Thursday, August 11, 2022

ISRO ജൂനിയർ റിസർച്ച് ഫെൽലോ ഒഴിവുകൾ

Date:

തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ (വിഎസ്‌എസ്‌സി) സ്‌പേസ് ഫിസിക്‌സ് ലബോറട്ടറിയിൽ (എസ്‌പിഎൽ) ജൂനിയർ റിസർച്ച് ഫെല്ലോ (ജെആർഎഫ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ISRO) പ്രധാന കേന്ദ്രങ്ങളിലൊന്നാണ് VSSC.

ജൂനിയർ റിസർച്ച് ഫെല്ലോ 

വിദ്യാഭ്യാസ യോഗ്യത

കുറഞ്ഞത് 65% മാർക്കോടെ ഫിസിക്‌സിൽ M.Sc/ M.E/M.S/M.Tech 

അപേക്ഷകർ ഇനിപ്പറയുന്നവയിൽ ഒന്നിലെങ്കിലും യോഗ്യത നേടിയിരിക്കണം – CSIR-UGC NET/ GATE / JEST

പൊതു നിർദ്ദേശങ്ങൾ

അഭിമുഖത്തിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും ജൂനിയർ റിസർച്ച് ഫെൽലോ തിരഞ്ഞെടുപ്പ്.

അപേക്ഷകന്റെ നിയമനം നിയമങ്ങളും വ്യവസ്ഥകളും അനുസരിച്ചായിരിക്കും.

അനുശാസിക്കുന്ന യോഗ്യതകൾ അംഗീകൃത സർവ്വകലാശാലകളിൽ നിന്നും / സ്ഥാപനങ്ങളിൽ നിന്നും നേടിയിരിക്കണം.

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ ഓഫർ ലഭിച്ച ഉടൻ തന്നെ ഡ്യൂട്ടിയിൽ ചേരേണ്ടതാണ്.

ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ തീയതി, സമയം, സ്ഥലം എന്നിവയുടെ വിശദാംശങ്ങൾ ഇമെയിൽ വഴി അറിയിക്കും

അപേക്ഷിക്കേണ്ട അവസാന ദിവസം : 08/08/2022


ഒഫീഷ്യൽ നോട്ടിഫിക്കേഷൻ : Click here

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...