Wednesday, June 29, 2022

കേരളത്തിലെ Novotel ഹോട്ടൽ ജോലികൾ

Date:

മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ഹോട്ടൽ ജോലി സമ്പാദിക്കാം കേരളത്തിൽ തന്നെ. മികച്ച ശമ്പളത്തോട് കൂടിയ ഹോട്ടൽ മേഖലയിലെ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല.യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച്  നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ.

എങ്ങനെ അപേക്ഷിക്കാം?

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

കമ്മിസ്

ജോലി വിവരണം

 • അടുക്കള ജോലികൾക്കും, ഭക്ഷണം തയ്യാറാക്കുന്നതിലും പ്രൊഡക്ഷൻ ടീമിനെ സഹായിക്കണം
 • തന്നിരിക്കുന്ന കിച്ചൺ ഏരിയ, ഉപകരണങ്ങൾ  മറ്റു വസ്തുക്കൾ എന്നിവ അതിന്റെതായ സ്റ്റാൻഡേർഡിൽ കീപ്പ് ചെയ്യണം
 • നോവോട്ടൽ കൊച്ചി ഇൻഫോപാർക്ക്‌ പോളിസീസും പ്രൊസീഡയർസും എല്ലാ സമയത്തും അനുസരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം
 • ഭക്ഷണം തയ്യാറാക്കുന്നതിൽ മലിനമായ വസ്തുക്കളുടെ ഉപയോഗം തടഞ്ഞുവെന്ന് ഉറപ്പ് വരുത്തണം
 • മാനേജ്മെന്റ് ഏർപ്പാടാക്കുന്ന മറ്റു ജോലികളും കൈകാര്യം ചെയ്യാൻ ഉത്തരവാദിത്വം ഉണ്ടായിരിക്കണം

ലൊക്കേഷൻ: എറണാകുളം, കേരള

Apply Now

ഗസ്റ്റ്‌ സർവീസ് അസോസിയേറ്റ്

ജോലി വിവരണം

 • മര്യാദയോട് കൂടി അതിഥികളെ സ്വീകരിക്കുക
 • മെനുവിലെ എല്ലാ വിഭവങ്ങളെ പറ്റിയും നല്ല അറിവുണ്ടായിരിക്കണം
 • അതിഥികളുടെ പ്രതീക്ഷയ്ക്ക് അപ്പുറം പ്രൊഫഷണലായതും പ്രൊഫിഷ്യന്റുമായ ഫുഡ്‌ ആൻഡ് ബീവറേജ് സേവനം നൽകണം
 • ഗസ്റ്റ്‌ ടേബിളിൽ നിന്ന് മലിനമായ ചൈനാ വെയർ, ഗ്ലാസ്‌ വെയർ സിൽവർ വെയർ എന്നിവ നീക്കം ചെയ്യുകയും അടുത്ത വരവിനായി റിസെറ്റ് ചെയ്യുകയും വേണം
 • പ്രോപ്പർട്ടി ലേ ഔട്ട്‌, ഫയർ എക്സിറ്റുകൾ, എലിവേറ്റർ ലൊക്കേഷൻ എന്നിവ പരിചിതമാണെന്ന് ഉറപ്പ് വരുത്തണം

ലൊക്കേഷൻ : എറണാകുളം,കേരള

Apply now

ഹൌസ് കീപ്പിങ്

ജോലി വിവരണം

 • അതിഥികളുടെയും ഹോട്ടൽ പ്രോപ്പർട്ടിയുടെയും സുരക്ഷ ഉറപ്പ് വരുത്തണം, എല്ലാ ഡിപ്പാർട്ടുമെന്റുകളുടെയും മാസ്റ്റർ കീയും, മറ്റു താക്കോലുകളും സൂക്ഷിക്കാൻ ഉത്തരവാദിത്വം ഉണ്ടായിരിക്കണം
 • അഥിതികളുടെ ഉയർന്ന രീതിയിലുള്ള സംതൃപ്തി നിലനിർത്താൻ അസ്സൈൻ ചെയ്ത ഗസ്റ്റ്‌ റൂം, സ്ഥിരമായി ഇടയ്ക്കിടെ വൃത്തിയാക്കുകയും പരിപാലിക്കുകയും ചെയ്യുക.
 • എല്ലാ സമയത്തും ഗസ്റ്റിനോടും സഹപ്രവർത്തകരോടും ജാഗ്രതയോടെയും, മര്യാദയോടെയും സഹായവും ഉള്ളതായി ഉറപ്പാക്കണം

ലൊക്കേഷൻ: എറണാകുളം

Apply Now

ഫുഡ്‌ ആൻഡ് ബീവറേജ് മാനേജർ

ജോലി വിവരണം

 • ഫുഡിന്റെയും ബീവറേജിന്റെയും സ്റ്റാൻഡേർഡ് പ്രതീക്ഷകൾക്കൊപ്പം നിൽക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക
 • സർവീസ് ഡെലിവറി, സുരക്ഷ, വൃത്തി, സെക്യൂരിറ്റി, അച്ചടക്കം തുടങ്ങിയ സ്ഥാപനത്തിന്റെ പോളിസികൾ ഉയർന്ന സ്റ്റാൻഡേർഡ് നിലനിർത്തണം
 • ചുമതലകളും ഉത്തരവാദിത്വങ്ങളും വ്യക്തമായി ഏറ്റെടുക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം

ലൊക്കേഷൻ: എറണാകുളം, കേരള

Apply Now

റിസർവേഷൻ അസോസിയേറ്റ്

ജോലി വിവരണം

 • റൂം റെവന്യു കൂട്ടുന്നതിനായി ശെരിയായ വില്പന ടെക്‌നിക്കുകളും സ്ട്രാറ്റജീസും ഉപയോഗിച്ചുവെന്ന് ഉറപ്പ് വരുത്തണം
 • റിവ്യൂന് വേണ്ടി സമയബന്ധിതമായി ഫോർകാസ്റ്റ് പ്ലാൻ ചെയ്യുകയും തയ്യാറാക്കുകയും വേണം
 • ഉയർന്ന നിലവാരത്തിലുള്ള കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കി കൊണ്ട് റിസർവേഷൻ ഡിപ്പാർട്മെന്റിന്റെ ഉത്തരവാദിത്വങ്ങളും ചുമതലകളും ഏറ്റെടുക്കണം
 • ഹോട്ടലിന്റെ താല്പര്യത്തെ ബാധിക്കുന്ന ഏതൊരു കാര്യവും മാനേജ്മെന്റിന്റെ ശ്രദ്ധയിൽ പെടുത്തണം
 • മാസാമാസമുള്ള സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടുകൾ ജനറേറ്റ് ചെയ്തിട്ടുണ്ടെന്നും ആനുവൽ ബജറ്റിനുള്ള ഒക്കുപെൻസി ഫോർകാസ്റ്റ് ഡെവലപ്പ് ചെയ്യുന്നതിന് സഹായിക്കുമെന്ന് ഉറപ്പാക്കുക

Apply Now

സെയിൽസ് കോർഡിനേറ്റർ

ജോലി വിവരണം

 • ഓർഗാണൈസേഷന്റെ  സ്ട്രാറ്റജിക് പ്ലാൻ പ്രകാരം സ്ഥാപിച്ചിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് ഉറപ്പ് വരുത്തണം
 • സെഗ്മെന്റ്സിന് വേണ്ടിയുള്ള സ്ട്രാറ്റജിക് പ്ലാൻ ഡെവലപ്പ് ചെയ്യുന്നതിൽ സെയിൽസ് മാനേജരെയും സെയിൽസ് ഡയറക്ടറെയും അസ്സിസ്റ്റ്‌ ചെയ്യണം
 • നിലവിലുള്ളതും വരാനിരിക്കുന്നതുമായ കസ്റ്റമർസിനോട് ബന്ധം നില നിർത്തണം
 • നോവോട്ടൽ കൊച്ചി നൽകുന്ന സൗകര്യങ്ങളെ കുറിച്ചുള്ള അറിവും അവബോധവും അപ്ഡേറ്റ് ചെയ്യുകയും അപ്ഗ്രേഡ് ചെയ്യുകയും വേണം
 • സ്ഥാപനത്തിന് വേണ്ടി പുതിയ ബിസിനസ്‌ സമീപിക്കുന്നതിനും സുരക്ഷിതമാക്കാനുള്ള പ്രവർത്തന പദ്ധതി ആസൂത്രണം ചെയ്യുകയും ആരംഭിക്കുകയും ചെയ്യണം

ലൊക്കേഷൻ: എറണാകുളം, കേരള

Apply now

അസിസ്റ്റന്റ് മാനേജർ

ജോലി വിവരണം

 • ട്രെയിനിങ് കഴിവുകൾ ഡെവലപ്പ് ചെയ്യുന്നുണ്ടെന്നും പ്രോഡക്റ്റിവിറ്റി കൂട്ടുന്നുണ്ടെന്നും വർക്കിന്റെ ക്വാളിറ്റി ഉയർത്തുന്നെന്നും ഉറപ്പ് വരുത്തുക
 • ഓർഗനൈസേഷന്റെ തൊഴിലാളികൾക്കായി നടത്തുന്ന ട്രെയിനിങ്ങിൽ പങ്കെടുക്കുക, സഹകരിക്കുക, നിയന്ത്രിക്കുക, പ്ലാൻ ചെയ്യുക, തുടങ്ങിയ ഉത്തരവാദിത്വം ഉണ്ടായിരിക്കണം
 • ആവശ്യങ്ങൾ പൂർത്തികരിക്കാനായി ട്രെയിനിംഗ്, ഇൻസ്‌ട്രക്ഷണൽ മെറ്റീരിയൽ, ടീച്ചിങ് എയ്ഡ്, മറ്റു ഉപകരണങ്ങൾ എന്നിവ വിലയിരുത്തണം
 • തൊഴിലാളികൾക്കുള്ള ട്രെയിനിംഗ് റിക്വയർമെന്റസ് വിലയിരുത്തുകയും ആവശ്യകതകൾ നിറവേറ്റാൻ അനുയോജ്യമായ പ്രോഗ്രാമുകൾ ഉണ്ടാക്കുകയും ചെയ്യണം
 • ട്രെയിനിംഗ് ഡെവലപ്പ് ചെയ്യുകയും, മോഡൽ ഡെവലപ്പ് ചെയ്യുക, ഓർഗനൈസേഷണൽ ബിസിനസ്‌ ലക്ഷ്യങ്ങളിലേക്കും, ലക്ഷ്യങ്ങളിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്ന പരിശീലനവും വികസന ആവശ്യങ്ങളും നിർണയിക്കുകയും ചെയ്യണം

ലൊക്കേഷൻ: എറണാകുളം

Apply now

ബന്ധപ്പെട്ട കാര്യങ്ങൾ

കേരള മെഡിക്കൽ എൻജിനീയറിങ് ടെസ്റ്റിന് മാർക്ക് അപ്‌ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരള മെഡിക്കൽ എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ രണ്ടാം വർഷ പ്ലസ് ടു...

പോർട്ടബിൾ ടൂൾസ് ഓഫറുകൾ

പോർട്ടബിൾ ടൂൾസ് വീട്ടിലും, യാത്രയിലും, മറ്റെവിടെയെങ്കിലും പോകുമ്പോൾ കയ്യിൽ വെക്കുമാവുന്ന അത്യാവശ്യം വേണ്ട...

മറ്റുള്ളവ

Related stories