Tuesday, June 28, 2022

തൊഴിലന്വേഷണം എളുപ്പമാക്കാൻ കെ- ഡിസ്‌ക് ആപ്പ്

Date:

തിരുവനന്തപുരം: കേരളത്തിലെ യുവാക്കൾക്കായി ലോകമെമ്പാടുമുള്ള തൊഴിലവസരങ്ങൾ വിരൽതുമ്പിൽ ലഭിക്കാൻ അവസരമൊരുക്കി കേരള ഡിജിറ്റൽ യുണിവേഴ്‌സിറ്റി ( Kerala job finder app) കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റെജിക് കൗൺസിൽ( കെ -ഡിസ്‌ക്) വികസിപ്പിച്ച ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ് മെന്റ് സിസ്റ്റം(DWMS) ആണ് മൊബൈൽ ആപ് ആക്കി മാറ്റുന്നത്.

നിലവിൽ 900 തൊഴിൽ ദാതാക്കൾ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ തൊഴിൽദാതാക്കളുമായി ചേർന്ന് പ്രതിദിനം 2000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.

ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് അവരവരുടെ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിലവസരങ്ങൾ യഥാസമയം നോട്ടിഫിക്കേഷനായി ഫോണുകളിൽ ലഭിക്കും.

ഈ ലിങ്കിലൂടെ ആപ്പ് ഡൗൺലോഡ് ചെയ്യാം: Click Here.

ബന്ധപ്പെട്ട കാര്യങ്ങൾ

പോർച്ചുഗൽ, ഇറ്റലി ജോലി ഒഴിവുകൾ

പോർച്ചുഗൽ ഒഴിവുകൾ സാധാരണ ജോലി അവസരം Age 23 above Qualification 10th Above, Basic...

പൈത്തൺ പ്രോഗ്രാമിംഗിലെ ജോലി സാധ്യതകൾ

വിവിധങ്ങളായ പ്രോഗ്രാമിങ് ലാഗ്വേജുകൾ ലോകത്ത് നിലവിലുണ്ട്. അതിൽ ഏറ്റവും നല്ല കരിയർ...

മറ്റുള്ളവ

Related stories