കേരള പി എസ് സി കേരള ഹാൻഡ്ലൂം ഡെവലപ്മെന്റ് കോർപ്പറേഷനിൽ സെയിൽസ് അസിസ്റ്റന്റ് പോസ്റ്റിൽ ഒഴിവുകുള്ളതായി ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട് (Handloom Development Corporation Recruitment).
താല്പര്യമുള്ളവർ 2022 ഡിസംബർ 14നകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായാണ് അപേക്ഷകളയയ്ക്കേണ്ടത്.
Also read:ആയിരത്തിൽ പരം ഒഴിവുകളിലേക്ക് അപ്രന്റീസ്ഷിപ് മേള
ഉദ്യോഗാർത്ഥികൾ 18 വയസ്സിനും 36 വയസ്സിനും ഇടയ്ക്ക് പ്രായമുള്ളവരായിരിക്കണം. അർഹരായവർക്ക് പ്രായത്തിൽ ഇളവ് ലഭിക്കുന്നതാണ്.
യോഗ്യത
- പത്താം ക്ലാസ് പാസ്
ഒരു വർഷത്തെ സെയിൽസ്മാൻ/വുമൺ തൊഴിൽ പരിചയം.
കൂടുതൽ വിവരങ്ങൾ ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്. നോട്ടിഫിക്കേഷൻ അപേക്ഷിക്കേണ്ട വെബ്സൈറ്റും ചുവടെ നൽകിയിരിക്കുന്നു. അപേക്ഷിക്കുന്നതിന് ഫീസ് ഇല്ല.
Notification | Website
Handloom Development Corporation Recruitment