Indian Army SSC tech Recruitment : ഇന്ത്യൻ ആർമി ഷോർട്ട് സർവീസ് കമ്മീഷൻ റിക്രൂട്ട്മെൻ്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത
അപേക്ഷകർ എൻജിനീയറിങ് ഡിഗ്രീ പാസ് ആയിരിക്കണം അല്ലെങ്കിൽ അവസാന വർഷ എൻജിനീയറിങ് വിദ്യാർഥി ആയിരിക്കണം. അവസാന വർഷ വിദ്യാർഥികൾക്ക് അവരുടെ എല്ലാ സെമസ്റ്റർ മാർക്ക് ഷീറ്റും 01– 04-2023 ന് മുൻപ് സബ്മിറ്റ് ചെയ്യാൻ സാധിച്ചിരിക്കണം കൂടാതെ ട്രെയ്നിങ് തുടങ്ങി 12 ആഴ്ചക്ക് ഉള്ളിൽ ഡിഗ്രീ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
പ്രധാന തീയതികൾ
ആപ്ലിക്കേഷൻ ആരംഭിക്കുന്നത്: 26/07/2022
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി : 24/08/2022 03 PM
അപേക്ഷ ഫോം കംപ്ലീറ്റ് ആക്കാനുള്ള സമയം : 24/08/2022
പ്രായ പരിധി
മിനിമം: 20 Years
മാക്സിമം : 27 Years
അപേക്ഷകർക്ക് 01/04/2023 ന് നിശ്ചിത പ്രായ പരിധി ഉണ്ടാകണം.
SSC ടെക്നിക്കൽ മാൻ നോട്ടിഫിക്കേഷൻ : Click here
SSC ടെക്നിക്കൽ വുമെൻ നോട്ടിഫിക്കേഷൻ : Click Here
അപേക്ഷകൾ സമർപ്പിക്കാൻ : Click here