India Post Recruitment : ഇന്ത്യൻ പോസ്റ്റ് താഴെപറയുന്ന ട്രേഡുകളിലേക്ക് യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ അപേക്ഷകൾ ക്ഷണിക്കുന്നു.
ട്രേഡ്സ്
എം.വി മെക്കാനിക്
എം. വി ഇലക്ട്രിഷ്യൻ
വെൽഡർ
കാർപെന്റ്റർ
ടയർ മാൻ
കോപ്പർ & ടിൻസ്മിത്
യോഗ്യതകൾ
സർക്കാർ അംഗീകരിച്ച ഏതെങ്കിലും സാങ്കേതിക സ്ഥാപനത്തിൽ നിന്നും ബന്ധപ്പെട്ട ട്രേഡിൽ ഒരു സർട്ടിഫിക്കറ്റ് OR VIII STD പാസായവരും അതത് ട്രേഡിൽ ഒരു വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.
ഉദ്യോഗാർഥികൾക്കുള്ള നിർദ്ദേശങ്ങൾ
നിശ്ചിത മാതൃകയിലുള്ള പ്ലെയിൻ പേപ്പറിലെ അപേക്ഷ ഉദ്യോഗാർത്ഥി ഇംഗ്ലീഷിലോ/ തമിഴിലോ / ഹിന്ദിയിലോ കൃത്യമായും പൂർണമായും എഴുതുകയും ഒപ്പിടുകയും വേണം.
അപേക്ഷയിൽ സൂചിപ്പിച്ചിരിക്കുന്ന സ്ഥലത്ത് ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കുകയും സ്വയം സാക്ഷ്യപ്പെടുത്തുകയും വേണം.
അപേക്ഷയോടൊപ്പം ഒറിജിനൽ സർട്ടിഫിക്കറ്റ് വച്ചയക്കാൻ പാടുള്ളതല്ല.
ഒരു തരത്തിലുള്ള കത്തിടപാടുകളും സ്വീകരിക്കുന്നതല്ല.
അപേക്ഷ അയക്കുമ്പോൾ കവറിനു പുറത്ത് “Application for the post of Skilled Artisan in trade………….” എന്നെഴുതേണ്ടതാണ്.
അപേക്ഷ അയക്കേണ്ട വിലാസം “ The Manager, Mail Motor Service, Goods shed Road, Coimbatore – 641001”.
സ്പീഡ് പോസ്റ്റിലോ രജിസ്റ്റർഡ് പോസ്റ്റിലോ മാത്രമേ അപേക്ഷ അയക്കാൻ പാടുള്ളു.
അപേക്ഷ അയക്കേണ്ട ലാസ്റ്റ് ഡേറ്റ് : 01/08/2022
ഔദ്യോഗിക അറിയിപ്പ് : Click here
Highlights : India Post Recruitment