Tuesday, June 28, 2022

അകോം(AECOM)കമ്പനിയിൽ വിവിധ ജോലി ഒഴിവുകൾ

Date:

ഒരു അമേരിക്കൻ മൾട്ടിനാഷണൽ എഞ്ചിനീയറിംഗ് സ്ഥാപനമാണ് അകോം (Job vacancies in AECOM). ഏകദേശം 51,000 ജീവനക്കാരുണ്ട്,1990 മുതൽ 2015 വരെയുള്ള കമ്പനിയുടെ ഔദ്യോഗിക നാമം അകോം ടെക്നോളജി കോർപ്പറേഷൻ എന്നായിരുന്നു, ഇപ്പോൾ അകോം എന്നായി മാറി.

1. അസിസ്റ്റന്റ് കോമെർഷ്യൽ മാനേജർ

. സൈറ്റിലെ റെഗുലർ മീറ്റിംഗ് അറ്റൻഡ് ചെയ്യണം

. കരാർ മാനേജ്മെന്റ്,അഡ്മിനിസ്ട്രേഷൻ പ്രവർത്തനങ്ങൾ എന്നിവയിൽ സഹായിക്കണം

. ക്യാഷ് ഫ്ലോ റിക്വമെന്റ്സ്, കമ്മിറ്റെഡ് കോസ്റ്റ്സ്, റിമൈനിങ്, പൂർത്തിയാക്കാൻ വേണ്ട മൊത്തത്തിലുള്ള ചിലവ് എന്നിവ വിശദീകരിക്കുന്ന ഒരു കോസ്റ്റ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഡെവലപ്മെന്റിൽ സഹായിക്കണം.. പൂർണത, കൃത്യത പാലിക്കൽ എന്നിവയ്ക്കായ് കരാറുകാരിൽ നിന്നുള്ള പെയ്മെന്റുകൾകായു ള്ളയുള്ള (എ. എഫ്. പി )കൾ എല്ലാ അപേക്ഷകളുടെയും ഇൻവോയ്‌സുകളുടെയും റിവ്യൂ ചെയ്യണം.

. പ്രോഗ്രാം എക്സിക്യൂഷൻ സമയത്ത് ക്ലയന്റുമായുള്ള മീറ്റിങ് നു എല്ലാ ദിവസവും കരാർ ആവശ്യങ്ങൾക്കായ് എ കോം ന്റെ റിപ്രെസെന്ററ്റീവ് ആയി പ്രവർത്തിക്കണം

ലൊക്കേഷൻ :സൗദി

Apply now:Click Here.

2. സീനിയർ പീപ്പിൾ സർവീസ് അഡ്വൈസർ

. എച്ച് ആറുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ഓപ്പറേഷൻസിനെ കുറിച്ച് ട്രെയിൻ ചെയ്യുകയും പഠിപ്പിക്കുകയും ചെയ്യണം

. ബുദ്ധിമുട്ടേറിയ വിഷയങ്ങളിൽ മാർഗ്ഗനിർദ്ദേശത്തിനായി എച്. ആർ മാനേജരെയോ ഡയറക്ടറെയോ റഫർ ചെയ്യണം

. എച്. ആർ സിസ്റ്റങ്ങളുടെയും എച്. ആർ അനുബന്ധ മേഖലകളുടെയും വിശദാംശങ്ങളിൽ മിതമായ വിധി പ്രയോഗിക്കണം

. ഒരു എച്. ആർ മാനേജരുടെയോ ഡയറക്ടറുടെയോ നിർദേശ പ്രകാരം കൂടുതൽ സങ്കീർണമായ ജീവനക്കാരുടെ ബന്ധങ്ങൾ ഹ്യൂമൻ റിസോഴ്സ് പ്രശ്നങ്ങളും കൈകാര്യം ചെയ്യണം

. ഒരു ചെറിയ അല്ലെങ്കിൽ ഇടത്തരം വലിപ്പമുള്ള ഓഫിസ് അല്ലെങ്കിൽ സ്‌പെഷ്യലൈസ്ഡ് ഫങ്ഷന് വേണ്ടി ഹ്യൂമൻ റിസോഴ്സ് ഫങ്ഷന്റെ മേൽനോട്ടം വഹിക്കണം

ലോക്കേഷൻ :സൗദി

Apply now:Click Here.

3. അർബൻ പ്ലാനിങ് മാനേജർ

•അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും അർബൻ ഡിസൈൻ/അർബൻ പ്ലാനിങ് എന്നിവയിലേതിലെങ്കിലും മിനിമം ബാച്‌ലർസ് ബിരുദം ഉണ്ടായിരിക്കണം

•മികച്ച വ്യക്തിപരമായ കഴിവുകളും ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കണം

•ബുദ്ധിമുട്ടേറിയതും സെൻസിറ്റിവുമായ പ്രൊജക്റ്റ്‌സിന്റെ പ്ലാനിംഗിൽ പെർഫോം ചെയ്യണം

•കോസ്റ്റ് എസ്റ്റിമേറ്റിങ് രീതികളിൽ ആഴത്തിലുള്ള അറിവ് ഉണ്ടായിരിക്കണം

•ടെക്നിക്കൽ ട്രെയിനിങ് സെമിനാർസ് നടത്തുകയും ഡെവലപ്പ് ചെയ്യുകയും വേണം

ലോക്കേഷൻ : സൗദി

Apply now:Click Here.

4. കോൺടാക്ട്സ് മാനേജർ

•കോൺട്രാക്ട്സ് മാനേജറെ അസ്സിസ്റ്റ്‌ ചെയ്യണം

•ആവശ്യമെങ്കിൽ സൈറ്റിലെ റെഗുലർ മീറ്റിംഗുകൾ അറ്റൻഡ് ചെയ്യണം

•അസ്സെയിൻ ചെയ്ത പ്രൊജക്റ്റ്‌കൾക്കായുള്ള എല്ലാ കരാർ അഡ്മിനിസ്ട്രേഷൻ പ്രവർത്തനങ്ങളുടെയും ഉത്തരവാദിത്വം ഉണ്ടായിരിക്കണം

•പൂർണത, കൃത്യത, എന്നിവയ്ക്കായി കരാറുകാരിൽ നിന്നുമുള്ള എല്ലാ പെയ്മെന്റുകളുടെയും (എ. എഫ്. പി കൾ) ഇൻവോയ്‌സ്‌കളും റിവ്യൂ ചെയ്യണം.

•കരാറുകാരുടെ ഫൈനൽ അക്കൗണ്ടുകൾ തയ്യാറാക്കൽ സമർപ്പിക്കൽ, അവലോകനം, തീർപ്പാക്കൽ എന്നിവയുടെ മാനേജ്മെന്റിന് ഉത്തരവാദിത്വം ഉണ്ടായിരിക്കണം

ലോക്കേഷൻ : സൗദി

Apply now:Click Here.

5. മാനേജർ -ലോജിസ്റ്റിക്സ്

•അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്ച്ലർ ബിരുദം ഉണ്ടായിരിക്കണം

•മിഡിൽ ഈസ്റ്റ് എക്സ്പീരിയൻസ് പരിഗണിക്കുന്നതാണ്

•ലാർജ് സ്കെയിൽ പ്രോഗ്രാംസിൽ ജോലി ചെയ്ത് മുൻപരിചയം ഉണ്ടായിരിക്കണം

•കൺസ്ട്രക്ഷൻ ലോജിസ്റ്റിക്‌സിൽ മിനിമം 15 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

•ചേഞ്ചുകളും സ്വിച്ച്ഓവറുകളും സുരക്ഷിതമായ രീതിയിലാണ് ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തുക.

ലോക്കേഷൻ :സൗദി

Apply now:Click Here.

6. പ്രൊജക്റ്റ്‌ ഡയറക്ടർ

•മെക്കാനിക്കൽ/ഇലക്ട്രിക്കൽ/സ്ട്രക്ചറൽ/സിവിൽ കൺസ്ട്രക്ഷൻ പ്രൊജക്റ്റ്‌ മാനേജ്മെന്റ് എന്നിവയിലേതെങ്കിലും റെലവന്റ് ഡിസിപ്ലിനിൽ ബിരുദയോഗ്യത ഉണ്ടായിരിക്കണം

•പി. എം. പി, എ. പി. എം അല്ലെങ്കിൽ തതുല്യ അക്രഡിറ്റേഷൻ

•ബിൽഡിംഗ്‌ കൺസ്ട്രക്ഷനിൽ മിനിമം 25 വർഷത്തെ സീനിയർ മാനേജ്മെന്റ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

•ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂഷനിൽ മെമ്പർഷിപ്പ് ഉണ്ടായിരിക്കണം

•ലോക്കൽ അതോറിറ്റി പ്രക്രിയകൾ, പ്രോസിഡിയഴ്സ്, കോഡ്സ്&റെഗുലേഷൻസ് എന്നിവയിൽ സീസണൽ എക്സ്പീരിയൻസും അറിവും ഉണ്ടായിരിക്കണം

ലോക്കേഷൻ : സൗദി

Apply now:Click Here.

7. അസോസിയേറ്റ് ഡയറക്ടർ

. നന്നായി സംസാരിക്കാനും ആശയ വിനിമയത്തിനും കഴിവ് ഉണ്ടാകണം

. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ബാച്ച്ലർ എൻജീനയറിങ് ബിരുദം ഉണ്ടായിരിക്കണം

. നേതൃത്വം, പേർസണൽ അഡ്മിനിസ്ട്രേഷൻ, ടെക്നിക്കൽ നോൺ ടെക്‌നിക്കൽ ഉദ്യോഗസ്ഥരുടെ പരിശീലനത്തെക്കുറിച്ചുമുള്ള അറിവ് ഉണ്ടായിരിക്കണം

. എഞ്ചിനീയറിംഗ്, സംഭരണരണകരാറുകൾ, നിർമാണം, സ്റ്റാർട്ടപ്പ് വർക് പ്രക്രിയകൾ എന്നിവയെക്കുറിച്ച് വിപുലമായ അറിവ് ഉണ്ടായിരിക്കണം

. പ്ലാൻ ചെയ്യാനും, ഓർഗനൈസ് ചെയ്യാനും, പെർഫോമൻസിലും എടുത്തുപറയത്തക്ക എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

ലൊക്കേഷൻ : സൗദി

Apply now:Click Here.

Job vacancies in AECOM

ബന്ധപ്പെട്ട കാര്യങ്ങൾ

പോർച്ചുഗൽ, ഇറ്റലി ജോലി ഒഴിവുകൾ

പോർച്ചുഗൽ ഒഴിവുകൾ സാധാരണ ജോലി അവസരം Age 23 above Qualification 10th Above, Basic...

പൈത്തൺ പ്രോഗ്രാമിംഗിലെ ജോലി സാധ്യതകൾ

വിവിധങ്ങളായ പ്രോഗ്രാമിങ് ലാഗ്വേജുകൾ ലോകത്ത് നിലവിലുണ്ട്. അതിൽ ഏറ്റവും നല്ല കരിയർ...

മറ്റുള്ളവ

Related stories