Wednesday, June 29, 2022

ആമസോൺ യു.എ.ഇ, സൗദി ഒഴിവുകൾ

Date:

മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം അതൊരു മികച്ച കമ്പനിയിലായാലോ?? ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട..!മികച്ച ജോലി തന്നെ സമ്പാദിക്കാം വിദേശത്ത് തന്നെ. മികച്ച ശമ്പളത്തോട് കൂടിയ ജോലി ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സാമ്പത്തിക സാംസ്‌കാരിക ശക്തികളിൽ ഒന്നായ amazon-ൽ. യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച്  നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ.

എങ്ങനെ അപേക്ഷിക്കാം?

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

ആമസോൺ

E-commerce,Cloud കമ്പ്യൂട്ടിങ്, ഡിജിറ്റൽ സ്ട്രീമിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ ഫോക്കസ് ചെയ്ത് പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ മൾട്ടി നാഷണൽ കമ്പനിയാണ് ആമസോൺ. കോം “ലോകത്തിലെ തന്നെ ഏറ്റവും സ്വാധീനമുള്ള സാമ്പത്തിക സാങ്കേതിക ശക്തികളിൽ ഒന്ന്”എന്നറിയപ്പെടുന്നതും ഏറ്റവും സാമ്പത്തിക മൂല്യവത്തായ ബ്രാൻഡും കൂടിയാണ് ആമസോൺ.

വെയർ ഹൗസ് അസോസിയേറ്റ്

ജോലി വിവരണം

18 ഓ അതിന് മുകളിലോ പ്രായമുള്ളവരായിരിക്കണം ഉദ്യോഗാർഥികൾ

ബേസിക് ഇംഗ്ലീഷ് മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം

പ്രാഥമിക കമ്പ്യൂട്ടർ ഉപയോഗത്തിന് ഉള്ള കഴിവ് ഉണ്ടായിരിക്കണം

സഹപ്രവർത്തകരുമായി ദിവസവും സേഫ്റ്റി ടിപ്സ് എക്സ്ചേഞ്ച് ചെയ്യണം

വലിയ അളവിലുള്ള ചരക്കുകൾ നീക്കാൻ വണ്ടികൾ, ട്രോളികൾ, ഹാൻഡ് ട്രക്കുകൾ മറ്റു ഗിയർ എന്നിവ പ്രവർത്തിപ്പിക്കണം

ലോക്കേഷൻ : സൗദി

Apply Now

കീ അക്കൗണ്ട്സ് മാനേജർ

ജോലി വിവരണം

പ്രമുഖ യൂണിവേഴ്സിറ്റിയിൽ നിന്ന് എഞ്ചിനീയറിംഗ്, എക്കണോമിക്സ്, ബിസിനസ്‌ എന്നീ വിഷയങ്ങളിൽ ബാച്ച്ലർസ് ബിരുദം ഉണ്ടായിരിക്കണം

ശക്തമായ വിമർശനചിന്താഗതി, വിശകലന കഴിവ് എക്സൽ എന്നിവയിൽ അറിവ് ഉണ്ടാകണം

കൺസൽട്ടൻസി, അക്കൗണ്ട് മാനേജ്മെന്റ്, കാറ്റഗറി മാനേജ്മന്റ്റ്, സെയിൽസ്/ബിസിനസ് ഡെവലപ്പ്മെന്റ് എന്നിവയിൽ 5-8 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

SQL എക്സ്പീരിയൻസും സാക്ഷരതയും ഉണ്ടാകണം

Excel, quick site, sales force microsoft office തുടങ്ങിയവ ഉൾപ്പടെയുള്ള അനലിറ്റിക്കൽ സെയിൽസ് പ്രോഡക്റ്റിവിറ്റി ടൂളുകൾ ഉപയോഗിച്ചുള്ള എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

ലൊക്കേഷൻ –സൗദി

Apply Now

കാറ്റഗറി മാനേജർ

ജോലി വിവരണം

റിട്ടെയിൽ കാറ്റഗറിയിൽ ലാഭകരമായ വളർച്ച നൽകുമ്പോൾ മികച്ച in class customer എക്സ്പീരിയൻസ് നൽകുന്നതിലുള്ള സ്ട്രാറ്റജിസ് ഡിഫൈൻ ചെയ്യണം

നിങ്ങളുടെ വിഭാഗത്തിന്റെ സപ്ലൈ /ഡിമാൻഡ് ട്രെന്ഡുകളുടെയും success drivers നെയും കുറിച്ചുള്ള അറിവ് വികസിപ്പിക്കണം.

സ്റ്റോക്ക് ഔട്ട്‌/ഓവർ സ്റ്റോക്ക് റിസ്ക് കൈകാര്യം ചെയ്യുമ്പോൾ ആരോഗ്യകരമായ ഇൻവെൻറ്ററി ലെവലുകൾ ഉറപ്പാക്കാൻ ഓപ്പറേഷണൽ ടീമുകളുമായി സഹകരിക്കുക

വ്യവസായത്തിനുള്ളിൽ ഒരു അംബാസഡർ ആയിരിക്കുകയും തുടർച്ചയായി ഞങ്ങളുടെ സ്ഥാനം വർദ്ധിപ്പിക്കുകയും ചെയ്യണം

സ്റ്റോക്ക് കൂടുതൽ കാര്യമായി ഉറവിടമാക്കുന്നതിനും വില നിയന്ത്രിക്കുന്നതിനും പ്രോമോഷനുകൾ നടപ്പിലാക്കുകയും നയിക്കുകയും ചെയ്യണം

ലോക്കേഷൻ : സൗദി

Apply Now

മാർക്കറ്റിംഗ് മാനേജർ

ജോലി വിവരണം

ഇംഗ്ലീഷിലും അറബിക് ലും ശക്തമായ ആശയവിനിമയശേഷി ഉണ്ടായിരിക്കണം

ബന്ധപ്പെട്ട മേഖലയിൽ ബാച്ച്ലർ /മാസ്റ്റേഴ്സ് ബിരുദം ഉണ്ടായിരിക്കണം

കൺസ്യുമർ മാർക്കറ്റിങ്, അനലിറ്റിക്സ്, പ്രോഡക്റ്റ്/പ്രോഗ്രാം മാനേജ്മെന്റിൽ സുപ്രധാനമായി 3 വർഷത്തിലധികം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

അതിവേഗം മാറുന്ന ജോലി സാഹചര്യത്തിൽ  deadlines വർക്ക്‌ ലോഡിന് മുൻഗണന കൊടുത്ത് deadlines നിലനിർത്തണം

ശക്തമായ സംഖ്യ സാക്ഷരത ഉണ്ടായിരിക്കണം

ലൊക്കേഷൻ :സൗദി

Apply Now

അക്കൗണ്ട് എക്സിക്യൂട്ടീവ്

ജോലി വിവരണം

ഇംഗ്ലീഷ് ലാംഗ്വേജ് വൈദഗ്ദ്യവും മറ്റൊരു ആഫ്രിക്കൻ ഭാഷയിലും പ്രാവീണ്യം ഉണ്ടായിരിക്കണം

C level എക്സിക്യൂട്ടീവ്സ്, ഐ. ടി മറ്റു ബിസിനസ്‌ ലൈനുകളിലും പ്രവർത്തിച്ച് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

വർദ്ധിച്ചു വരുന്ന technology adoption, long term transformational account strategies എന്നിവയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

AWS certifications ഓ തതുല്യ യോഗ്യതയോ ഉണ്ടായിരിക്കണം

ലൊക്കേഷൻ : യു.എ.ഇ

Apply now

ബയർ

ജോലി വിവരണം

സയൻസിൽ BSC ബിരുദം ഉണ്ടായിരിക്കണം

നേരിട്ടോ അല്ലാതെയോ ഉള്ള മറ്റിരിയൽ ആൻഡ് സർവീസസ് പർച്ചേസ് ൽ കുറഞ്ഞത് 4 വർഷത്തെ എങ്കിലും എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

ഇംഗ്ലീഷ് ഫ്ലുവൻസി ഉണ്ടായിരിക്കണം

solid കമ്പ്യൂട്ടർ സാക്ഷരത, പ്രത്യേകിച്ചു മൈക്രോസോഫ്റ്റ് ഓഫീസ് പാക്കേജ്

സപ്ലൈയർ റിലേഷൻഷിപ്പ് മാനേജ്മെന്റ് ഉൾപ്പെടെ പർച്ചേസിങ്ങിലും മുൻ പരിചയം ഉണ്ടായിരിക്കണം

ലൊക്കേഷൻ – യു.എ. ഇ

Apply now

ടെറിട്ടറി മാനേജർ

ജോലി വിവരണം

ഇംഗ്ലീഷ് ഉം അറബിക് ഉം ഫ്ലൂവന്റ് ആയിരിക്കണം

യുഎ ഇ യിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

5 വർഷത്തെ ടെക്‌നോളജിക്കൽ സെയിൽസ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

കോളേജ് /യൂണിവേഴ്‌സിറ്റി ബിരുദം തതുല്യ എക്സ്പീരിയൻസ്

അസാധ്യമായ ആശയ വിനിമയ ശേഷി, വേഗമേറിയ മൾട്ടി ടാസ്ക് പ്രവർത്തിക്കുന്ന അന്തരീക്ഷത്തിൽ സ്വാതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള കഴിവ്

ലോക്കേഷൻ : യു. എ. ഇ

Apply now

ബന്ധപ്പെട്ട കാര്യങ്ങൾ

കേരള മെഡിക്കൽ എൻജിനീയറിങ് ടെസ്റ്റിന് മാർക്ക് അപ്‌ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരള മെഡിക്കൽ എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ രണ്ടാം വർഷ പ്ലസ് ടു...

പോർട്ടബിൾ ടൂൾസ് ഓഫറുകൾ

പോർട്ടബിൾ ടൂൾസ് വീട്ടിലും, യാത്രയിലും, മറ്റെവിടെയെങ്കിലും പോകുമ്പോൾ കയ്യിൽ വെക്കുമാവുന്ന അത്യാവശ്യം വേണ്ട...

മറ്റുള്ളവ

Related stories