Thursday, August 11, 2022

ICAR യില് റിസേർച്ച് ഫെല്ലോഷിപ്പ്

Date:

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ഇസ്റ്റിറ്റ്യൂട്ടിൽ സീനിയർ റിസേർച്ച് ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എസ് ആർ എഫ് റിക്രൂട്ട്മെൻ്റിന് യോഗ്യതയുള്ളവർക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഫോർമാറ്റിൽ അപേക്ഷകൾ തയാറാക്കി അയക്കാവുന്നതാണ്. കോൺട്രാക്ട് അടിസ്ഥാനത്തിൽ ആണ് നിയമനം. ആകെ ഒരു വേക്കൻസി ആണ് ഉള്ളത്.

NB: ഉദ്യോഗാർത്ഥികൾ നിശ്ചയിക്കപെട്ടിരിക്കുന്ന ഫോർമാറ്റിൽ ആയിരിക്കണം അപേക്ഷകൾ തയാറാക്കുന്നത്. കൂടാതെ യോഗ്യത തെളയിക്കുന്ന ആവിശ്യമായ ഡോക്യുമെൻ്റുകൾ കൂടി ഇതിൻ്റെ ഒപ്പം സബ്മിറ്റ് ചെയ്യേണ്ടതാണ്.  

തിരഞ്ഞെടുക്കാപെടുന്നവർക്ക് 31,000 രൂപ ആയിരിക്കും കിട്ടുന്ന വേതനം ഇത് കൂടാതെ HRA ലഭിക്കുന്നതാണ്. “Risk Assessment of Metals and Metalloids in Water-Soil-Plant Continuum under Basmati growing area of Northern India.” എന്ന വിഷയത്തിൽ ആയിരിക്കും സെലക്ട് ആകുന്നവർ വർക്ക് ചെയ്യുന്നത്.

പ്രായപരിധി

ജനറൽ ക്യാറ്റഗറിയിൽ  ഉള്ളർക്ക് 18 വയസിനും 35 വയസിനും ഇടയിൽ ആയിരിക്കണം പ്രായം. റിസർവേഷൻ ക്യാറ്റഗറിയിൽ ഉള്ളവർക്ക് അത് അനുസരിച്ച് പ്രായത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ യോഗ്യത

അഗ്രികൾച്ചറൽ സയൻസ് / ജിയോളജി/ ജിയോഗ്രാഫി / റിമോട്ട് സെൻസിങ്/ ജിയോ ഇൻഫർമാറ്റിക്സ് എന്നിവയിൽ മാസ്റ്റേഴ്സ് കൂടാതെ 04/05 വർഷത്തെ ബിരുദം ഉണ്ടാകണം.സയൻസ് വിഷയത്തിൽ 3 വർഷ ബിരുദവും 2 വർഷ ബിരുദാന്തരബിരുദവും ഉളളവർ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പാസ് ആയിരിക്കണം. 

പ്രവർത്തി പരിചയം അപേക്ഷകർക്ക് 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടാകണം.

ഇൻ്റർ്വ്യു വെന്യ

 ഇന്ത്യൻ അഗ്രികൾച്ചറൽ റിസേർച്ച് ഇൻസ്റിറ്റ്യൂട്ട്, സോയിൽ ആൻഡ് സയൻസ് അഗ്രികൾച്ചറൽ കെമിസ്ട്രി ഡിവിഷൻ പുസ, ന്യൂ ഡെൽഹി, ഡെൽഹി 110 012

എങ്ങനെ അപേക്ഷിക്കാം

അപേക്ഷകർ www.iari.res.in ലിങ്ക് സന്ദർശിച്ച് ആപ്ലിക്കേഷൻ ഫോർമാറ്റ് ഡൗൺലോഡ് ആക്കുക.

ഫോം കൃത്യമായി പൂരിപ്പിക്കുക കൂടാതെ സെൽഫ് അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റുകൾ റെഡി ആക്കുക.


ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലഭിക്കാനായി –  Click Here

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...