Sunday, July 3, 2022

KAICO കമ്പനിയിൽ 13+ ഒഴിവുകൾ – കുവൈത്ത്

Date:

ലോകത്തിലെ തന്നെ മികച്ച ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ, അതിൽ ഓട്ടോമോട്ടീവ്സ് വിഭാഗത്തിൽ പെടുന്ന കാറുകളും മറ്റും വിൽക്കുന്ന കുവൈത്തിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ് കൈകോ.

കൈക്കോയിൽ വിളിച്ചിരിക്കുന്ന പുതിയ ഒഴിവുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്

ഒഴിവുകളുടെ ലിസ്റ്റ്

  1. Sales Consultant 
  2. Lawyer
  3. Credit Officer
  4. Marketing Executive
  5. Power BI Developer
  6. Sales Executive
  7. Accountant
  8. Retail Sales Consultant
  9. Assistant Brand Manager
  10. Cashier
  11. Parts Picker
  12. Assistant Manager – Reception
  13. Service Advisor

ആവശ്യകതകൾ

  • Excellent English communication skills (read, write & speak)
  • Graduate/ Diploma
  • Holder of Kuwait driver’s license is an added advantage

Location – Kuwait

ബന്ധപ്പെട്ട കാര്യങ്ങൾ

ഒരു കരിയർ തെരഞ്ഞെടുക്കുന്നതിനു മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഒരു ജോലി എന്നത് എല്ലാവരുടെയും സ്വപ്നമാണ്. പഠനത്തിന് ശേഷം ഏത് ജോലി...

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...