ഉയർന്ന ശമ്പളം ഉള്ള ജോലി നോക്കുന്നവർക്ക് അവസരം
ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസിലേക്ക് തൊഴിലവസരം. ഫ്രെഷർ ആയ ആളുകളെയും, സ്പീരിയൻസ് ഉള്ളവരെയും എടുക്കുന്നതാണ്. ഏതെങ്കിലും ഒരു ഡിഗ്രി ഉള്ളവരെയാണ് വേണ്ടത്. എംബിഎ ഉള്ള ആളാണെങ്കിൽ കൂടുതൽ അഭികാമ്യം.
ജോലിയെ കുറിച്ച്
യൂണിറ്റ് മാനേജർ എന്ന തസ്തികയിലേക്കാണ് ഒഴിവ് വന്നിരിക്കുന്നത്. ലീഡര്ഷിപ് കഴിവും, തീം മാനേജ്മെന്റ് സ്കില്ലും, ആളുകളെ കൈകാര്യം ചെയ്യാനുള്ള കഴിവും, ഒരു ടീമിനെ നിയന്ത്രിച്ച് കൊണ്ടുപോകാനുള്ള കഴിവും ഉണ്ടായിരിക്കണം. ഡിഗ്രി പാസായ വ്യക്തി ആയിരിക്കണം. കൊമേർഷ്യൽ ഡിഗ്രി ആകുന്നത് കൂടുതൽ ഉചിതം. ലൈഫ് ഇൻഷുറൻസ് നെ പറ്റി അറിയുന്ന ആളുകൾക്ക് കൂടുതൽ നല്ലത്. ഇതൊരു ഫുൾടൈമ് ജോലിയാണ്. അതിനാൽ പാർട്ട് ടൈം ആയി ചെയ്യാൻ കഴിയില്ല.
ശമ്പളം
പ്രതിമാസം 2.5 ലക്ഷം മുതൽ 5 ലക്ഷം വരെ ശമ്പളം ഉണ്ടായിരിക്കും.
എങ്ങനെ അപേക്ഷിക്കാം
നിങ്ങൾക്ക് ഒരു റെസ്യുമെ അല്ലെങ്കിൽ സിവി ഉണ്ടായിരിക്കണം. അത് നിങ്ങൾ വാട്സാപ്പിൽ അയക്കണം. അയക്കുമ്പോൾ നിങ്ങള് കൂടെ ഉദ്ദേശം എന്താണെന്നു കൂടി ടെക്സ്റ്റായി അയക്കുക. താഴെകാണുന്ന ആബട്ടാണ് ഞെക്കിയാൽ വാട്സാപ്പിൽ ബന്ധപ്പെടാം.
ഇതിനായി ബന്ധപ്പെടേണ്ട വ്യക്തിയുടെ പേരും വിവരവും ചുവടെ കൊടുക്കാം
സ്റ്റാനി അഗസ്റ്റിൻ, മാനേജർ, ഐസിഐസിഐ