ജോലി ഒന്നും ആയില്ലേ എന്ന ചോദ്യങ്ങൾ കേട്ട് മടുത്തോ?
എങ്കിലിനി അടിപൊളിയായി മറുപടി കൊടുക്കാം. മികച്ച ശമ്പളത്തോട് കൂടിയ ഒരു ജോലി നേടിക്കൊണ്ട്.ഇത് യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ.(IBS Job vacancies in Trivandrum)
ഐ. ബി. എസ് സോഫ്റ്റ്വെയർ
ഏവിയേഷൻ, ടൂർ, ക്രൂയിസ്, ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രീസ് എന്നിവയിലെ ഉപഭോക്താക്കൾക്കായി മിഷൻ-ക്രിട്ടിക്കൽ ഓപ്പറേഷനുകൾ കൈകാര്യം ചെയ്യുന്ന ആഗോളതലത്തിൽ ട്രാവൽ വ്യവസായത്തിലെ ഒരു പ്രമുഖ സാസ് സൊല്യൂഷൻ പ്രൊവൈഡറാണ് ഐ. ബി എസ് സോഫ്റ്റ്വെയർ.
എഞ്ചിനീയർ
യോഗ്യത
പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ജാവ സ്പ്രിംഗ് ബൂട്ട്, ഡി ഡബ്ലിയു എസ് ടെക്നിക്കൽ യോഗ്യത ഉണ്ടായിരിക്കണം.
സാങ്കേതിക അന്വേഷണങ്ങളും ഇമ്പാക്ട് വിശകലനവും ഉള്ള ബിസിനസ്സിനെ പിന്തുണക്കുക
ടീമിന്റെ ദീർഘ കാല നേട്ടത്തിന് വേണ്ടി നോളജ് ക്യാപ്സ്യുൾ 20 ഡോക്യുമെന്റ് ലേർണിങ് ഉം
സ്വതന്ത്രമായോ കുറഞ്ഞ പിന്തുണയോട പ്രൊജക്ടുകൾ എന്നിവയുടെ ഉത്തരവാദിത്വം
ഡിസൈൻ, ഡെവലപ്പ്മെന്റ്, റിവ്യൂ തുടങ്ങിയ കഴിവുകൾ ഉണ്ടാകണം
ലൊക്കേഷൻ -ട്രിവാൻഡ്രം
ബിസിനസ് അനലിസ്റ്റ്
യോഗ്യത
നല്ല വിശകലന, ലോജിക്കൽ കഴിവുകൾ ഉണ്ടായിരിക്കണം.
നല്ല ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം
സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള കഴിവ് ഉണ്ടാകണം
ഡോക്യൂമെന്റേഷൻ, പ്രോഡക്റ്റ് മാനേജ്മെന്റ് കഴിവുകൾ ഉണ്ടായിരിക്കണം.
എം എസ് ഓഫീസ് പ്രാവീണ്യം, ബിസിനസ് അനാലിസിസ് കഴിവുകൾ ഉണ്ടായിരിക്കണം.
ലൊക്കേഷൻ – ട്രിവാൻഡ്രം
ടെസ്റ്റ് എഞ്ചിനീയർ
യോഗ്യത
ഓട്ടോമേഷൻ ടെസ്റ്റിംഗ്, മാനുവൽ ടെസ്റ്റിംഗ് ടെക്നിക്കൽ യോഗ്യതകൾ ഉണ്ടാകണം
5-8വർഷത്തെ എക്സ്പീരിയൻസ്
ജൂനിയർ റിസോഴ്സ്കളെ ഉപയോഗിക്കാൻ കഴിവ് ഉണ്ടായിരിക്കണം
അപ്ലിക്കേഷന്റെ ബിസിനസ് യോഗ്യതകൾ മനസിലാക്കാൻ ഉള്ള കഴിവ് ഉണ്ടായിരിക്കണം
സ്പിരിറ്റ് പ്ലാൻ അനുസരിച് ടെസ്റ്റ് കേസുകൾ നടപ്പിലാക്കാൻ കഴിവ് ഉണ്ടായിരിക്കണം
ലൊക്കേഷൻ – ട്രിവാൻഡ്രം
ഓട്ടോമേഷൻ ടെസ്റ്റിംഗ് ലീഡ്
യോഗ്യത
5-8 വർഷങ്ങളുടെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ഓട്ടോമേഷൻ ടെസ്റ്റിംഗ് മാർവൽ ടെസ്റ്റിംഗ്, കമ്മ്യൂണിക്കേഷൻ, ഫങ്ക്ഷണൽ ടെസ്റ്റിംഗ്,, ടീം മാനേജ്മെന്റ് തുടങ്ങിയ ടെക്നിക്കൽ യോഗ്യതകൾ ഉണ്ടായിരിക്കണം
എയർലൈൻ /എയർലൈൻ സ്റ്റാഫ് ട്രാവൽ ഡോമെയിൻ പരിചയം ഉണ്ടെങ്കിൽ അഭികാമ്യം.
ക്യൂ എ മെട്രിക്സ് നടപ്പിലാക്കുകയും രേഖപെടുത്തുകയും ചെയുക
ഒരു പ്രശ്നത്തെ ക്രിയാത്മകമായി സമീപിക്കാനും പ്രശ്നം പരിഹരിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം
ലൊക്കേഷൻ -ട്രിവാൻഡ്രം
സോഫ്റ്റ്വെയർ ടെസ്റ്റ് എഞ്ചിനീയർ
യോഗ്യത
പോസിറ്റീവ് മനോഭാവമുള്ള ടീംപ്ലയെർ ആയിരിക്കണം
പ്രശ്നത്തെ ക്രിയാത്മകമായി പരിഹരിക്കാനുള്ള കഴിവ്.
തിരഞ്ഞെടുത്ത ക്യൂ എ പൂളും പ്രക്രിയകളും മാനേജ് ചെയുക.
ക്യൂ എ മെട്രിക്സ് നടപ്പിലാക്കുകയും രേഖപെടുത്തുകയും ചെയുക
3-5 വർഷത്തെ എക്സ്പീരിയൻസ്
ലോക്കേഷൻ :ട്രിവാൻഡ്രം
എങ്ങനെ അപേക്ഷിക്കാം?
പ്രസ്തുത പോസ്റ്റിന് വേണ്ടി അപേക്ഷിക്കേണ്ട വിവിധ ഘട്ടങ്ങൾ താഴെ പറയുന്ന രീതിയിൽ
ഫീഷ്യൽ വെബ്സൈറ്റിൽ പ്രവേശിക്കുക
താഴേക്ക് സ്ക്രോൾ ചെയ്ത് കരിയർ ടാബ് കണ്ടെത്തുക.
ലൊക്കേഷൻ തിരിച്ചുള്ള തൊഴിൽ അവസരങ്ങളുടെ ഒരു പേജ് ലഭ്യമാകും
അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന റോൾ സെലക്ട് ചെയ്ത് ക്ലിക്ക് ചെയ്യുക
റോളിനേക്കുറിച്ച് മുഴുവൻ വിവരണങ്ങളും ഉത്തരവാദിത്വങ്ങളുമടങ്ങിയ പേജ് ലഭ്യമാകും
അപേക്ഷിക്കാൻ യോഗ്യൻ ആണെങ്കിൽ അപ്ലൈ നൗ ടാബ് ക്ലിക്ക് ചെയ്യുക
ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപ്ലിക്കേഷൻ ഫോം സബ്മിറ്റ് ചെയ്യുക
സ്ക്രീനിൽ ദൃശ്യമാകുന്ന ഐഡിയും പാസ്സ്വേർഡ് ഉം ഇന്റർവ്യൂ ആവശ്യത്തിന് വേണ്ടി സേവ് ചെയ്യുക
Highlights : IBS Job Vacancies in Trivandrum