Tuesday, June 28, 2022

Tatweer യു.എ.ഇ ജോലി ഒഴിവുകൾ

Date:

മികച്ച ശമ്പളത്തോട് കൂടി മെച്ചപ്പെട്ട നിലവാരമുള്ള ഒരു വിദേശജോലി നിങ്ങൾ സ്വപ്നം കാണുന്നുണ്ടോ?. എങ്കിലിനിയും സമയം വെറുതെ കളയണ്ട അവസരങ്ങളുടെ പെരുമഴയുമായി തത് വീർ കമ്പനി. നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കുമനുസരിച്ച ജോലി താഴെ കാണുന്ന ലിങ്കുകളിൽ ഏതുമാകാം.ആഗ്രഹങ്ങളുടെ വേരുകൾ ഇനി യു. എ. ഇ യിൽ തളിർക്കട്ടെ… ഇന്ന് തന്നെ അപേക്ഷിക്കൂ..

തത് വീർ

പ്രൊഫഷണൽ എഞ്ചിനീയറിംഗ് സംവിധാനവും പുതിയ സ്മാർട്ട്‌ ടെക്‌നോളജീസും കൂട്ടിചേർത്ത് ഗതാഗത ട്രാഫിക്, റോഡ് വ്യവസായ മേഖലയിൽ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് കമ്പനിയുടെ തുടർച്ചയായ വിജയം അതിന്റെ കൾച്ചറുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച തൊഴിൽ അന്തരീക്ഷം കമ്പനി നൽകുന്നുണ്ട്. ഭാവിയിലെ നേതാക്കളെ   തിരഞ്ഞെടുക്കുകയും മികച്ച സേവനം നൽകുകയുമാണ് കമ്പനിയുടെ മറ്റു ലക്ഷ്യങ്ങൾ.

എങ്ങനെ അപേക്ഷിക്കാം?

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

റോഡ് ഇൻസ്‌പെക്ടർ

ജോലി വിവരണം

 • എംപ്ലോയറുടെ അസാന്നിധ്യത്തിൽ കോൺട്രാക്ടർ സൈറ്റിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുക, നിരീക്ഷിക്കുക.
 • യു. എ. യിലുടനീളമുള്ള നിർമാണം റോഡ് ആൻഡ് ഇൻഫ്രാസ്റ്റക്ടച്ചർ കൺസൽട്ടൻസികളുടെ മേൽനോട്ടം തുടങ്ങിയവയിൽ 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
 • സുരക്ഷിതമായ പ്രവർത്തനരീതിയിലാണ് ജോലി നടക്കുന്നതെന്ന് ഉറപ്പ് വരുത്താൻ അസിസ്റ്റന്റ് റെസിഡന്റ് എഞ്ചിനീയറുമായി ചേർന്ന് സൈറ്റ് ഇൻസ്‌പെക്ടർ പ്രവർത്തിക്കണം
 • റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രൊജക്റ്റ്സിൽ മുൻപരിചയം ഉണ്ടാകണം

ലോക്കേഷൻ : അബുദാബി

Apply online

ലാൻഡ്സ്‌കേപ്/ ഇറിഗേഷൻ എഞ്ചിനീയർ

ജോലി വിവരണം

 • കണ്ടിഷൻ സർവ്വേയിൽ ഇൻസ്‌പെക്ടർ ടീമിനെ സപ്പോർട്ട് ചെയ്യുകയും നേതൃത്വം നൽകുകയും വേണം
 • റെലെവന്റ് റിപ്പോർട്സ് തയ്യാറാക്കണം
 • ലാൻഡ്സ്‌കേപ്പ്, ഇരിഗേഷൻ ജോലി എന്നിവയുമായി ബന്ധപ്പെട്ട് ബിൽട് ഡ്രായിങ്സ് റിവ്യൂ ചെയ്യണം
 • ക്ലയന്റിനും റീപ്രസന്റേറ്റീവ്സിനും ആവശ്യമായ ട്രെയിനിംഗ് നടത്തണം
 • എല്ലാ പേയ്‌മെന്റ് അപ്ലിക്കേഷനുകൾക്കും ആവശ്യമായ എല്ലാ വിവരങ്ങളും വ്യക്തമായി രേഖപെടുത്തണം

ലോക്കേഷൻ: അബുദാബി

Apply Online

മെറ്റീരിയൽ എഞ്ചിനീയർ

ജോലി വിവരണം

 • സ്പെഷ്ഫിക്കേഷനനുസരിച്ചു ഉപകരണങ്ങളുടെ പ്രവർത്തനം വെരിഫൈ  ചെയ്യാൻ മീറ്ററുകളും ഡയലും പരിശോധിക്കുന്നു
 • അക്‌സെപ്റ്റെൻസിനും, റിജെക്ഷനുമുള്ള ഐറ്റംസ് മാർക്ക് ചെയ്യുകയും വേണം
 • ഇൻസ്‌പെക്ടർ റിസൾട്ടുകളും, ഡാറ്റയും രേഖപ്പെടുത്തണം, കണ്ടെത്തലുകളെ സ്പെസിഫിക്കേഷൻസിനനുസരിച് താരതമ്യം ചെയ്യണം
 • ബ്ലൂ പ്രിന്റുകൾ, ഡബിൾ ഡാറ്റ, മറ്റു മെറ്റീരിയലുകൾ എന്നിവ വിശകലനം ചെയ്യണം
 • യു. എ. ഇ യിലൂടനീളമുള്ള റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കൺസൽട്ടൻസീസിന്റെ കൺസ്ട്രക്ഷനിൽ നേതൃത്വം വഹിച്ചു 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

ലോക്കേഷൻ :അബുദാബി

Apply Online

ട്രാഫിക് ഓപ്പറേറ്റർ

ജോലി വിവരണം

 • എഞ്ചിനീയറിംഗിൽ ബാച്ച്ലേഴ്സ് ബിരുദം ഉണ്ടായിരിക്കണം കൂടാതെ മൊത്തത്തിൽ 10 വർഷത്തെ എക്സ്പീരിയൻസും 6 വർഷത്തെ പ്രധാനഎക്സ്പീരിയൻസും ഉണ്ടായിരിക്കണം
 • ഇന്റലിജന്റ് ട്രാൻസ്‌പോർട്ടഷൻ സിസ്റ്റംസിൽ അറിവ് ഉണ്ടായിരിക്കണം
 • ട്രാഫിക് സംവിധാനങ്ങളുടെയോ ബന്ധപ്പെട്ട ഉപകരണങ്ങളുടെയോ ഫീൽഡ് പരിശോധനയും പ്രവർത്തനവും നടത്തണം.
 • ആരോഗ്യവും സുരക്ഷയും സംബന്ധിച്ച വിഷയങ്ങളിൽ അവബോധം ഉണ്ടായിരിക്കണം

ലൊക്കേഷൻ : അബുദാബി

Apply Online

ഡിസൈൻ എഞ്ചിനീയർ

ജോലി വിവരണം

 • ഇൻഫ്രാസ്ട്രക്ചർ പ്രൊജക്റ്റ്‌സിൽ റോഡ് ഡിസൈൻ റിവ്യൂ ചെയ്യണം
 • യു. എ. യിലൂടനീളമുള്ള റോഡ് ഡിസൈൻ കൺസൽട്ടൻസീസിന്റെ 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
 • ഓട്ടോക്യാഡ് അല്ലെങ്കിൽ സമാനടൈപ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡിസൈൻ ഡ്രോയിങ്സ് തയ്യാറാക്കണം
 • ഹോസ്റ്റ് ഗവണ്മെന്റിന്റെയും ക്ലയന്റിനെയും അനുസരിച്ച് ഡ്രോയിങ്സ് തയ്യാറാക്കണം
 • ഒരു പ്രൊജക്റ്റിന്റെ പ്രാരംഭവും വിശദവുമായ ഡിസൈൻ പ്രോജെക്ടിന്റെ ഫേസുകൾക്കായി ഡ്രാഫ്റ്റിംഗ് സർവീസ് നൽകണം

ലൊക്കേഷൻ: അബുദാബി

Apply Online

ഐ. സി. ടി. സ്പെഷ്യലിസ്റ്റ്

ജോലി വിവരണം

 • കമ്പനിയുടെ ഐ. ടി നെറ്റ്‌വർക്ക്, സെർവേഴ്സ്, എന്നിവ മെയ്ന്റയിൻ ചെയ്യണം
 • ലാൻ, വാൻ നെറ്റ്‌വർക്ക് സെഗ് മെന്റ്സ്, ഇന്റർനെറ്റ്‌, ഇൻട്രാനെറ്റ് സിസ്റ്റംസ് എന്നിവ സപ്പോർട്ട് ചെയ്യണം
 • യു. എ.ഇ യിലുടനീളം 6 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
 • നെറ്റ്‌വർക്ക് നിരീക്ഷിച്ചു സെക്യൂരിറ്റിയും ലഭ്യതയും ഉറപ്പ് വരുത്തുക.
 • ഹാർഡ്‌വെയർ, സോഫ്റ്റ് വെയർ, ഡാറ്റ, ഇമെയിൽ, അപ്ലിക്കേഷനുകൾ, വൈറസ് പ്രൊട്ടക്ഷൻ സോഫ്റ്റ്‌വെയർ/ സബ്സ്ക്രിപ്ഷനുകൾ എന്നിവ കോൺഫിഗർ ചെയ്യുക. നിരീക്ഷിക്കുക, തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കും.

ലൊക്കേഷൻ: അബുദാബി

Apply Online

ബന്ധപ്പെട്ട കാര്യങ്ങൾ

പോർച്ചുഗൽ, ഇറ്റലി ജോലി ഒഴിവുകൾ

പോർച്ചുഗൽ ഒഴിവുകൾ സാധാരണ ജോലി അവസരം Age 23 above Qualification 10th Above, Basic...

പൈത്തൺ പ്രോഗ്രാമിംഗിലെ ജോലി സാധ്യതകൾ

വിവിധങ്ങളായ പ്രോഗ്രാമിങ് ലാഗ്വേജുകൾ ലോകത്ത് നിലവിലുണ്ട്. അതിൽ ഏറ്റവും നല്ല കരിയർ...

മറ്റുള്ളവ

Related stories