Tuesday, June 28, 2022

അനന്തര റിസോർട്സ് & സ്പാ യു. എ. ഇ ജോലി ഒഴിവുകൾ

Date:

മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ഹോട്ടൽ ജോലി സമ്പാദിക്കാം വിദേശത്ത് തന്നെ. മികച്ച ശമ്പളത്തോട് കൂടിയ ഹോട്ടൽ മേഖലയിലെ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല. യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച്  നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ.

എങ്ങനെ അപേക്ഷിക്കാം?

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

2001 ൽ സ്ഥാപിതമായ അനന്തര ബ്രാൻഡിന്റെ പേരിൽ നിർമിച്ച ആദ്യത്തെ റിസോർട്ട്. ബിൽ ബെൻസ് ബെയ് ആണ് അനന്തര ഹുവാ ഹിൻ റിസോർട്ട്&സ്പാ ഡിസൈൻ ആൻഡ് ആർകിടെക്ചർ ചെയ്തിരിക്കുന്നത്. ഉടമസ്ഥതയിൽ വച്ചിരിക്കുന്നതും മാനേജ് ചെയ്യുന്നതും മൈനർ ഇന്റർനാഷണൽ ആണ്.100 ഹോട്ടലുകളും റിസോർട്ടുകളുമായി പല രാജ്യങ്ങളിലായി അനന്തര നിലവിലുണ്ട്. റിസോർട്ടിൽ 187 റൂമും സ്യുട്ടുകളും,5 റെസ്റ്റോറന്റ്,4 ബാറുകൾ, മറ്റു ഉല്ലാസ സൗകര്യങ്ങളും അടങ്ങിയതാണ് അനന്തര ഹോട്ടൽ &റിസോർട്ട്സ്, സ്പാ.

റൂം സർവീസ്

ജോലി വിവരണം

 • ഹോട്ടൽ മാനേജ്മെന്റ് കോളേജ് ഡിപ്ലോമ ബന്ധപ്പെട്ട മേഖലയിലെ വിദ്യാഭ്യാസമാണ് യോഗ്യത
 • ടീം വർക്കിന്‌ താല്പര്യമുണ്ടായിരിക്കണം
 • അസാധ്യമായ അതിഥി സൽക്കാരത്തിന് കഴിവ് ഉണ്ടാകണം
 • ഫുഡ്‌ ആൻഡ് ബീവറേജ്/ റെസ്റ്റോറന്റ് റോളിൽ മുൻപ് പ്രവർത്തിച്ച് പരിചയം ഉണ്ടാകണം
 • പ്രവർത്തനമികവ് സമ്പാദിക്കാൻ കഴിവ് ഉണ്ടാകണം

ലോക്കേഷൻ :യു. എ. ഇ

Apply Now

വെയ്റ്റെർ

ജോലി വിവരണം

 • ഹൈസ്കൂൾ ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത
 • ഫുഡ്‌ ആൻഡ് ബീവറേജ്/ റെസ്റ്റോറന്റ് ഓപ്പറേഷൻസിൽ കുറഞ്ഞത് 1 വർഷത്തെയെങ്കിലും പ്രവർത്തി പരിചയം ആവശ്യമാണ്, ലക്ഷ്വറി ഹോട്ടലാണെങ്കിൽ അഭികാമ്യം
 • നല്ലൊരു ടീം പ്ലേയറും അസാധ്യ ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കണം
 • എക്സലന്റ് സർവീസ് നൽകാൻ താല്പര്യമുള്ളവരാകണം

ലോക്കേഷൻ : യു. എ. ഇ

Apply Now

ഫുഡ്‌ ആൻഡ് ബീവറേജ് അറ്റെൻഡന്റ്

 • ഫുഡ്‌ ആൻഡ് ബീവറേജ് ഔട്ലറ്റുകളിലും സെർവിസിന്റെ ഗുണനിലവാരത്തിലും അതിഥികളുടെ സംതൃപ്തി ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വം ആണ്
 • ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കഴിയണം (സംസാരിക്കാൻ)
 • അറബിക്, റഷ്യൻ, ചൈനീസ് തുടങ്ങി മറ്റു ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയുമെങ്കിൽ അഭികാമ്യം
 • അസാധ്യമായ ടീം പ്ലയർ ആയിരിക്കണം

ലോക്കേഷൻ : യു. എ. ഇ

Apply Now

ഫ്രന്റ്‌ ഓഫീസ് മാനേജർ

ജോലി വിവരണം

 • ഹോട്ടൽ മാനേജ്മെന്റ്/ബന്ധപ്പെട്ട മേഖലയിൽ കോളേജ് ബിരുദം ഉണ്ടായിരിക്കണം
 • ഫ്രന്റ്‌ ഓഫീസ് മാനേജ്മെന്റ് റോളിൽ മുൻപ് പ്രവർത്തിച്ച് പരിചയം ഉണ്ടായിരിക്കണം
 • ശക്തമായ കൊമേർഷ്യൽ/ബിസിനസ്‌ മിടുക്ക് ഉള്ളവരായിരിക്കണം
 • ഇംഗ്ലീഷ് ഫ്ലൂവന്റ് ആയിരിക്കണം, സംസാരിക്കാനും എഴുതാനും കഴിവ് ഉണ്ടാകണം
 • ലീഡർഷിപ്പിന് താല്പര്യം ഉള്ളവരായിരിക്കണം

ലോക്കേഷൻ : യു. എ. ഇ

Apply Now

സ്പാ തെറാപ്പിസ്റ്റ്

ജോലി വിവരണം

 • ആയുർവേദിക് ട്രീറ്റ്മെന്റിൽ അറിവ് ഉണ്ടായിരിക്കണം, യോഗ ചെയ്യാനറിയുന്ന ആളുകളാണെങ്കിൽ കൂടുതൽ നന്നായിരിക്കും
 • ജോലി സ്ഥലങ്ങളിൽ വൃത്തി, ശുചിത്വം ഉറപ്പ് വരുത്തണം
 • കമ്പനിയുടെ പോളിസീസും പ്രൊസീജ്യഴ്‌സ് മുഴുവനായി മനസ്സിലാക്കണം
 • സമയപരിധിയിൽ പറഞ്ഞിരിക്കുന്ന അസൈൻമെന്റുകൾ പൂർത്തിയാക്കാൻ സ്പാ മാനേജരുടെയോ സൂപ്പർവൈസറുടെയോ മാർഗ നിർദ്ദേശങ്ങൾ പാലിക്കണം
 • ആവശ്യമെങ്കിൽ പുതിയ ട്രെയിനിങ്, റീഫ്രഷിങ് പ്രോഗ്രാമിൽ പങ്കാളിത്തം വഹിക്കണം

ലോക്കേഷൻ : യു. എ. ഇ

Apply Now

ഹൗസ് കീപ്പിങ് മാനേജർ

ജോലി വിവരണം

 • ഹോട്ടൽ ഹൗസ് കീപ്പിങ് ഓപ്പറേഷൻസിൽ കുറഞ്ഞത് 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
 • ഇംഗ്ലീഷ് ആശയവിനിമയത്തിൽ വൈധഗ്ദ്യം ഉണ്ടായിരിക്കണം
 • സമാനപദവിയിൽ മിനിമം 1 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
 • ഹൌസ് കീപ്പിങ് മാനേജർ ടീമിന്റെ ദൈനം ദിന ഡ്യുട്ടികൾ എൽപ്പിക്കുകയും ശുചിത്വത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം
 • ഫലപ്രദമായ സൂപ്പർവൈസറി കഴിവുകൾ ഉണ്ടായിരിക്കണം, വ്യക്തി പരമായ കഴിവുകളും ഉണ്ടായിരിക്കണം

ലോക്കേഷൻ :യു. എ. ഇ

Apply Now

ഡയറക്ടർ ഓഫ് സെയിൽസ്

ജോലി വിവരണം

 • ഏതെങ്കിലുമൊരു മേഖലയിൽ ബാച്‌ലർസ് ബിരുദം ഉണ്ടായിരിക്കണം
 • ശക്തമായ സെയിൽസ് ഉം വിശകലന അറിവും ഉണ്ടായിരിക്കണം
 • ഹോട്ടൽ സെയിൽസ് ആൻഡ് മാർക്കറ്റിങ്ങിൽ കുറഞ്ഞത് 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
 • ഫൈവ് സ്റ്റാർ ഹോട്ടൽ ബ്രാൻഡ്‌സിൽ പ്രവർത്തിച്ച് പരിചയം ഉണ്ടാകണം
 • റെവന്യു മാനേജ്മെന്റ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

ലോക്കേഷൻ :യു. എ. ഇ

Apply Now

ബന്ധപ്പെട്ട കാര്യങ്ങൾ

പോർച്ചുഗൽ, ഇറ്റലി ജോലി ഒഴിവുകൾ

പോർച്ചുഗൽ ഒഴിവുകൾ സാധാരണ ജോലി അവസരം Age 23 above Qualification 10th Above, Basic...

പൈത്തൺ പ്രോഗ്രാമിംഗിലെ ജോലി സാധ്യതകൾ

വിവിധങ്ങളായ പ്രോഗ്രാമിങ് ലാഗ്വേജുകൾ ലോകത്ത് നിലവിലുണ്ട്. അതിൽ ഏറ്റവും നല്ല കരിയർ...

മറ്റുള്ളവ

Related stories