മികവുറ്റ ഭാവിക്ക് മികച്ച തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ജോലി സമ്പാദിക്കാം വിദേശത്ത് തന്നെ. മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല. യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ.
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
മിഡിൽ ഈസ്റ്റിലെ എമിറാത്തി ഫാർമസ്യുട്ടിക്കൽ നിർമാതാവാണ് ജൂൽഫർ. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ റാസൽഖൈമ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 5000ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുകയും അന്താരാഷ്ട്ര തലത്തിൽ ഫാർമസ്യുട്ടിക്കൽ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു.
ടീം ലീഡർ
ജോലി വിവരണം
ഫാർമസിയിൽ 4 വർഷത്തെ ബാച്ച്ലർ ബിരുദം /തതുല്യമായ ഏതെങ്കിലും മേഖലയിൽ യോഗ്യത
ഫാർമ/ഹെൽത്ത് കെയർ/മെഡിക്കൽ ഇൻഡസ്ട്രിയിൽ സമാനമായ സ്ഥാപനത്തിൽ കുറഞ്ഞത് 5-6 വർഷത്തെ എക്സ്പീരിയൻസ്
ഇംഗ്ലീഷിലും അറബിക് ലും അനായാസം എഴുതാനും സംസാരിക്കാനും കഴിവുണ്ടാകണം
എം. എസ് ഓഫീസിൽ പ്രാവീണ്യം ഉണ്ടാകണം
റിപോർട്ടിങ്, റെഗുലേറ്ററി, സയന്റിഫിക്, മെഡിക്കൽ ഡോക്യുമെന്റ്സ് എന്നിവയിൽ കഴിവ് തെളിയിച്ചിരിക്കണം
ലോക്കേഷൻ : യു. എ. ഇ
മെഡിക്കൽ റെപ്രസന്റെറ്റിവ്
ജോലി വിവരണം
4 വർഷത്തെ ഫാർമസി ബാച്ച്ലർ ബിരുദം
സയൻസ് മാസ്റ്റേഴ്സ് ബിരുദം, ബിസിനസ് അഡ്മിനിസ്ട്രേഷൻ യോഗ്യത എന്നിവ ഉണ്ടായിരിക്കണം
എച്. ഒ യിലെ മാർക്കറ്റിങ് &മെഡിക്കൽ ടീമുകൾ എന്നിവയുമായി ശക്തമായ പങ്കാളിത്തം കെട്ടിപടുക്കുന്നതിനുള്ള കഴിവ് തെളിയിക്കണം
ഫാർമസ്യുട്ടിക്കൽ വ്യവസായത്തിന്റെ ക്ലിനിക്കൽ വശങ്ങളെക്കുറിച്ച് പ്രാക്ടിക്കൽ നോളജ് ഉണ്ടായിരിക്കണം
സജീവവും സഹകരണ പരവുമായ സമീപനമുള്ള ഒരു ടീം പ്ലേയർ ആയിരിക്കണം
ലോക്കേഷൻ :യു. എ. ഇ
ജൂനിയർ സ്പെഷ്യലിസ്റ്റ്
ജോലി വിവരണം
ഇൻഡസ്ട്രിയൽ എഞ്ചിനീയറിങ്, ബിസിനസ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ ബിരുദം
എം. എസ് ഓഫീസ്, ഇ. ആർ. പി/അസാപ് സിസ്റ്റം എന്നിവയിൽ നല്ല അറിവ് ഉണ്ടായിരിക്കണം
പ്രോക്യുർമെന്റ് -ഇൻ ഫർമ ഇൻഡസ്ട്രിയിൽ 1-3 വർഷത്തെ പരിചയം
ടൈം&ടാസ്ക് മാനേജ്മെന്റ്, ഡിസിപ്ലിൻ എന്നിവ നടത്തണം
ഇംഗ്ലീഷിൽ നല്ല കമാൻഡ് ഉണ്ടായിരിക്കണം
ലോക്കേഷൻ :യു. എ. ഇ
സീനിയർ സ്പെഷ്യലിസ്റ്റ്
ജോലി വിവരണം
ഇൻഡസ്ട്രിയൽ എഞ്ചിനീയറിങ്ങ്, ബിസിനസ് അല്ലെങ്കിൽ ഏതെങ്കിലും അനുബന്ധ മേഖലയിൽ ബിരുദം
എം. എസ് ഓഫീസ്/ഇ. ആർ. പി/ എസ്. പി സിസ്റ്റം എന്നിവയിൽ മികച്ച അറിവ് ഉണ്ടായിരിക്കണം
ഡോക്യുമെന്റ് ഇൻ ഫാർമ ഇൻഡസ്ട്രിയിൽ 3-6 വർഷത്തെ എക്സ്പീരിയൻസ്
ജോലി സ്ഥലത്ത് സ്ഥലത്ത് പുതിയ പഠനങ്ങൾക്കായി മികച്ച ചർച്ചകൾക്കുള്ള കഴിവ് ഉണ്ടായിരിക്കണം
പ്രോസസ്സ് ഓറിയന്റേഷൻ&ഇമ്പ്ലിമെന്റേഷൻ കഴിവുകൾ, ഇംഗ്ലീഷിൽ നല്ല കമാൻഡ് കഴിവ് തുടങ്ങിയവ ഉണ്ടായിരിക്കണം
ലോക്കേഷൻ :യു. എ. ഇ
സ്റ്റോർ സൂപ്പർവൈസർ
ജോലി വിവരണം
ഫാർമസിയിൽ ബാച്ച്ലർസ് ബിരുദം
സമാന മേഖലയിൽ 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ഇംഗ്ലീഷ് ഫ്ലുവന്റ് ആയിരിക്കണം
ശക്തമായ റെക്കോർഡ് കീപ്പിങ്, ഡോക്യുമെന്റേഷൻ കഴിവുകൾ ഉണ്ടായിരിക്കണം
എം. എസ് ഓഫീസിൽ വൈദഗ്ദ്യവും കമ്പ്യൂട്ടർ കഴിവുകളും ഉണ്ടായിരിക്കണം
ലോക്കേഷൻ :യു. എ. ഇ
അസ്സിസ്റ്റ് സൂപ്പർവൈസർ
ജോലി വിവരണം
ഓഫീസ് മാനേജ്മെന്റ് സോഫ്റ്റ്വെയർസ് (എം. എസ് ഓഫീസ് )ൽ പ്രാവീണ്യം ഉണ്ടായിരിക്കണം
ഇംഗ്ലീഷിൽ നല്ല ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം
ഫാർമ/ഹെൽത്ത് കെയർ /മെഡിക്കൽ ഇൻഡസ്ട്രിയിൽ സമാന ഓർഗനൈസേഷനിൽ കുറഞ്ഞത് 3-4 വർഷത്തെ എക്സ്പീരിയൻസ്
ഫാർമസി/സയൻസ്/തതുല്യ മേഖലയിൽ 4 വർഷത്തെ ബാച്ലർ ബിരുദം
സമ്മർദ്ദത്തിലായിരിക്കുമ്പോഴും നന്നായി ജോലി ചെയ്യണം, ഡെഡ്ലൈൻ കീപ്പ് ചെയ്യുകയും വേണം
ലോക്കേഷൻ : യു. എ. ഇ
പ്രൊഡക്ഷൻ ടെക്നിഷ്യൻ
ജോലി വിവരണം
സമാനമേഖലയിൽ ഹയർസെക്കണ്ടറി സർട്ടിഫിക്കറ്റ്/ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം
ഒരേ ഫയലിൽ കുറഞ്ഞത് 2-4 വർഷത്തെ വർക്ക് എക്സ്പീരിയൻസ്
ഫാർമസ്യുട്ടിക്കൽ വ്യവസായത്തിലും ഉത്പന്ന നിർമാണത്തിലും എടുത്ത് പറയത്തക്ക എക്സ്പീരിയൻസ്
ഡോക്യുമെന്റേഷൻ&റെക്കോർഡിങ് സംബന്ധിച്ച അറിവ് ഉണ്ടായിരിക്കണം
ഇംഗ്ലീഷിലും അടിസ്ഥാന പരിഞ്ജനം ഉണ്ടാകണം, അറബിക് അറിയാമെങ്കിൽ അഭികാമ്യം
ലോക്കേഷൻ : യു. എ. ഇ