Wednesday, November 30, 2022

കേരളത്തിലെ ജോലി ഒഴിവുകൾ

Date:

- Advertisement -
- Advertisement -

ഏറ്റവും മികച്ച ഒരു ജോലി നേടണം എന്ന് ആണോ നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ നിങ്ങളുടെ ആ ആഗ്രഹത്തെ പറ്റി ടെൻഷനടിക്കുകയേ വേണ്ട  മികച്ച ജോലി തന്നെ സമ്പാദിക്കാം. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരെ അപേക്ഷിച്ച് സർക്കാർ ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. (Jobs in Kerala)

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്

അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി സബ്‌മിറ്റ് ചെയ്യുന്ന വിവരങ്ങൾ എല്ലാം കൃത്യമാണെന്ന് ഉറപ്പ് വരുത്തണം.

പേര് , വ്യക്തി ഗതവിവരങ്ങൾ എന്നിവ സർട്ടിഫിക്കറ്റ് പ്രകാരം ശെരിയാണ് എന്ന് നോക്കി ഉറപ്പ്‌ വരുത്തണം. കഴിയുന്നതും അപേക്ഷയിൽ തെറ്റുകൾ വരുത്താതെ ശ്രദ്ധിക്കേണ്ടതാണ്. ( ഒരു പാട് തെറ്റുകൾ ഉള്ള അപേക്ഷകൾ  നിങ്ങളെ കുറിച്ച് മോശമായ ധാരണ ഉണ്ടാകാൻ കാരണമായേക്കാം).

സ്‌പെഷ്യൽ എഡ്യൂക്കേറ്റർ വാക്ക് ഇൻ ഇന്റർവ്യൂ

സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള വിവിധ ബി.ആർ.സികളിൽ നിലവിലുള്ള ഐ.ഇ.ഡി.സി സെക്കൻഡറി സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴുവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

യോഗ്യത

ബിരുദവും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡും സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനും അല്ലെങ്കിൽ ബിരുദവും ജനറൽ ബി.എഡും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമയും സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനും

വാക് ഇൻ ഇന്റർവ്യൂ

ഉദ്യോഗാർഥികൾ സെപ്റ്റംബർ 13ന് രാവിലെ 9ന് എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസിൽ (ഗവ. ഗേൾസ് എച്ച്.എസ് സ്‌കൂൾ കോമ്പൗണ്ട് കിള്ളിപ്പാലം, തിരുവനന്തപുരം) നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം.

ഫോൺ: 0471-2455590

മെഡിക്കൽ ഓഫീസർ കരാർ നിയമനം

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന ഫെഡറേഷന്റെ തൃശൂർ ആയൂർധാര ഫാർമസ്യൂട്ടിക്കൽസ്, വയനാട് അമ്പലവയലിൽ സ്ഥിതി ചെയ്യുന്ന പഞ്ചകർമ്മ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ രണ്ട് മെഡിക്കൽ ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത

ബി.എ.എം.എസ് (ട്രാവൻകൂർ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ളത്).

കുറഞ്ഞത് രണ്ടുവർഷം പ്രവൃത്തിപരിചയം വേണം.

പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന.

പ്രായം 50 കവിയരുത്. കരാർ കാലാവധി ഒരു വർഷം. ശമ്പളം 25,000 രൂപ.

വിശദമായ ബയോഡാറ്റാ സഹിതം [email protected] ലോ, മാനേജിങ് ഡയറക്ടറുടെ പേരിലോ അപേക്ഷ സമർപ്പിക്കണം.

അപേക്ഷകൾ സെപ്റ്റംബർ 15 നകം ലഭിക്കണം.

സപ്പോർട്ട് എൻജിനിയർ നിയമനം

പട്ടികവർഗ വികസന വകുപ്പിലെ ഇ-ഫയലിങ് സംവിധാനത്തിന്റെ സപ്പോർട്ടിനായി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്.

യോഗ്യത

ബി.ടെക്/എം.ടെക് (കമ്പ്യൂട്ടർ സയൻസ്)/എം.സി.എ/തത്തുല്യ ബിരുദം.

പ്രായപരിധി : 21-35 വയസ്.

പ്രതിമാസ വേതനം : 21,000 രൂപ.

നിയമന കാലാവധി 9 മാസം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണനയുണ്ട്. നിയമനം പട്ടികവർഗ വികസന വകുപ്പ് ആസ്ഥാനകാര്യാലയത്തിൽ ആയിരിക്കും.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം-695 033 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിലിലോ അയയ്ക്കണം.

അവസാന തീയതി 14ന് വൈകിട്ട് അഞ്ചുവരെ.

ഗസ്റ്റ് അധ്യാപക ഒഴിവ്

തലേശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ അറബിക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത 55 ശതമാനത്തിൽ കുറയാതെ ബിരുദാനന്തരബിരുദ മാർക്ക് നേടിയ യു.ജി.സി നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

പ്രിൻസിപ്പലിന്റെ ചേംബറിൽ സെപ്റ്റംബർ 15 ന് രാവിലെ 10 മുതൽ നടക്കുന്ന ഇന്റർവ്യൂവിനു അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും.

വിശദവിവരങ്ങൾക്ക്: 0490 2346027, [email protected]

Highlights : Jobs in Kerala

ഇതുകൂടി വായിക്കുക

  1. സൗജന്യമായി ഓൺലൈനിൽ റെസ്യും തയ്യാറാക്കാം
  2. ഇന്റർവ്യൂവിന് പോകുന്ന സ്ത്രീകളുടെ വസ്ത്രധാരണം 
  3. ഇന്റർവ്യൂവിന് പോകുമ്പോൾ പുരുഷന്മാരുടെ കോർപറേറ്റ് വസ്ത്രധാരണം

ബന്ധപ്പെട്ട കാര്യങ്ങൾ

എസ്ഇസിഎൽ അപ്രന്റീസ് റിക്രൂട്ട്മെന്റ്

സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് (SECL) ലിമിറ്റഡ് ഡിഗ്രി ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ...

നാളികേര വികസന ബോർഡിൽ ഒഴിവുകൾ

കേന്ദ്ര നാളികേര വികസന ബോർഡിൽ (CDB) പുതിയ ഒഴിവുകൾ പ്രഖ്യാപിച്ചു കൊണ്ടുള്ള...

Argentina vs. Poland

FIFA FIFA which stands for Fédération Internationale de Football Association,...

ഫ്രീ സ്ട്രീമിങ് – Argentina vs. Poland

Watch FIFA World cup for free No extra charges ...

ഫ്രീ സ്ട്രീമിങ് – Mexico vs. Saudi Arabia

Watch FIFA World cup for free No extra charges ...

Mexico vs. Saudi Arabia

FIFA FIFA which stands for Fédération Internationale de Football Association,...

സെയിലിൽ മാനേജ്മെന്റ് ട്രെയിനി

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (SAIL) മാനേജ്മെന്റ് ട്രെയിനി പോസ്റ്റുകളിലേക്ക്...

ട്രഷറി ഡിപ്പാർട്ട്മെന്റിൽ പ്രോഗ്രാമർ

കേരള ഗവൺമെന്റ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രോഗ്രാമർ, സീനിയർ പ്രോഗ്രാമർ,...

സി-ഡിറ്റിൽ ഓൺലൈൻ ജോലി

സർക്കാർ സ്വയംഭരണ സ്ഥാപനമായ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (C-DIT)...

നേവി അഗ്നിവീർ; 1400 ഒഴിവുകൾ

ഇന്ത്യൻ നേവി അഗ്നിപഥ് സ്കീം പുതിയ നോട്ടിഫിക്കേഷനിലൂടെ 1400 ഒഴിവുകളിലേക്കുള്ള നിയമനം...

എസ് എസ് സി കോൺസ്റ്റബിൾ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, സെൻട്രൽ റിസർവ് പോലീസ്...

ടൂറിസം എക്കോ ലോഡ്ജിൽ ഒഴിവുകൾ

കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് എക്കോ ലോഡ്ജ് പദ്ധതിയിലേക്ക് നിയമനങ്ങൾ നടത്തുന്നതായി ഔദ്യോഗിക...

റെയിൽവേയിൽ 2500ലധികം ഒഴിവുകൾ

വെസ്റ്റ് സെൻട്രൽ റെയിൽവേ (WCR) 2521 പോസ്റ്റുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതായി ഔദ്യോഗിക...

സിപിആർഐയിൽ അസിസ്റ്റന്റ് ടെക്നീഷ്യൻ

സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CPRI) 65 വേക്കൻസികളിൽ നിയമനം നടത്തുന്നതിനുള്ള...

Brazil Fans Photo Frame – Free

ഫോട്ടോ ഫ്രെയിം ബ്രസിൽ ആരാധകർക്ക് വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ സ്ഥലത്തു ഇടാൻ...

Vacancies at VISA

Visa Inc. is an American multinational financial services corporation...

Watch for free : Brazil VS Serbia Live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Brazil VS Serbia Live

ഫോട്ടോ ഫ്രെയിം ബ്രസിൽ ആരാധകർക്ക് വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ സ്ഥലത്തു ഇടാൻ...

Watch for free : Portugal VS Ghana Live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Portugal vs Ghana live

 ഫാൻസിനായി ഫോട്ടോ ഫ്രെയിം മുകളിൽ കൊടുത്ത പോലെ Portugal Fans Photo Frame...

Watch for free : Uruguay vs South Korea live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Uruguay vs South Korea live

 (adsbygoogle = window.adsbygoogle ||...

Watch For Free : Switzerland vs Cameroon live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Switzerland vs Cameroon live

 (adsbygoogle = window.adsbygoogle ||...

ഒഎൻജിസിയിൽ അപ്രന്റീസ് നിയമനം

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ONGC) 64 അപ്രന്റീസ്...

കാലിക്കറ്റ് എൻഐടിയിൽ അറ്റൻഡന്റ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് NIT Calicut അറ്റൻഡന്റ് തസ്തികയിലേക്ക്...

കൊച്ചി മെട്രോ റെയിലിൽ ഒഴിവുകൾ

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) നാഷണൽ അപ്രന്റീസ് ട്രെയിനിങ് സ്കീമിനു...

Sales officer at HDB

HDB Financial Services, a subsidiary company of HDFC Bank,...

ഇൻഡോ ട്ടിബറ്റൻ ബോർഡർ പോലീസ് കോൺസ്റ്റബിൾ

ഇൻഡോ ട്ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് (ITBP) കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള ഒഴിവുകൾ...

നാൽകോയിൽ മാനേജർ, ഡെപ്യൂട്ടി മാനേജർ

നാഷണൽ അലൂമിനിയം കമ്പനി ലിമിറ്റഡ് (NALCO) ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ...

എസ്ബിഐയിൽ മാനേജർ പോസ്റ്റിൽ നിയമനം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) വിവിധ മാനേജർ പോസ്റ്റുകളിലേക്ക് നിയമനത്തിനായി...

FIFA World Cup Live Streaming

About FIFA FIFA which stands for Fédération Internationale de Football...

FIFA World Cup Free Live Streaming

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

കന്റോൺമെന്റ് ബോർഡുകളിൽ നിയമനം

പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ കന്റോൺമെന്റ് ബോർഡുകളിൽ വിവിധ തസ്തികകളിലായി ഒഴിവുകൾ. തമിഴ്നാട്ടിലെ...

റെയിൽവേയിൽ ജൂനിയർ എൻജിനീയർ ഒഴിവുകൾ

സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ജൂനിയർ എൻജിനീയർ തസ്തികകളിലേക്കുള്ള...

Opportunities at ESAF

ESAF Small Finance Bank (formerly known as ESAF Microfinance...

ഹാൻഡ്‌ലൂം കോർപ്പറേഷനിൽ സെയിൽസ് അസിസ്റ്റന്റ്

കേരള പി എസ് സി കേരള ഹാൻഡ്ലൂം ഡെവലപ്മെന്റ് കോർപ്പറേഷനിൽ സെയിൽസ്...

കാൺപൂർ ഐഐടിയിൽ ഗ്രാജുവേറ്റ് അപ്രന്റീസ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപൂർ (IIT കാൺപൂർ) ഗ്രാജുവേറ്റ് തസ്തികയിലേക്കുള്ള...

ടി എം സി യിൽ വിവിധ തസ്തികകളിൽ നിയമനം

ടാറ്റ മെമ്മോറിയൽ സെന്റർ (TMC) മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഡേറ്റാ എൻട്രി...

Vacancies at Infosys

Infosys Limited is an Indian multinational information technology company...

Big Wings Group Vacancies

ബിഗ് വിങ്സ് ഗ്രൂപ്പിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 200 ഓളം ഒഴിവുകൾ യുവതി...

സ്പെഷ്യൽ ലേഖനം – 2022 ഫുട്ബോൾ ലോകകപ്പ് അറിയേണ്ടതെല്ലാം

ആമുഖം നാല് വർഷത്തിൽ ഒരിക്കൽ നടക്കുന്ന കാൽപന്തുകളിയുടെ മാസ്മരിക ദൃശ്യങ്ങളാണ് ഓരോ ലോകകപ്പിലും...

2022 Qatar Football FIFA world cup timings in India

Group stages All the timings are given in Indian time...

ലൈൻമാൻ തസ്തികകളിൽ നിയമനം

ലൈൻമാൻ വേക്കൻസികളിലേക്ക് കേരള പി എസ് സി നിയമനം നടത്തുന്നതായി ഔദ്യോഗിക...

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഐടി പ്രൊഫഷണൽ

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (Indian...

കെഎസ്ഇബിയിൽ അസിസ്റ്റന്റ് എൻജിനീയർ

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (KSEB) അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ ഒഴിവുകൾ...

Job Vacancies at Muthoot Fincorp

Muthoot Microfin Limited (MML) is a part of the...

FUGRO Vacancies in Canada for Engineers

Fugro is the world’s leading Geo-data specialist, collecting and...

AM Honda Kerala Vacancies

ഹോണ്ടയിൽ വിവിധ തൊഴിലവസരങ്ങൾ AM Honda is an authorized Honda 2...

മലപ്പുറം ജില്ലാ നിയുക്തി തൊഴിൽമേള

മലപ്പുറം ജില്ലാ നിയുക്തി മെഗാ ജോബ് ഫയർ 2022 നവംബർ 26ന്...