ആൻഡമാൻ, നികോബാർ കമാൻണ്ടിൽ ട്രേഡ്സ്മാൻ മേറ്റ് പോസ്റ്റിലേക്ക് ഇന്ത്യൻ നേവി റിക്രൂട്ട്മെൻ്റ് നടത്തുന്നു.
ഒഴിവുകൾ
ട്രേഡ്സ്മാൻ മേറ്റ് 112
ജനറൽ 43
എസ്.സി 18
എസ്. ടി 8
ഒബിസി 32
Ews 11
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസ് പാസ് ആയിരിക്കണം.
അതാത് ഫീൽഡിൽ ഐടിഐ വിദ്യാഭ്യാസം ഉണ്ടാകണം.
പ്രായ പരിധി
18 വയസ് മുതൽ 25 വയസ് വരെ
സംവരണ വിഭാഗങ്ങൾക്ക് നിയമപ്രകാരമുള്ള ഇളവ് ഉണ്ടാകും.
സെലക്ഷൻ പ്രൊസസ്സ്
ആപ്ലിക്കേഷൻ സ്ക്രീനിംഗ്
എഴുത്ത് പരീക്ഷ
ട്രേഡ് ടെസ്റ്റ്
ഡോക്യുമെൻ്റ് വെരിഫിക്കേഷൻ
മെഡിക്കൽ എക്സാമിനേഷൻ
അപേക്ഷ ആരംഭിക്കുന്ന തിയതി – 2022 ആഗസ്റ്റ് 6
അവസാന തിയതി – 2022 സെപ്റ്റംബർ 6
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ : Click Here
അപേക്ഷകൾ സമർപ്പിക്കാനായി : Click Here