കേരള സ്റ്റേറ്റ് കൌൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റേബ്ലിഷ്മെന്റ്സ്ന്റെ തിരുവനന്തപുരം തൈക്കാടുള്ള സംസ്ഥാന കൌൺസിൽ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ യോഗ്യതയുള്ള ഉദ്യോഗർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
തസ്തികയുടെ പേര് : ക്ലാർക്ക്
ഒഴിവുകളുടെ എണ്ണം : 02
ശമ്പളം : ദിവസ വേതനം 755/-
യോഗ്യത
SSLC അല്ലെങ്കിൽ തുല്യ യോഗ്യത
ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ
മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങിൽ ഉള്ള പ്രാവിണ്യം.
പ്രായപരിധി
18-36 പട്ടിക ജാതി / പട്ടിക വർഗ മറ്റ് പിന്നോക്ക വിഭാഗക്കാർ / വിധവകൾ എന്നിവർക്ക് നിയമനുശ്രിതമായ വയസ്സിളവ് അനുവദിക്കുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട രീതി
ഉദ്യോഗാർഥികൾ കൗൺസിലിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് SSLC സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ സ്കാൻ ചെയ്തു PDF ഫോർമാറ്റിൽ “ [email protected] “ എന്ന ഇമെയിൽ വിലാസത്തിൽ അയക്കേടത്താണ്.
അപേക്ഷ അയക്കേണ്ട അവസാന തീയ്യതി : 20/07/2022
ഔദ്യോഗിക അറിയിപ്പ് : Click Here