Thursday, August 11, 2022

കരസേനയിൽ റിക്രൂട്ട്മെൻ്റ്

Date:

കരസേനയുടെ ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) കോഴ്‌സിലേക്കും ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) വിമൻസ് കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

യോഗ്യത

പ്രസ്തുത മേഖലകളിൽ B.tech/ B.E ഉണ്ടാകണം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

പുരുഷന്മാർക്ക് 175, സ്ത്രീകൾക്ക് 14 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 9. 2023 ഇൽ 20നും 27നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

സെലക്ഷൻ പ്രൊസസ്സ്

SSB ഇൻ്റർവ്യൂ

മെഡിക്കൽ പരിശോധന

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെന്നൈ ഓഫീസേഴ്സ് ട്രെയ്നിങ് അക്കാദമിയിൽ 49 ആഴ്‌ച്ചത്തെ പരിശീലനം ഉണ്ടാകും.


അപേക്ഷകൾ സമർപ്പിക്കാനായി : Click Here

ഇതുകൂടി വായിക്കുക
  1. ഈ ആപ്പിലൂടെ തൽസമയ ട്രാഫിക്ക് വിവരങ്ങൾ അറിയാം
  2. നത്തിംഗ് ഫോണ്‍ സംതിങ്ങ് സ്‌പെഷ്യല്‍
  3. യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി ഒരു ആപ്പ്

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...