മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ഹോട്ടൽ ജോലി സമ്പാദിക്കാം വിദേശത്തെ ആഡംബര ഹോട്ടലിൽ തന്നെ. മികച്ച ശമ്പളത്തോട് കൂടിയ ഹോട്ടൽ മേഖലയിലെ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല. യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ.
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
1997 ൽ ദുബായിൽ തുറന്ന ഒരു ആഡംബരഹോട്ടലാണ് ജുമൈറാ. ദുബായ് ബേസ്ഡ് ഹോട്ട് പിയർ ആണ് ഹോട്ടൽ ഓപ്പറേറ്റ് ചെയ്യുന്നത്.598 റൂമുകൾ, സ്യുട്ട്സ്,19 ബീച്ച് ഫ്രന്റ് വില്ലാസ് ഉം റെസ്റ്റോറന്റ്, ബാർ, എന്നിവയടങ്ങുന്നതാണ് ജൂമേറ ബീച്ചിനോട് ചേർന്നാണ് കപ്പലിന്റെ ആകൃതിയിലുള്ള ഈ ഹോട്ടൽ.
റെസ്റ്റോറന്റ് ജനറൽ മാനേജർ
ജോലി വിവരണം
- ഹോസ്പിറ്റാലിറ്റി, ബിസിനസ് അല്ലെങ്കിൽ മറ്റേതെങ്കിലും വിഷയത്തിൽ ബാച്ലർസ് ബിരുദം ഉണ്ടാക്കിയിരിക്കണം
- എക്സ്പെർട്ട് ലെവലിൽ ഫുഡ് ആൻഡ് ബീവറേജിനെ കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം
- ശക്തമായ ആശയവിനിമയ ശേഷിയും വ്യക്തിപരമായ കഴിവുകളും ഉണ്ടായിരിക്കണം
- എക്സ്പെർട്ട് ലെവലിൽ പ്രൊജക്റ്റ് മാനേജ്മെന്റ് പ്ലാനിങ്, ഇമ്പ്ലിമെന്റേഷനിൽ തുടങ്ങിയ കഴിവുകൾ ഉണ്ടായിരിക്കണം
- ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനിഷ്, റഷ്യൻ പോർച്ചുഗീസ് ഭാഷകളിലുള്ള കഴിവ് അഭികാമ്യമായി കണക്കാക്കപെടും
- ലാർജ് ടീമിനെ മോട്ടിവേറ്റ് ചെയ്യുകയും, ലീഡ് ചെയ്യുകയും ട്രെയിനിങ് ചെയ്യുക എന്നതിൽ എടുത്ത് പറയത്തക്ക എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ലോക്കേഷൻ : യു. എ. ഇ
എക്സിക്യൂട്ടീവ് സോസ് ചെഫ്
ജോലി വിവരണം
- ഫുഡ് പ്രൊമോഷൻസ് ഇമ്പ്ലിമെന്റ് ചെയ്യാനും പ്ലാൻ ചെയ്യാനും കഴിവുണ്ടായിരിക്കണം
- കാറ്ററിംഗ് അല്ലെങ്കിൽ ഹോട്ടൽ മാനേജ്മെന്റിൽ ഡിപ്ലോമ/തതുല്യ യോഗ്യത ഉണ്ടായിരിക്കണം
- അഡ്വാൻസ്ഡ് ഹൈജീൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
- ഫൈവ്സ്റ്റാർ ഹോട്ടൽ, റെസ്റ്റോറന്റ്സ് എന്നിവയിൽ 5 വർഷത്തെ ഇന്റർനാഷണൽ എക്സ്പീരിയൻസ് ഉണ്ടാകണം
- ഡിപ്പാർട്മെന്റ് ബജറ്റ് തയ്യാറാക്കുന്നതിൽ സഹായിക്കണം
- ഹോട്ടൽ ഗസ്റ്റിനും ലോക്കൽ മാർക്കറ്റിനും വേണ്ട ആവശ്യങ്ങളും ട്രെൻഡും തിരിച്ചറിഞ്ഞു പ്രവർത്തിക്കണം
ലൊക്കേഷൻ : യു. എ. ഇ
ലീഡേഴ്ഷിപ്പ് ഓപ്പർച്ചുണിറ്റിസ്
ജോലി വിവരണം
- ഒരു ലക്ഷ്വറി ബ്രാൻഡിന്റെ ഹോസ്പിറ്റലിറ്റി മേഖലയിൽ പ്രവർത്തിച്ചു പരിചയം ഉണ്ടാകണം
- സമാനറോളിൽ മിനിമം 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യണം
- സാംസ്കാരികപരമായി വ്യതാസമുള്ള തൊഴിലാളികളോടൊപ്പം ജോലി ചെയ്യണം
ലൊക്കേഷൻ : യു. എ. ഇ
ചെഫ്
ജോലി വിവരണം
- സഹപ്രവർത്തകരുമായി നല്ല ബന്ധം നിലനിർത്തുക മോട്ടിവേറ്റ് ചെയ്യുക
- ഡെമി ചെഫ്സ്, കമ്മിസ്, ചെഫ് എന്നിവർക്ക് നൽകിയ ടാസ്ക്കുകൾ ശെരിയായി ചെയ്യുന്നുണ്ടന്ന് ഉറപ്പ് വരുത്തുക
- ചെറിയ ടീമിനെ നയിക്കാനുള്ള കഴിവ് ഉണ്ടാകണം
- ഗുണനിലവാരത്തിൽ ശ്രെദ്ധ കേന്ദ്രീകരിക്കണം
- മൾട്ടി കൾച്ചുറൽ സാഹചര്യത്തിൽ ജോലി ചെയ്യണം
- മൈസ്-എൻ- പ്ലേസ്, ഫുഡ് സ്റ്റോറേജ് എന്നിവ സംബന്ധിച്ച് ദിവസവും ഉള്ള ചെക്ക് ലിസ്റ്റ് പൂർത്തിയാക്കാൻ ഉത്തരവാദിത്വം ഉണ്ടാകണം
ലോക്കേഷൻ : യു. എ. ഇ
പേസ്ട്രി ആർട്ടിസ്റ്റ്
ജോലി വിവരണം
- ഐസ്, വെജിറ്റബ്ൾസ്, ക്ലെ, ഫ്രൂട്ട്സ്, എന്നിവയിൽ നിന്നും ഷോ പീസസ് ക്രിയേറ്റ് ചെയ്യാനും സപ്ലൈ ചെയ്യാനും ഉത്തരവാദിത്വം ഉണ്ടായിരിക്കണം
- ടാസ്ക് ചെയ്യുന്നതിനാആവശ്യമായ എല്ലാ മെറ്റീരിയാലുകളും ഓർഡർ ചെയ്യാനായി സൂപ്പർ വൈസരോട് സഹകരിക്കണം
- ഹെൽത്ത് ആൻഡ് സേഫ്റ്റി റെഗുലേഷൻസ് പ്രകാരം ഷോ പീസസിന്റെയും മറ്റു ഉപകരണങ്ങളുടെയും സ്റ്റോറേജ് ഓർഗനൈസ് ചെയ്യണം
- ഷെഡ്യുൾഡ് ട്രയിനിങ്ങിലും ഡെവലപ്പ്മെന്റ് പ്രോഗ്രാംസിലും പങ്കെടുക്കുന്നത് പേർസണൽ/ഡിപ്പാർട്മെന്റ് സ്റ്റാൻഡേർഡ് ഉയർത്താൻ സഹായിക്കും
- ശെരിയായ ഹൈജിൻ സ്റ്റാൻഡേർഡോഡ് കൂടി ഫർണിച്ചർ, പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ എന്നിവ കൈകാര്യം ചെയ്യണം
- മാറ്റങ്ങൾ വരുത്തുന്നതിനും, സജഷൻസ് എടുക്കുന്നതിനും ഡെയിലി ബ്രിഫിങ്, മീറ്റിംഗ്സ് അറ്റൻഡ് ചെയ്യണം
ലൊക്കേഷൻ :യു. എ. ഇ
എക്സിക്യൂട്ടീവ് ചെഫ്
ജോലി വിവരണം
- മെനു സംബന്ധിച്ച ഡെയിലി മീറ്റിംഗ് അറ്റൻഡ് ചെയ്യണം
- ടാർഗറ്റ് മാർക്കറ്റിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന വിരുന്നുകൾക്ക് പ്രത്യേക പാചക നിലവാരം സ്ഥാപിക്കണം
- എക്സിക്യൂട്ടീവ് ചെഫ്/ എക്സിക്യൂട്ടീവ് സോസ് ചെഫുംമായി ചേർന്ന് മെനുവും റെസിപ്പികളും ടെസ്റ്റ് സാമ്പ്ൾസ് പ്ലാൻ ചെയ്യണം
- എല്ലാ ഭക്ഷണ ശാലകളും ശീതികരിച്ച സ്ഥലങ്ങളും ദിവസേന 2 തവണ പരിശോധിക്കുകയും, ആവശ്യമുള്ളിടത്ത്, ആരോഗ്യ സുരക്ഷ നിയമങ്ങൾ പാലിക്കുന്നതിനുള്ള ശെരിയായ സ്റ്റോറേജ് രീതികൾ നിർദ്ദേശിക്കുക
- കേടുപാടുകൾ ഒഴിവാക്കുക,ഭക്ഷ്യവസ്തുക്കളുടെ പതിവ് വിറ്റു വരവ് ഉറപ്പാക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കണം
ലോക്കേഷൻ :യു. എ. ഇ
കമ്മിസ്
ജോലി വിവരണം
- സെക്ഷൻ വൃത്തിയുള്ളതായി സൂക്ഷിക്കുക
- ഫങ്ക്ഷൻസും ആക്ടിവിറ്റീസും സംബന്ധിച്ച എല്ലാ വിവരങ്ങളും നെക്സ്റ്റ് ഷിഫ്റ്റിലേക്ക് കൈമാറുക
- മറ്റു ഡിപ്പാർട്മെന്റുകളോടും സഹപ്രവർത്തകരോടും നല്ല ബന്ധം നില നിർത്തുക
- ഭക്ഷണം തയ്യാറാക്കുന്നതിൽ പ്രാഥമിക അറിവ് ഉണ്ടായിരിക്കണം
- മച്ചുർ ആയിരിക്കണം, പാഷണറ്റ് ആയിരിക്കണം, ഫ്ളക്സ്ബിളും കമ്മിറ്റഡും ആയിരിക്കണം
- എല്ലാ പൊസിഷനിലും നല്ലൊരു ടീം പ്ലേയർ ആയിരിക്കണം
ലൊക്കേഷൻ : യു. എ. ഇ