Wednesday, June 29, 2022

ദുബായ് എയർപോർട്ടിൽ ജോലി ഒഴിവുകൾ

Date:

ദുബായ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന പ്രാഥമിക അന്താരാഷ്ട്ര വിമാനതാവളമാണ് ദുബായ് എയർപോർട്ട് (jobs in dubai airport). അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തിൽ ഏറ്റവും തിരക്കേറിയ വിമാനതാവളമെന്ന ബഹുമതിയും ദുബായ് എയർപോർട്ടിനാണ്.

1. അനലിസ്റ്റ് : ഫിക്സഡ് അസ്സറ്റ്സ്

•ഫിനാൻസ്/അക്കൗണ്ടിങ്ങ് സ്പെഷ്യലൈസേഷനോട്‌ കൂടി കോമേഴ്‌സ്/ബിസിനസ്‌ അഡ്മിനിസ്ട്രേഷനിൽ ബിരുദതല വിദ്യാഭ്യാസം ഉണ്ടായിരിക്കണം

•ഫിനാൻസ് മേഖലയിൽ 3-6 വർഷത്തെ എടുത്ത് പറയത്തക്ക എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

•ഫിക്സഡ് അസറ്റ്സ്, ഡാറ്റ മെയിന്റനൻസ്, അസ്സറ്റ് അക്വിസിഷൻ, അസറ്റ് വെരിഫിക്കേഷൻ, ട്രാൻസ്ഫർ, റീവാല്യുവേഷൻ&ഡിസ്പോസസ് എന്നിവയിൽ മുൻപരിചയം ഉണ്ടായിരിക്കണം

•ഏവിയേഷൻ/എയർപോർട്ട്സ് ഓപ്പറേഷൻസിൽ ഇൻഡസ്ട്രി എക്സ്പീരിയൻസ് പരിഗണിക്കുന്നതാണ്

•IFRS ബിസിനസ്‌ പ്രക്രിയ, നിയമപരമായ നിയന്തണങ്ങളും നിയമങ്ങളും പ്രത്യാഘാതങ്ങളും നന്നായി മനസ്സിലാക്കിയിരിക്കണം

ലോക്കേഷൻ : ദുബായ്, യു. എ. ഇ

Apply now:Click Here.

2.ടെക്നിഷ്യൻ-എയർഫീൽഡ് ലൈറ്റിങ് സിസ്റ്റം

•ഉയർന്ന ഡിപ്ലോമയോ തതുല്യമായ പ്രൊഫഷണൽ യോഗ്യതയോ ഉണ്ടായിരിക്കണം

•ആരോഗ്യം സുരക്ഷ സംബന്ധിച്ച് നല്ല അറിവും ടെക്നിക്കൽ ഡിസിപ്ലിനിൽ കുറഞ്ഞത് 1 വർഷത്തെയെങ്കിലും എക്സ്പീരിയൻസും ഉണ്ടായിരിക്കണം

•സാധുതയുള്ള ഒരു ഡ്രൈവേഴ്സ് ലൈസൻസ് ഉണ്ടായിരിക്കണം

•എയർഫീൽഡ് ഗ്രൗണ്ട് ലൈറ്റിങ്ങിൽ എടുത്ത് പറയത്തക്ക അറിവ് ഉണ്ടായിരിക്കണം

•ഓരോ ടെക്നിക്കൽ ഡിസിപ്ലിനിലും റൂട്ട് കോസ് പ്രോബ്ലെംസ് തിരിച്ചറിയാനുള്ള ഉത്തരവാദിത്വം നിങ്ങൾക്ക് ഉണ്ടായിരിക്കണം

ലോക്കേഷൻ : ദുബായ്, യു. എ. ഇ

Apply now:Click Here.

3. ടീം ലീഡർ -പവർ ജനറേഷൻ

•സാധുതയുള്ള യു. എ. ഇ ഡ്രൈവേഴ്സ് ലൈസൻസ് ഉണ്ടായിരിക്കണം

•ഗ്യാസ് ടർബൈൻസിലും/പവർ ജനറേഷനിലും മുൻപരിചയം ഉണ്ടാകണം

•മെക്കാനിക്കൽ എഞ്ചിനീയർ/ഇലക്ട്രിക്കൽ ബന്ധപ്പെട്ട മേഖലയിൽ ബിരുദതല യോഗ്യത ഉണ്ടായിരിക്കണം

•മൊത്തത്തിൽ കുറഞ്ഞത് 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം, കൂടാതെ എഞ്ചിനീയറിംഗ് സർവീസ് മേഖലയിൽ 3 വർഷത്തെ എക്സ്പീരിയൻസും ഉണ്ടായിരിക്കണം

•നിങ്ങൾക്ക് പ്ലാന്റിനെകുറിച്ചും ഉപകരണങ്ങളെകുറിച്ചും പ്രാദേശികവും ആന്തരികവുമായ നിയന്ത്രണങ്ങളും സുരക്ഷാനടപടികളും സംബന്ധിച്ച മുൻപരിചയം ഉണ്ടാകണം

ലോക്കേഷൻ : ദുബായ്, യു. എ. ഇ

Apply now:Click Here.

4. അനലിസ്റ്റ് -ട്രാൻസ്‌പോർട്ട്&ലാൻഡ് യൂസ്

•ട്രാൻസ്‌പോർട്/സിവിൽ എഞ്ചിനീയറിംഗ്/ട്രാൻസ്പോർട്ട് പ്ലാനിങ് ബന്ധപ്പെട്ട മേഖലയിൽ ബിരുദതലത്തിൽ വിദ്യാഭ്യാസം നേടിയിരിക്കണം

•ഡിസൈൻ റോളിൽ 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം, പ്രത്യേകിച്ചും എയർപോർട്ട്/ട്രാൻസ്‌പോർട് ബന്ധപ്പെട്ട ഓർഗനൈസേഷൻ മാനേജ്മെന്റ് കൺസൽട്ടൻസിയിൽ

•റോഡ് ഇൻഫ്രാസ്ട്രക്ചർ റിക്വയർമെന്റ്സിന്റെ കോൺസെപ്റ്റ്സ് ഡെവലപ്പ് ചെയ്യുന്നതിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

•പി. ഇ എൻ ജി /ഐ. ഇഎൻജി സർട്ടിഫിക്കേഷൻ അഭികാമ്യം ആണ്

•ഓട്ടോകാഡ് കൂടാതെ മറ്റു മോഡലിങ് ഡിസൈൻ, ജി. ഐ. സ് ടൂൾസ് എന്നിവ ഉപയോഗിക്കുന്നതിൽ വൈദഗ്ദ്യം ഉണ്ടായിരിക്കണം

ലോക്കേഷൻ : ദുബായ്, യു. എ. ഇ

Apply now:Click Here.

5. വൈസ് പ്രസിഡന്റ്‌ -ഡിജിറ്റൽ സർവീസസ്‌

•റെലവന്റ് ബിസിനസ്‌ ഡിസിപ്ലിനിൽ ബിരുദതല വിദ്യാഭ്യാസം നേടിയിരിക്കണം

•മുൻനിര മൾട്ടി -ഫങ്ക്ഷണൽ വൈവിധ്യമാർന്ന ടീമുകളിലെ മുൻപരിചയം പ്രഥാനമാണ്

•ഏവിയേഷൻ ഇൻഡസ്ട്രി/ഏവിയേഷൻ സൊല്യൂഷനിൽ മുൻപരിചയം ഉണ്ടായിരിക്കണം

•ഒന്നിലധികം സ്റ്റോക്ക് ഹോൾഡർ ഓർഗനൈസേഷനുകളി ലുടനീളമുയർന്ന തലത്തിലുള്ള സംയോജനത്തോടെ വലുതും ബുദ്ധിമുട്ടേറിയതുമായ ടെക്‌നിക്കൽ പ്രൊജക്ടുകൾ ഡെലിവർ ചെയ്യുന്നതിൽ നല്ല എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

•ഡിജിറ്റൽ ടൂൾസിന്റെ ശരിയായ ഉപയോഗം ഉറപ്പ് വരുത്താൻ ഉത്തരവാദിത്വം ഉണ്ടായിരിക്കണം

ലോക്കേഷൻ :ദുബായ്,യു. എ. ഇ

Apply now:Click Here.

Jobs in Dubai airport

ബന്ധപ്പെട്ട കാര്യങ്ങൾ

കേരള മെഡിക്കൽ എൻജിനീയറിങ് ടെസ്റ്റിന് മാർക്ക് അപ്‌ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരള മെഡിക്കൽ എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ രണ്ടാം വർഷ പ്ലസ് ടു...

പോർട്ടബിൾ ടൂൾസ് ഓഫറുകൾ

പോർട്ടബിൾ ടൂൾസ് വീട്ടിലും, യാത്രയിലും, മറ്റെവിടെയെങ്കിലും പോകുമ്പോൾ കയ്യിൽ വെക്കുമാവുന്ന അത്യാവശ്യം വേണ്ട...

മറ്റുള്ളവ

Related stories