Tuesday, June 28, 2022

മാരിയറ്റ് ഇന്റർനാഷണൽ യുഎഇ ഒഴിവുകൾ

Date:

മെച്ചപ്പെട്ട നിലവാരമുള്ള ഒരു വിദേശജോലി നിങ്ങൾ സ്വപ്നം കാണുന്നുണ്ടോ? ഇനിയും സമയം വെറുതെ കളയണ്ട അവസരങ്ങളുടെ പെരുമഴയുമായി മാരിയറ്റ് കാരീയസ്ഴ്സ് ഉണ്ട്. നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കുമനുസരിച്ച ജോലി താഴെ കാണുന്ന ലിങ്കുകളിൽ ഏതുമാകാം. ആഗ്രഹങ്ങളുടെ വേരുകൾ ഇനി യു. എ. ഇ യിലും സൗദിയിലും തളിർക്കട്ടെ. ഇന്ന് തന്നെ അപേക്ഷിക്കൂ..

എങ്ങനെ അപേക്ഷിക്കാം?

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

മാരിയറ്റ് ഇന്റർനാഷണൽ

മാരിയറ്റ് ഇന്റർനാഷണൽ എല്ലാവർക്കും ഒരുപോലെ അവസരങ്ങൾ നൽകുന്ന ഒരു എംപ്ലോയർ ആണ്. വേർതിരിവിന്റെ മതിലുകൾ ഇല്ലാതിരിക്കാൻ വൈകല്യം പോലെയുള്ള കാരണങ്ങൾ ആളുകളെ മാറ്റിനിർത്താതെ ജനങ്ങൾക്ക് മുൻഗണന നൽകി കൊണ്ട് മുന്നോട്ട് നീങ്ങുന്ന ഒരു എംപ്ലോയർ കൂടിയാണ് മാരിയറ്റ് ഇന്റർനാഷണൽ.

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്

ജോലി വിവരണം

 • തൊഴിലാളികളെ മോട്ടിവേറ്റ് ചെയ്യാനും ട്രെയിനിങ് നൽകുകയും ചെയ്യുന്നതിൽ മാനേജ്മെന്റിനെ സഹായിക്കണം, മറ്റുള്ളവർക്ക് ഒരു റോൾ മോഡലായി പ്രവർത്തിക്കുകയും വേണം
 • കമ്പനിയുടെ അസറ്റ്സ് സംരക്ഷിക്കണം, കമ്പനിയുടെ മര്യാദയോട് കൂടി ഫോൺ കോളുകൾ അറ്റൻഡ് ചെയ്യുക
 • കമ്പനിയുടെ  നിയമങ്ങളും രീതികളും പാലിക്കണം
 • രേഖകൾ കൃത്യമായും മുഴുവനായും എഴുതി തയ്യാറാക്കുകയും റിവ്യൂ ചെയ്യുകയും വേണം

ലൊക്കേഷൻ :അബുദാബി, യു. എ. ഇ

Apply Online

ഫുഡ്‌ ആൻഡ് ബീവറേജ് സൂപ്പർവൈസർ

ജോലി വിവരണം

 • സ്റ്റാഫുകളെല്ലാവരും ഒന്നിച്ചൊരു ടീമായി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും അതിഥികളുടെ ആവശ്യങ്ങൾ നിറവേറ്റിയെന്നും ഉറപ്പ് വരുത്തുക
 • ഡൈനിംഗ് റൂമിന്റെ സീറ്റിങ്,സർവീസ്, സുരക്ഷ, അഥിതികളെ സൽക്കരിക്കുന്ന രീതി എന്നിവ നിരീക്ഷിക്കണം 
 • വർക്ക്‌ ഓർഡർസും മെയിന്റനൻസ് റിപ്പയർസും പൂർത്തിയാക്കണം
 • സ്റ്റോറേജ് ഏരിയയിലെ വൃത്തി, ഫിഫോ യൂസേജ് ഓർഗനൈസേഷൻ എന്നിവ പരിശോധിക്കാനുള്ള ചുമതല ഉണ്ടായിരിക്കും
 • ആവശ്യമായ സാധന സാമഗ്രഹികളും, ഷെഡ്യൂൾ ചെയ്ത സാധന സാമഗ്രഹികളും സ്റ്റോക്കുകളും പൂർത്തിയാക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കും

ലൊക്കേഷൻ : അബുദാബി, യു. എ. ഇ

Apply Online

ഇലക്ട്രിഷ്യൻ

ജോലി വിവരണം

 • സർക്യൂട്ട് ബ്രേക്കർസ്, ട്രാൻസ്‌ഫോർമർസ്, മറ്റു കോംപോണെന്റ്സ് എന്നിവയുടെ വയർ കണക്ട് ചെയ്യണം
 • സുരക്ഷാ ട്രെയിനിങ്ങും സർട്ടിഫിക്കേഷൻസും പൂർത്തിയാക്കിയിരിക്കണം
 • റിപ്പയർ റിക്വസ്റ്റനോട്‌ റെസ്പോണ്ട് ചെയ്യുകയും ഉപകരണങ്ങളിലും വീട്ടുപകരണങ്ങളിലും സുരക്ഷാ മുൻകരുതലുകൾ നടത്തണം
 • ജനറേറ്ററിലെ ബാറ്ററി ടെസ്റ്റ്‌ ചെയ്യുക,എമർജൻസി ലൈറ്റിങ് തുടങ്ങിയ ജോലികൾ ഉണ്ടാകും
 • തകരാറുള്ള ഉപകരണങ്ങൾ, വൈദ്യുത സംവിധാനങ്ങൾ എന്നിവ പരിശോധിച്ച് തകരാർ കണ്ടെത്തുക

ലൊക്കേഷൻ :യു. എ. ഇ

Apply Online

സൂപ്പർ വൈസർ – ഹൈജീൻ

ജോലി വിവരണം

 • ഭക്ഷ്യ സുരക്ഷയും വൃത്തിയുമായി സംബന്ധിച്ചുള്ള പ്രവർത്തനങ്ങളിൽ കോർഡിനേറ്റ് ചെയ്യുകയും നേതൃത്വം വഹിക്കുകയും വേണം
 • പുതുതായെടുത്ത തൊഴിലാളികൾക്കും ട്രെയിനികൾക്കും വേണ്ട രീതിയിലുള്ള ഭക്ഷ്യസുരക്ഷയെ കുറിച്ചും ശെരിയായ രീതിയിൽ ഭക്ഷണം കൈകാര്യം ചെയ്യുന്നതിനെകുറിച്ചുമുള്ള നിർദ്ദേശങ്ങൾ നൽകുക
 • മൈന്റെനൻസ് ആവശ്യമായതും, ആക്‌സിഡന്റ്, സുരക്ഷിതമല്ലാത്ത ജോലി സാഹചര്യം, പരിക്കുകൾ എന്നിവ മാനേജർക്ക് റിപ്പോർട്ട്‌ ചെയ്യുക
 • ഗവണ്മെന്റ് റിക്വയർമെന്റസ് നിറവേറ്റുന്നതിനുള്ള പ്രോഡക്റ്റ് ലേബലിംഗ് വിഷയങ്ങളിൽ ടെക്നിക്കൽ അഡ്വൈസ് നൽകണം
 • മറ്റുള്ളവരുമായി പോസിറ്റീവ് രീതിയിലുള്ള ബന്ധം നിലനിർത്താൻ ശ്രെദ്ധിക്കുക

ലൊക്കേഷൻ – യു. എ. ഇ

Apply Online

ബന്ധപ്പെട്ട കാര്യങ്ങൾ

പോർച്ചുഗൽ, ഇറ്റലി ജോലി ഒഴിവുകൾ

പോർച്ചുഗൽ ഒഴിവുകൾ സാധാരണ ജോലി അവസരം Age 23 above Qualification 10th Above, Basic...

പൈത്തൺ പ്രോഗ്രാമിംഗിലെ ജോലി സാധ്യതകൾ

വിവിധങ്ങളായ പ്രോഗ്രാമിങ് ലാഗ്വേജുകൾ ലോകത്ത് നിലവിലുണ്ട്. അതിൽ ഏറ്റവും നല്ല കരിയർ...

മറ്റുള്ളവ

Related stories