Tuesday, June 28, 2022

ACCOR കമ്പനിയിൽ ജോലി ഒഴിവുകൾ

Date:

ഹോട്ടലുകൾ, റിസോർട്ടുകൾ, അവധിക്കാല റിസോർട്ടുകൾ തുടങ്ങിയവ സ്വന്തമായുള്ള അവ നിയന്ത്രിക്കുകയും ഫ്രഞ്ചേസി ചെയ്യുകയും ചെയ്യുന്ന ഒരു മൾട്ടിനാഷണൽ കമ്പനിയാണ് അക്വർ എസ്. എ. (Job vacancies in ACCUR).യൂറോപ്പിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയും ലോകമെമ്പാടുമുള്ളവയിൽ ആറാമത്തെ വലിയ കമ്പനിയുമാണ് ഇത്.110ലധികം രാജ്ജ്യങ്ങളിലായി 5,300 സ്ഥലങ്ങളിൽ ആക്വർ പ്രവർത്തിക്കുന്നുണ്ട്.

1. സോസ് ചെഫ്‌

• ക്യൂലിനറി ആയി ബന്ധപ്പെട്ടതിൽ പ്രഫഷണൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

• ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.

• സമാനമായ റോളിൽ ഫുഡ്‌ & ബീവറേജ് ഇൻഡസ്ട്രിയിൽ കുറഞ്ഞത് 4 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

• സൗത്ത് ഈസ്റ്റ്‌ ഏഷ്യൻ cuisine നേ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.

• മികച്ച അവതരണ കഴിവുകൾ ഉണ്ടായിരിക്കണം.

ലൊക്കേഷൻ : ദോഹ , ഖത്തർ

Apply now:Click Here.

2. കോസ്റ്റ് കൺട്രോളർ – വാട്ടർ പാർക്ക്

• അക്കൗണ്ടിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം ഉണ്ടായിരിക്കണം.

• കോസ്റ്റ് കൺട്രോളർ ആയി കുറഞ്ഞത് 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

• എം.എസ് എക്സൽ , വേർഡ്‌ , ആൻഡ് പവർപോയിന്റ് എന്നീ ആപ്ലിക്കേഷനുകളിൽ  പ്രാവീണ്യം ഉണ്ടായിരിക്കണം.

ലൊക്കേഷൻ : ദോഹ , ഖത്തർ

Apply now:Click Here.

4. അക്വാ എറോബിക്സ് ഇൻസ്‌ട്രക്ടർ – പാർട്ട്‌ ടൈം

സമാനമായ റോളിൽ ലക്ഷ്വറി ഹോട്ടലിൽ നിന്നും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

• മൈക്രോസ് , ഓപ്പറേറ്റിങ്സിസ്റ്റംസ് എന്നിവയെ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.

• ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

• ചെറിയ നോട്ടുകൾ മാറ്റാനായി ബാങ്കിൽ പോകേണ്ടതായി വരും.

• എല്ലാ ഫോറിൻ കറൻസിയും റിസിപ്റ്റും ആവശ്യം വന്നാൽ വ്യക്തമായി പരിശോധിക്കണം.

ലൊക്കേഷൻ : ദോഹ , ഖത്തർ

Apply now:Click Here.

5. റിസേർവ്വഷൻസ് മാനേജർ

• അതിഥികളിൽ ശ്രദ്ധകേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വ്യക്തിത്വം ഉണ്ടായിരിക്കണം.

• മറ്റു ഭാഷകൾ അറിയുമെങ്കിൽ അഭികാമ്യം.

• മികച്ച പ്രശ്ന പരിഹാര കഴിവുകൾ ഉണ്ടായിരിക്കണം.

• മികച്ച വ്യക്തിഗത കഴിവുകൾ ഉണ്ടായിരിക്കണം.

ലൊക്കേഷൻ : ബഹ്‌റൈൻ

Apply now:Click Here.

6. ഫ്രന്റ്‌ ഡസ്ക് സൂപ്പർവൈസർ

• സർവീസ് കേന്ദ്രീകൃത വ്യക്തിത്വം ഉണ്ടായിരിക്കണം.

• സമാനമായ നേതൃത്വ റോളിൽ പ്രവർത്തി പരിചയം ഉണ്ടെങ്കിൽ അഭികാമ്യം.

• ഓപ്പറേ അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം

ലൊക്കേഷൻ : ബഹ്‌റൈൻ

Apply now:Click Here.

7. ഫ്രന്റ്‌ ഓഫീസ് മാനേജർ

• ലക്ഷ്വറി ഹോട്ടൽ അല്ലെങ്കിൽ റിസോർട്ടിൽ നിന്നും സമാനമായ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

• ഓപ്പറേ ക്ലൌഡ് സിസ്റ്റം , എം. എസ് ഓഫീസ് അപ്ലിക്കേഷൻസ് എന്നിവയിൽ പ്രവർത്തി പരിചയവും അറിവും ഉണ്ടായിരിക്കണം.

• മികച്ച നേതൃത്വ കഴിവുകൾ ഉണ്ടായിരിക്കണം.

ലൊക്കേഷൻ :. ബഹ്‌റൈൻ

Apply now :Click Here.

ബന്ധപ്പെട്ട കാര്യങ്ങൾ

പോർച്ചുഗൽ, ഇറ്റലി ജോലി ഒഴിവുകൾ

പോർച്ചുഗൽ ഒഴിവുകൾ സാധാരണ ജോലി അവസരം Age 23 above Qualification 10th Above, Basic...

പൈത്തൺ പ്രോഗ്രാമിംഗിലെ ജോലി സാധ്യതകൾ

വിവിധങ്ങളായ പ്രോഗ്രാമിങ് ലാഗ്വേജുകൾ ലോകത്ത് നിലവിലുണ്ട്. അതിൽ ഏറ്റവും നല്ല കരിയർ...

മറ്റുള്ളവ

Related stories