ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് ന്റെ വളർച്ചാ യാത്രയുടെ ഭാഗമായി ഇന്ത്യയുടെ ഊർജ്ജ ഭാവിയിലേക്ക് സംഭാവന നൽകാൻ തയ്യാറായ താൽപ്പര്യവും യോഗ്യതയും ഉള്ള ഊർജ്ജ മേഖലയിൽ ആവേശകരമായ തൊഴിൽ അവസരങ്ങൾക്കായി തിരയുന്ന ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
തസ്തികയുടെ പേരുകൾ & വേക്കൻസികൾ
മെക്കാനിക്കൽ എഞ്ചിനീയർ – 103
ഇലക്ട്രിക്കൽ എഞ്ചിനീയർ – 42
ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയർ – 30
സിവിൽ എഞ്ചിനീയർ – 25
കെമിക്കൽ എഞ്ചിനീയർ – 25
ഇൻഫർമേഷൻ സിസ്റ്റം ഓഫീസർ – 25
സേഫ്റ്റി ഓഫീസർ – ഉത്തർ പ്രദേശ്& തമിഴ്നാട്, കേരള & ഗോവ – 108
ഫയർ & സേഫ്റ്റി ഓഫീസർ – 27
ക്വാളിറ്റി കണ്ട്രോൾ ഓഫീസർ – 27
ബ്ലെൻഡിംഗ് ഓഫീസർ – 27
ചാറ്റേർഡ് അക്കൗണ്ടന്റ് – 27
വെൽഫയർ ഓഫീസർ – വിശാഖ് & മുംബൈ റഫിനെറി – 27
ലോ ഓഫീസർ – 26
ലോ ഓഫീസർ HR- 26
മാനേജർ / സീനിയർ മാനേജർ – ഇലക്ട്രിക്കൽ – 34/37
വിദ്യാഭ്യാസ യോഗ്യതകൾ
മെക്കാനിക്കൽ / കെമിക്കൽ / ഇൻസ്ട്രുമെന്റെഷൻ / സിവിൽ / ഇലക്ട്രിക്കൽ തുടങ്ങിയവയിൽ 4 വർഷ ഫുൾ ടൈം എഞ്ചിനീയറിംഗ്.
എച്ച്ആർ – പേഴ്സണൽ മാനേജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/സൈക്കോളജി അല്ലെങ്കിൽ എംബിഎ എന്നിവയിൽ എച്ച്ആർ/പേഴ്സണൽ മാനേജ്മെന്റിൽ സ്പെഷ്യലൈസേഷനോടെ 2-വർഷത്തെ മുഴുവൻ സമയ ബിരുദാനന്തര ബിരുദം/തത്തുല്യ കോഴ്സ്.
ലോ ഓഫീസർ – ബിരുദത്തിന് ശേഷം നിയമത്തിൽ 3 വർഷത്തെ മുഴുവൻ സമയ കോഴ്സ് അല്ലെങ്കിൽ 12-ാം സ്റ്റാൻഡേർഡിന് ശേഷം 5 വർഷത്തെ നിയമ കോഴ്സ്.
പൊതു നിർദ്ദേശങ്ങൾ
ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.
പ്രായം/പ്രസക്തമായ അനുഭവ ആവശ്യകത/യോഗ്യത എന്നിവയുടെ എല്ലാ കണക്കുകൂട്ടലുകളും അവസാന തീയതിയുമായി ബന്ധപ്പെട്ട് ചെയ്യേണ്ടതാണ്.
എന്തെങ്കിലും കാരണത്താൽ പരീക്ഷ / വ്യക്തിഗത അഭിമുഖം എന്നിവ റദ്ധക്കാൻ ഉള്ള അവകാശം HPCL- ൽ നിഷിപ്തമാണ്.
അപേക്ഷ അയക്കേണ്ട അവസാന തീയ്യതി : 22/07/2022
അപേക്ഷിക്കാൻ യോഗ്യതയുള്ള / താല്പര്യമുള്ള ഉദ്യോഗാർഥികൾ തീർച്ചയായും ഈ ലിങ്ക് പരിശോധിക്കുക : Click Here