മികച്ച ശമ്പളത്തോട് കൂടി മെച്ചപ്പെട്ട നിലവാരമുള്ള ഒരു വിദേശജോലി നിങ്ങൾ സ്വപ്നം കാണുന്നുണ്ടോ?. എങ്കിലിനിയും സമയം വെറുതെ കളയണ്ട അവസരങ്ങളുടെ പെരുമഴയുമായി അബ്ദുള്ള അബ്ദുൾഖാനി കമ്പനി. നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കുമനുസരിച്ച ജോലി താഴെ കാണുന്ന ലിങ്കുകളിൽ ഏതുമാകാം.ആഗ്രഹങ്ങളുടെ വേരുകൾ ഇനി ഖത്തർ-ൽ തളിർക്കട്ടെ… ഇന്ന് തന്നെ അപേക്ഷിക്കൂ.
Abdullah Abdulghani കരീയർസ്
1958 ൽ സ്ഥാപിതമായ അബ്ദുള്ള അബ്ദുൾഖാനി കരിയർസ് ഇന്ന് ഖത്തറിലെ ഏറ്റവും വലിയ ബിസിനസ് വമ്പന്മാരിലൊന്നാണ്.അബ്ദുള്ളാ അബ്ദുൾ ഖാനി നാസർ, അബ്ദുൾ ഖാനി അബ്ദുൾഖാനി നാസർ എന്നിവരാണ് കമ്പനിയുടെ തലതൊട്ടപ്പന്മാർ.
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
ഹെൽപ്പർ
യോഗ്യത
- അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടായിരിക്കണം.
- സ്റ്റോർ കീപ്പർ നെ സഹായിക്കാൻ സാധിക്കണം.
- മറ്റീര്യൽസിനെ ഫസ്റ്റ്. ഇൻ,ഫസ്റ്റ് -ഔട്ട് എന്നിങ്ങനെ ക്രമീകരിക്കാൻ സാധിക്കണം
- ലോഡിംഗ് അൺലോഡിങ് എന്നിവയിൽ സഹായിക്കണം.
ലൊക്കേഷൻ : ഖത്തർ
ഓഫീസ് ബോയ്
യോഗ്യത
- മിതമായ ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടായിരിക്കണം.
- ഓഫീസ് ബോയ് എന്ന നിലയിൽ പരിചയം ഉണ്ടെങ്കിൽ അഭികാമ്യം.
- ഏതെങ്കിലും ഡോക്യുമെൻ്റുകൾ അല്ലെങ്കിൽ മെമോസ് ഡെലിവറിങ് ചെയ്യണം.
- ചായ , കാപ്പി എന്നിവ ഉണ്ടാക്കാനും സെർവ് ചെയ്യാനും കഴിയണം.
ലൊക്കേഷൻ : ഖത്തർ
ഡ്രൈവർ
യോഗ്യത
- ഖത്തർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
- മിതമായ ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടായിരിക്കണം.
- സുരക്ഷിതമായി ട്രാൻസ്പോർട്ട് ചെയ്യാൻ കഴിയണം.
- കൃത്യനിഷ്ഠയോടെ ഓരോ സ്ഥലത്തും എത്തിക്കാൻ റെസ്പോൺസിബിൾ ആയിരിക്കണം.
ലൊക്കേഷൻ : ഖത്തർ
കാർ വാഷർ
യോഗ്യത
- അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടായിരിക്കണം.
- വാഹനങ്ങളുടെ പുറംഭാഗം കഴുകണം.
- വാഹനങ്ങളുടെ ഉൾഭാഗം വൃത്തിയാക്കുകയും വാക്വം ചെയ്യുകയും വേണം.
- ജോലി കഴിഞ്ഞാൽ ഫോർമാൻ നേ അറിയിക്കണം.
ലൊക്കേഷൻ : ഖത്തർ
സീനിയർ സേഫ്റ്റി ഓഫീസർ
യോഗ്യത
- എം. എസ് ഓഫീസ് ൽ പ്രാവിണ്യം ഉണ്ടായിരിക്കണം.
- ബി. എസ്. സി /ബി. എ സേഫ്റ്റി മാനേജ്മെന്റ് , എഞ്ചിനീയറിംഗ് യോഗ്യത ഉണ്ടായിരിക്കണം.
- സേഫ്റ്റി ഓഫീസർ എന്ന നിലയിൽ കുറഞ്ഞത് 8 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.
ലൊക്കേഷൻ : ഖത്തർ
ക്രെഡിറ്റ് സെയിൽസ് റിപ്രെസെന്റാറ്റീവ്
യോഗ്യത
- മികച്ച ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.
- എം. എസ് ഓഫീസ് പ്രാവിണ്യം ഉണ്ടായിരിക്കണം.
- കസ്റ്റമർ ഓറിയന്റ്റ് ആയിരിക്കണം.
- ദ്വിഭാഷ അറിയുമെങ്കിൽ അഭികാമ്യം.
ലൊക്കേഷൻ : ഖത്തർ