മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ജോലി സമ്പാദിക്കാം വിദേശത്ത് തന്നെ. മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല. യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ.
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
ഭൂമിയെ കുറിച്ചും അതിൽ നിർമിച്ച ഘടനകളെ കുറിച്ച് സമഗ്രമായ വിവരങ്ങൾ ഷെക രിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ലോകത്തിലെ മുൻ നിര ജിയോ- ഡാറ്റാ സ്പെഷ്യലിസ്റ്റ് ആണ് ഫ്യുഗ്രൗ. ജിയോ ഡാറ്റയും അനുബന്ധ ഉബദേഷങ്ങലും ഏറ്റെടുക്കലും വിശകലനവും ഉൾകൊള്ളുന്ന ഒരു സമയോചിത സമീപനം സ്വീകരിച്ചുകൊണ്ട്, ഫ്യുഗ്രൗ പരിഹാരങ്ങൾ നൽകുന്നു. സസ്ഥിരവും കാര്യക്ഷമാവുമായ രൂപ കല്പനയിലും നിർമാണത്തിലും പ്രവർത്തനത്തിലും പിന്തുണക്കുന്നു. 59 രാജ്യങ്ങളിലായി ഏകദേശം 9500 ആളുകൾക്ക് തൊഴിൽ നൽകുന്ന ഫ്യുഗ്രൗ ലോകമെമ്പാടുമുള്ള ഉബൈഭോക്താക്കൾക് സേവനം നൽകുന്നു. 2021 കമ്പനിയുടെ വരുമാനം 1.4 ബില്യൺ യൂറോ ആണ്
എഞ്ചിനീയറിങ്ങ് അസിസ്റ്റന്റ്
ജോലി വിവരണം
- സെക്രട്ടേറിയൽ കോഴ്സിൽ ബാച്ച്ലർസ് ബിരുദം ഉണ്ടായിരിക്കണം
- ക്വാഡ്, ഡാറ്റ പ്രോസസ്സിംഗ്, ജിയോ ടെക്നിക്കൽ, വൊക്കാബുലറി, ജി.ഐ.എൻ.ടി കൂടാതെ സമാന റോളിൽ 3-8 വർഷത്തെ എക്സ്പീരിയൻസ്
- അസാധ്യമായ ആശയവിനിമയശേഷിയും ഇംഗ്ലീഷ് ഫ്ലൂവൻസിയും നിർബന്ധമാണ്
- തൊഴിലാളികളെല്ലാം ഫ്യുർഗോ പോളിസീസും പ്രൊസീഡിയർസും നന്നായി മനസ്സിലാക്കിയെന്നും അനുസരിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം
- ആവശ്യമായ വിവരങ്ങളുൾപ്പെടുത്തി ഒരു പ്രൊജക്റ്റ് ലിസ്റ്റിങ്ങ് മെയ്ന്റയിൻ ചെയ്യുക, ടെക്നിക്കൽ റെഫറൻസിന്റെ ലൈബ്രററി മെയ്ന്റയിൻ ചെയ്യുക
ലോക്കേഷൻ : സൗദി
ടാക്സ് പ്രൊഫഷണൽ
ജോലി വിവരണം
അക്കൗണ്ടൻസിയിൽ ബിരുദം ഉണ്ടായിരിക്കണം
ടാക്സ് സർട്ടിഫിക്കേഷൻസ് അഭികാമ്യം
എം. എസ്. ഓഫീസ് വൈദഗ്ദ്യമുൾപ്പടെ കമ്പ്യൂട്ടർ കൈകാര്യം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം
സമാന റോളിൽ 3 വർഷത്തെ എക്സ്പീരിയൻസ്
അറബിക്, ഇംഗ്ലീഷ് ഭാഷകൾ ഫ്ലുവന്റായിരിക്കണം, എഴുതാനും സംസാരിക്കാനും കഴിവ് ഉണ്ടായിരിക്കണം
ലൊക്കേഷൻ : സൗദി
കൺസൽട്ടന്റ് ജിയോ ടെക്നിക്കൽ
ജോലി വിവരണം
സിവിൽ എഞ്ചിനീയറിംഗ് ബിരുദം / ബന്ധപ്പെട്ട ഡിസിപ്ലിന് തതുല്യമായ വിദ്യാഭ്യാസവും എക്സ്പീരിയൻസും
മൈക്രോസോഫ്റ്റ് ഓഫീസിൽ നല്ല അറിവ് ഉണ്ടായിരിക്കണം
ആഴം കുറഞ്ഞതും ആഴത്തിലുള്ളതുമായ അടിസ്ഥാന വിലയിരുത്തലുകൾക്കും ഡിസൈൻതി
സിനുള്ള സ്റ്റാൻഡേർഡ് ജിയോ ടെക്നിക്കൽ സോഫ്റ്റ്വെയർ ആയുമുള്ള പരിചയം
ചിലവ് നിയന്ത്രണം ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ കൊമേർഷ്യൽ കഴിവുകളുടെ പ്രയോഗം
ലൊക്കേഷൻ -സൗദി
ഡോക്യുമെന്റ് കൺട്രോളർ
ജോലി വിവരണം
മൈക്രോസോഫ്റ്റ് ഓഫീസ് 365, വേർഡ്, എക്സ്എൽ, വിസിയോ, അഡോബ് ആക്രോബാറ്റ് സോഫ്റ്റ്വെയർ എന്നിവയിൽ expert കഴിവുകൾ ഉണ്ടായിരിക്കണം.
വീഡിയോ റിവ്യൂ പാക്കേജസ്, ഓട്ടോകാഡ് , ബെന്റ്ലി, മൈക്രോസ്റ്റേഷൻ എന്നിവയിൽ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അഭികാമ്യം
കൺട്രോളർനെ എർത്ത് സയൻസ് ബാക്ക്ഗ്രൗണ്ട് ഉണ്ടായിരിക്കണം, ഓഫ്ഷോർ കൺസ്ട്രക്ഷൻ, ഓയിൽ ആൻഡ് ഗ്യാസ് മേഖലകളിലെ കമ്പനികളികളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം.
ജിയോ ഡാറ്റയും അനുബന്ധ ഡോക്യൂമെന്റഷനും ക്ലൈന്റിന്റെ പി. ഡി. എം. എസ്. സിസ്റ്റങ്ങളിലേക് സബ്മിറ്റ് ചെയ്യാൻ തയ്യാറാക്കുകയും ഫോർമാറ്റ് ചെയ്യുകയും വേണം
റോ ഡാറ്റയും പ്രോസസ്സ് ചെയ്തതുമായ പ്രൊജക്റ്റ് ഡാറ്റാ സുരക്ഷിതവും മായ രീതിയിൽ മാനേജ് ചെയ്യാനും ആർകൈവ് ചെയ്യാനും ആവശ്യമാണ്.
ലൊക്കേഷൻ – യു. എ. ഇ
അസിസ്റ്റന്റ് പ്രൊജക്റ്റ് മാനേജർ
ജോലി വിവരണം
കമ്പനിയിലെ വ്യവസായത്തിലോ രണ്ട് വർഷത്തെ ഓഫ്ശോർ പരിചയമുള്ള ബിരുദം / ഡീഡ് ബിരിദാധാറി ആയിരിക്കണം
നല്ല ആശയവിനിമയ വൈദഗ്ദ്യവും ഇംഗ്ളിഷ് ഭാഷ പ്രാവീണ്യവും ഉണ്ടായിരിക്കണം.
കമ്പനിയിലൂ അനുബന്ധ വ്യവസായത്തിലോ പ്രൊജക്റ്റ് മാനേജ്മെന്റിനെ സഹായിക്കുന്നതിൽ രണ്ട് വർഷത്തെ പരിചയം അഭികാമ്യം.
എം എസ് പ്രൊജക്ടുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രൊജക്റ്റ് മാനേജ്മെന്റ് സോഫ്റ്റ്വെയർ പോലുള്ള പ്രസക്ത ഉപകരണങ്ങൾ / സോഫ്റ്റ്വെയർ എന്നിവയുമായി ആശയവിനിമയം നടത്തുക
ഫീൽഡ് ചിലവുകളും പ്രകടനവും നിരീക്ഷിക്കാൻ ഉത്തരവാദിത്വം ഉണ്ടായിരിക്കണം
ലൊക്കേഷൻ – യു എ ഇ