മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ജോലി സമ്പാദിക്കാം വിദേശത്ത് തന്നെ. മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല. യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ..
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
ഹിൽറ്റി കോർപ്പറേഷൻ ഒരു പിച്ചെൻ സ്റ്റീൻ മൾട്ടിനാഷണൽ കമ്പനിയാണ്, അത് നിർമാണം, കെട്ടിട പരിപാലനം, ഊർജ്ജം, നിർമാണ വ്യവസായങ്ങൾ എന്നിവയ്ക്കായി ഉത്പന്നങ്ങൾ വികസിപ്പിക്കുകയും നിർമിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു. പ്രധാനമായും പ്രൊഫഷണൽ എൻഡ് -യൂസറിന്.
കീ അക്കൗണ്ട് കൊമേർഷ്യൽ ഓഫീസർ
ജോലി വിവരണം
ബിസിനസ്, അക്കൗണ്ടിങ്, ഫിനാൻസ്, എന്നിവയിൽ ബാച്ച്ലർസ് ബിരുദം ഉണ്ടായിരിക്കണം
കളക്ഷൻ/അക്കൗണ്ടിങ്ങ് റോൾസിൽ മിനിമം 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ഇംഗ്ലീഷ് ഫ്ലുവന്റായിരിക്കണം എഴുതാനും, വായിക്കാനും, കഴിയണം, അസാധ്യമായ ആശയവിനിമയശേഷി ഉണ്ടായിരിക്കണം
തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും വിശകലനശേഷിയും ഉണ്ടായിരിക്കണം
SAP ഉപയോഗിച്ച് എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അഭികാമ്യം
ലോക്കേഷൻ : സൗദി
ക്രെഡിറ്റ് ആൻഡ് കളക്ഷൻ സൂപ്പർ വൈസർ
ജോലി വിവരണം
Excel കഴിവുകളും വിശകലനശേഷിയും ഉണ്ടായിരിക്കണം
മിനിമം 3 വർഷത്തെ ക്രെഡിറ്റ് ആൻഡ് ഡെബിറ്റ് കളക്ഷനിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
SAP ഉപയോഗിക്കുന്നതിൽ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അഭികാമ്യം
അക്കൗണ്ടിങ്ങ്, ഫിനാൻസ് വിഷയങ്ങളിൽ ബിരുദമോ മറ്റു ബിസിനസ് സംബന്ധ മേഖലയിലോ വിദ്യാഭ്യാസം ഉണ്ടായിരിക്കണം
ആശയവിനിമയശേഷിയും, ഇംഗ്ലീഷ് ഫ്ലുവന്റായിരിക്കണം, എഴുതാനും, സംസാരിക്കാനും കഴിയണം
ലോക്കേഷൻ : സൗദി
സ്പെസിഫിക്കേഷൻ എഞ്ചിനീയർ
ജോലി വിവരണം
സിവിൽ, സ്ട്രക്ചർ എന്നിവയിലേതെങ്കിലും ബാച്ച്ലർസ് ബിരുദമോ, മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് യോഗ്യതയോ ഉണ്ടായിരിക്കണം
ടെക്നിക്കൽ എൻവിറോൺമെന്റിൽ മിനിമം 3-5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
അസാധ്യമായ ആശയവിനിമയ കഴിവുകളും ഇംഗ്ലീഷ് ഫ്ലുവൻസിയും ഉണ്ടായിരിക്കണം
സ്റ്റാൻഡേർഡ്സ്, കോഡ് റെഗുലേഷൻ, അപ്പ്രൂവൽ എന്നിവ നന്നായി മനസ്സിലാക്കിയിരിക്കണം
കമ്പ്യൂട്ടറിൽ നല്ല കഴിവ് ഉണ്ടായിരിക്കണം
ലോക്കേഷൻ : സൗദി
കീ പ്രൊജക്റ്റ് മാനേജർ (സെയിൽസ് )
ജോലി വിവരണം
കീ പ്രൊജക്റ്റ് സെയിൽസ് മേഖലയിൽ മിനിമം 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ യോഗ്യത ഉണ്ടായിരിക്കണം
വ്യക്തിപരമായ കഴിവുകളും നല്ല ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം
ഈ ഫങ്ക്ഷൻ ഡെവലപ്പ് ചെയ്യാൻ ഉയർന്ന ലെവലിൽ ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ്, മറ്റേതെങ്കിലും ഭാഷ അറിയാമെങ്കിൽ അഭികാമ്യം
ലോക്കേഷൻ : സൗദി
ഫീൽഡ് എഞ്ചിനീയർ
ജോലി വിവരണം
കൺസ്ട്രക്ഷൻ മേഖലയിൽ മിനിമം 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
സിവിലിൽ ബാച്ച്ലർ ബിരുദം, സ്ട്രക്ചറൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗ് യോഗ്യത ഉണ്ടായിരിക്കണം
സ്ട്രക്ച്ചറൽ സോഫ്റ്റ്വെയർസ് നന്നായി മനസ്സിലാക്കുകയും, AUto CAD ൽ ശക്തമായ എക്സ്പീരിയൻസും ഉണ്ടായിരിക്കണം
മൾട്ടി ടാസ്ക്, മുൻഗണനകൾ, സമയം ഫലപ്രഥമായി കൈകാര്യം ചെയ്യാനുള്ള കഴിവ് ഓർഗനൈസേഷണൽ കഴിവുകൾ ഉണ്ടായിരിക്കണം
ലോക്കേഷൻ : സൗദി
ഡിജിറ്റൽ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്
ജോലി വിവരണം
SA ഡിജിറ്റൽ മാർക്കറ്റിംഗ് ക്യാമ്പയിൻസ് മാനേജ് ചെയ്യണം
SA ഡിജിറ്റൽ മാർക്കറ്റിംഗ് ചാനലുകൾ, റോഡ് മാപ്പ് എന്നിവ കൈകാര്യം ചെയ്യണം
പ്രാദേശിക ഇമെയിൽ, വെബ് ഷോപ്പ്, ഓൺലൈൻ കണ്ടന്റ് സർവീസ്, യൂസർ എക്സ്പീരിയൻസ് എന്നിവ സ്വന്തമാക്കുക
ലോക്കൽ എൻഗേജ്മെന്റ് മാർക്കറ്റിങ് വർക്ക് ഫ്ലോ കളും ലീഡുകളും സ്വന്തമാക്കുക
ലോക്കേഷൻ -സൗദി
എച്. ആർ. ജനറലിസ്റ്റ്
ജോലി വിവരണം
ബാച്ച്ലർസ് ബിരുദം ഉണ്ടായിരിക്കണം
മിനിമം 3 വർഷത്തെ എച്. ആർ. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ഇംഗ്ലീഷ് പ്രാവീണ്യം ഉണ്ടായിരിക്കണം, എഴുതാനും സംസാരിക്കാനും കഴിയണം
സ്വതന്ത്രമായും ടീം എൻവിറോൺമെന്റിലും മെച്ചപ്പെടാനുള്ള കഴിവ് ഉണ്ടായിരിക്കണം
ലോക്കേഷൻ : സൗദി