Wednesday, November 30, 2022

ബാങ്കിൽ ഇൻഷുറൻസ് എക്സിക്യൂട്ടീവ് ഒഴിവുകൾ

Date:

Due to immense number of applicants, This Application has been Closed for now!

Bank Jobs in Kerala

Bancassurance

എന്താണ് Bancassurance (ബാങ്കഷുറൻസ്)?

ഒരു ബാങ്കും, ഒരു ഇൻഷുറൻസ് കമ്പനിയും തമ്മിലുള്ള ഉടമ്പടി പ്രകാരം, ഇൻഷുറൻസ്‌കമ്പനിക്ക് അവരുടെ ഇൻഷുറൻസ് പോളിസികൾ ബാങ്കിന്റെ കസ്റ്റമേഴ്സിലേക്ക് എത്തിക്കുന്ന പരിപാടിയാണ് ബാങ്കഷുറൻസ്.

ഇൻഷുറൻസ് കമ്പനിക്ക് കൂടുതൽ സെയിലുകളും, വലിയ ഒരു ക്ലയന്റ് ബേസും ലഭിക്കും, അതെ സമയം ബാങ്കിന് ഇൻഷുറൻസ് മേഖലയിലെ സകല സേവനങ്ങളും ഒരുക്കാനും കഴിയും, എന്നാൽ ഇൻഷുറൻസിന്റെ സകല പേപ്പർ വർക്കുകളും ഉത്തരവാദിത്തങ്ങളും ഇൻഷുറൻസ് കമ്പനി നോക്കുകയും ചെയ്യും.

ബാങ്ക് വിവരങ്ങൾ

കേരളത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ പ്രശസ്ത ദേശസകൃത ബാങ്കായ യൂണിയൻ ബാങ്കിന്റെ ഇൻഷുറൻസ് സെക്ടറിലേക്കാണ് ആളുകളെ തിരഞ്ഞെടുക്കുക

ജോലി വിവരങ്ങൾ

ബാങ്കിന്റെ ബ്രാഞ്ചുകളിൽ ഇൻഷുറൻസ് എക്സികുട്ടീവ് ആയി പ്രവർത്തിക്കാനാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കേരളത്തിലെ വിവിധ ബ്രാഞ്ചുകളിലേക്ക് ആണ് ഒഴിവുകൾ ഉള്ളത്.

യോഗ്യത

മൂന്നു വർഷത്തെ ഡിഗ്രി പഠിച്ച ആർക്കും അപേക്ഷിക്കാം. ഫിനാൻസ്, കൊമേഴ്‌സ് ആയി ബന്ധപ്പെട്ട ഇക്കണോമിക്സ്, ബികോം പോലുള്ള ഡിഗ്രി പഠിച്ചവർ കൂടുതൽ അഭികാമ്യം.

ഇൻഷുറൻസ് അല്ലെങ്കിൽ ബാങ്കിങ് സെയിൽസ് മേഖലയിൽ മുൻപ് അനുഭവ പരിജ്ഞാനം ഉള്ളവർക്ക് കൂടുതൽ പരിഗണ.

ശമ്പളം : 25000 – 35000 രൂപയാണ് പ്രതിമാസം ലഭിക്കുക. കൂടാതെ ഇൻസെന്റീവ്‌സ്, ഫാമിലി മെഡിക്കൽ ഇൻഷുറൻസ്, പി എഫ് എന്നിവ ലഭിക്കും.

എങ്ങനെ അപേക്ഷിക്കാം?

ഫോൺ വഴി ബന്ധപെട്ടു കാര്യങ്ങൾ അന്വേഷിക്കാം. പക്ഷെ കോളുകൾ ചിലപ്പോൾ കിട്ടാതെ വരുമെന്നതിനാൽ, വാട്സാപ്പ് വഴി കൂടി ബന്ധപ്പെടുക. സ്വന്തമായി ഒരു സിവി? റെസ്യുമെ തയ്യാറാക്കേണ്ടതുണ്ട്.

ശ്രദ്ധിക്കുക : സ്വന്തമായി ഒരു റെസ്യുമെ ഇല്ലാത്തവരും,പുതുക്കി ഉണ്ടാക്കേണ്ടവരും
ഇത് നോക്കി, ഒരെണ്ണം ഉണ്ടാക്കുക

വാട്സാപ്പ് വഴി ബന്ധപ്പെടേണ്ടതാണ്. അതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ബന്ധപ്പെടുക. എന്നിട്ട് അതിലൂടെ നിങ്ങളുടെ റെസ്യുമെ/സിവി അയച്ചു കൊടുക്കേണ്ടതാണ്. ശ്രദ്ധിക്കുക, വാട്സാപ്പ് വഴി തന്നെ നിങ്ങളുടെ റെസ്യുമെ അയച്ചു നൽകണം, അതില്ലാത്ത ആളുകളെ ഉദ്യോഗത്തിനു പരിഗണിക്കുന്നതല്ല. വാട്സാപ്പ് ലിങ്ക് തൊട്ടു താഴെ നൽകിയിരിക്കുന്നു., അത് തുറന്നാൽ മതി.

വാട്സാപ്പ് ലിങ്ക്

Summary : Bank Jobs in Kerala (Union Bank)

Disclaimer : Padanam isn’t responsible for any recruitment published on this website but just acts as a  news media to report and let the visitor to know about the recruitment. At every stage of the recruitment the candidate is advised to use your own instincts and common sense to continue and get the jobs. Your naiveness will not be considered when being subjected to fraud, so please do think twice before acting, signing and occupying any responsibilities.

ബന്ധപ്പെട്ട കാര്യങ്ങൾ

സെയിലിൽ മാനേജ്മെന്റ് ട്രെയിനി

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (SAIL) മാനേജ്മെന്റ് ട്രെയിനി പോസ്റ്റുകളിലേക്ക്...

ട്രഷറി ഡിപ്പാർട്ട്മെന്റിൽ പ്രോഗ്രാമർ

കേരള ഗവൺമെന്റ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രോഗ്രാമർ, സീനിയർ പ്രോഗ്രാമർ,...

സി-ഡിറ്റിൽ ഓൺലൈൻ ജോലി

സർക്കാർ സ്വയംഭരണ സ്ഥാപനമായ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (C-DIT)...

നേവി അഗ്നിവീർ; 1400 ഒഴിവുകൾ

ഇന്ത്യൻ നേവി അഗ്നിപഥ് സ്കീം പുതിയ നോട്ടിഫിക്കേഷനിലൂടെ 1400 ഒഴിവുകളിലേക്കുള്ള നിയമനം...

എസ് എസ് സി കോൺസ്റ്റബിൾ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, സെൻട്രൽ റിസർവ് പോലീസ്...

ടൂറിസം എക്കോ ലോഡ്ജിൽ ഒഴിവുകൾ

കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് എക്കോ ലോഡ്ജ് പദ്ധതിയിലേക്ക് നിയമനങ്ങൾ നടത്തുന്നതായി ഔദ്യോഗിക...

റെയിൽവേയിൽ 2500ലധികം ഒഴിവുകൾ

വെസ്റ്റ് സെൻട്രൽ റെയിൽവേ (WCR) 2521 പോസ്റ്റുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതായി ഔദ്യോഗിക...

സിപിആർഐയിൽ അസിസ്റ്റന്റ് ടെക്നീഷ്യൻ

സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CPRI) 65 വേക്കൻസികളിൽ നിയമനം നടത്തുന്നതിനുള്ള...

Brazil Fans Photo Frame – Free

ഫോട്ടോ ഫ്രെയിം ബ്രസിൽ ആരാധകർക്ക് വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ സ്ഥലത്തു ഇടാൻ...

Vacancies at VISA

Visa Inc. is an American multinational financial services corporation...

Watch for free : Brazil VS Serbia Live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Brazil VS Serbia Live

ഫോട്ടോ ഫ്രെയിം ബ്രസിൽ ആരാധകർക്ക് വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ സ്ഥലത്തു ഇടാൻ...

Watch for free : Portugal VS Ghana Live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Portugal vs Ghana live

 ഫാൻസിനായി ഫോട്ടോ ഫ്രെയിം മുകളിൽ കൊടുത്ത പോലെ Portugal Fans Photo Frame...

Watch for free : Uruguay vs South Korea live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Uruguay vs South Korea live

 (adsbygoogle = window.adsbygoogle ||...

Watch For Free : Switzerland vs Cameroon live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Switzerland vs Cameroon live

 (adsbygoogle = window.adsbygoogle ||...

ഒഎൻജിസിയിൽ അപ്രന്റീസ് നിയമനം

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ONGC) 64 അപ്രന്റീസ്...

കാലിക്കറ്റ് എൻഐടിയിൽ അറ്റൻഡന്റ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് NIT Calicut അറ്റൻഡന്റ് തസ്തികയിലേക്ക്...

കൊച്ചി മെട്രോ റെയിലിൽ ഒഴിവുകൾ

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) നാഷണൽ അപ്രന്റീസ് ട്രെയിനിങ് സ്കീമിനു...

Sales officer at HDB

HDB Financial Services, a subsidiary company of HDFC Bank,...

ഇൻഡോ ട്ടിബറ്റൻ ബോർഡർ പോലീസ് കോൺസ്റ്റബിൾ

ഇൻഡോ ട്ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് (ITBP) കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള ഒഴിവുകൾ...

നാൽകോയിൽ മാനേജർ, ഡെപ്യൂട്ടി മാനേജർ

നാഷണൽ അലൂമിനിയം കമ്പനി ലിമിറ്റഡ് (NALCO) ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ...

എസ്ബിഐയിൽ മാനേജർ പോസ്റ്റിൽ നിയമനം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) വിവിധ മാനേജർ പോസ്റ്റുകളിലേക്ക് നിയമനത്തിനായി...

FIFA World Cup Live Streaming

About FIFA FIFA which stands for Fédération Internationale de Football...

FIFA World Cup Free Live Streaming

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

കന്റോൺമെന്റ് ബോർഡുകളിൽ നിയമനം

പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ കന്റോൺമെന്റ് ബോർഡുകളിൽ വിവിധ തസ്തികകളിലായി ഒഴിവുകൾ. തമിഴ്നാട്ടിലെ...

റെയിൽവേയിൽ ജൂനിയർ എൻജിനീയർ ഒഴിവുകൾ

സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ജൂനിയർ എൻജിനീയർ തസ്തികകളിലേക്കുള്ള...

Opportunities at ESAF

ESAF Small Finance Bank (formerly known as ESAF Microfinance...

ഹാൻഡ്‌ലൂം കോർപ്പറേഷനിൽ സെയിൽസ് അസിസ്റ്റന്റ്

കേരള പി എസ് സി കേരള ഹാൻഡ്ലൂം ഡെവലപ്മെന്റ് കോർപ്പറേഷനിൽ സെയിൽസ്...

കാൺപൂർ ഐഐടിയിൽ ഗ്രാജുവേറ്റ് അപ്രന്റീസ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപൂർ (IIT കാൺപൂർ) ഗ്രാജുവേറ്റ് തസ്തികയിലേക്കുള്ള...

ടി എം സി യിൽ വിവിധ തസ്തികകളിൽ നിയമനം

ടാറ്റ മെമ്മോറിയൽ സെന്റർ (TMC) മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഡേറ്റാ എൻട്രി...

Vacancies at Infosys

Infosys Limited is an Indian multinational information technology company...

Big Wings Group Vacancies

ബിഗ് വിങ്സ് ഗ്രൂപ്പിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 200 ഓളം ഒഴിവുകൾ യുവതി...

സ്പെഷ്യൽ ലേഖനം – 2022 ഫുട്ബോൾ ലോകകപ്പ് അറിയേണ്ടതെല്ലാം

ആമുഖം നാല് വർഷത്തിൽ ഒരിക്കൽ നടക്കുന്ന കാൽപന്തുകളിയുടെ മാസ്മരിക ദൃശ്യങ്ങളാണ് ഓരോ ലോകകപ്പിലും...

2022 Qatar Football FIFA world cup timings in India

Group stages All the timings are given in Indian time...

ലൈൻമാൻ തസ്തികകളിൽ നിയമനം

ലൈൻമാൻ വേക്കൻസികളിലേക്ക് കേരള പി എസ് സി നിയമനം നടത്തുന്നതായി ഔദ്യോഗിക...

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഐടി പ്രൊഫഷണൽ

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (Indian...

കെഎസ്ഇബിയിൽ അസിസ്റ്റന്റ് എൻജിനീയർ

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (KSEB) അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ ഒഴിവുകൾ...

Job Vacancies at Muthoot Fincorp

Muthoot Microfin Limited (MML) is a part of the...

FUGRO Vacancies in Canada for Engineers

Fugro is the world’s leading Geo-data specialist, collecting and...

AM Honda Kerala Vacancies

ഹോണ്ടയിൽ വിവിധ തൊഴിലവസരങ്ങൾ AM Honda is an authorized Honda 2...

മലപ്പുറം ജില്ലാ നിയുക്തി തൊഴിൽമേള

മലപ്പുറം ജില്ലാ നിയുക്തി മെഗാ ജോബ് ഫയർ 2022 നവംബർ 26ന്...

ആർസിസിയിൽ പുതിയ നിയമനം

റീജിയണൽ ക്യാൻസർ സെന്റർ (RCC) ഫീൽഡ് വർക്കർ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, സ്റ്റഡി...

Opportunities at Intel

Intel Corporation is an American multinational corporation and technology...

Brunel Vacancies in India, Canada and USA

About the company Brunel provides the global recruitment and workforce...

Brunel Vacancies in UAE, Kuwait and Qatar

About the company Brunel provides the global recruitment and workforce...

ആർമിയിൽ ഗ്രാജുവേറ്റ് അപ്രന്റീസ്

ഇന്ത്യൻ ആർമി ടെക്നിക്കൽ ഗ്രാജുവേറ്റ് പോസ്റ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷൻ ഔദ്യോഗിക...

കെഎസ്ആർടിസി വിളിച്ച പുതിയ ഒഴിവുകൾ

അക്കൗണ്ട്സ് ട്രെയിനി, സ്റ്റാറ്റിസ്റ്റിക്കൽ ട്രെയിനി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എൻജിനീയർ,...