Tuesday, June 28, 2022

കുവൈറ്റിൽ ഒരു അടിപൊളി ജോലി നേടാം

Date:

മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ഹോട്ടൽ ജോലി സമ്പാദിക്കാം വിദേശത്തെ ആഡംബര ഹോട്ടലിൽ തന്നെ. മികച്ച ശമ്പളത്തോട് കൂടിയ ഹോട്ടൽ മേഖലയിലെ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല. യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച്  നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ..

എങ്ങനെ അപേക്ഷിക്കാം?

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

ജുമൈറ ഹോട്ടൽ കരിയർസ്

1997 ൽ ദുബായിൽ തുറന്ന ഒരു ആഡംബരഹോട്ടലാണ് ജുമൈറാ. ദുബായ് ബേസ്ഡ് ഹോട്ട് പിയർ ആണ് ഹോട്ടൽ ഓപ്പറേറ്റ് ചെയ്യുന്നത്. 598 റൂമുകൾ, സ്യുട്ട്സ്,19 ബീച്ച് ഫ്രന്റ്‌ വില്ലാസ് ഉം റെസ്റ്റോറന്റ്, ബാർ, എന്നിവയടങ്ങുന്നതാണ്  ജൂമേറ ബീച്ചിനോട്‌ ചേർന്നാണ് കപ്പലിന്റെ ആകൃതിയിലുള്ള ഈ ഹോട്ടൽ.

കോർഡിനേറ്റർ

ജോലി വിവരണം

 • ബിസിനസ്‌ ലെവലിൽ ഇംഗ്ലീഷ് ഫ്ലൂവന്റ് ആയിരിക്കണം
 • സമാന പദവിയിൽ 2 വർഷം ജോലി ചെയ്ത് എക്സ്പീരിയൻസ് ഉണ്ടാകണം
 • അസാധ്യമായി കമ്പ്യൂട്ടർ കൈകാര്യം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം (എം. എസ്. ഓഫീസ് ഉൾപ്പടെ)
 • നല്ല ഓർഗനൈസേഷണൽ അഡ്മിനിസ്ട്രേറ്റീവ് കഴിവുകൾ ഉണ്ടായിരിക്കണം
 • എല്ലാ മെമ്പേഴ്സിന്റെയും ഡാറ്റ കൃത്യമായും പെട്ടെന്നും കമ്പ്യൂട്ടറിലാക്കണം

ലൊക്കേഷൻ : കുവൈറ്റ്‌

Apply now

ടീം ലീഡർ

ജോലി വിവരണം

 • ഹൈസ്കൂൾ ബിരുദം ഉണ്ടായിരിക്കണം, യൂണിവേഴ്സിറ്റി ഡിപ്ലോമയോ ബിരുദമോ ഉണ്ടെങ്കിൽ അഭികാമ്യം
 • സ്പാ ഓപ്പറേഷനിൽ ടീം ലീഡറായി പ്രവർത്തിച്ച് മുൻപരിചയം ഉണ്ടാകണം 
 • അതിഥികളെ കേന്ദ്രീകരിച്ചു ജോലി ചെയ്യണം
 • ഇംഗ്ലീഷ് ഭാഷ എഴുതാനും, സംസാരിക്കാനും ഫ്ലൂവന്റ് ആയിരിക്കണം, അറബിക് അറിയാമെങ്കിൽ അഭികാമ്യം
 • ഫ്ലെക്സിബിളും, ടീം ലീഡറും ആയിരിക്കണം

ലോക്കേഷൻ : കുവൈറ്റ്‌

Apply now

സ്പാ റിസപ്ഷനിസ്റ്റ്

ജോലി വിവരണം

 • ഹൈസ്കൂൾ ബിരുദധാരിയായിരിക്കണം
 • ഗസ്റ്റ്‌ സർവീസ്, കസ്റ്റമർ കെയർ, എന്നിവ സംബന്ധിച്ചു പ്രവർത്തിച്ച് മുൻപരിചയം ഉണ്ടാകണം
 • കൃത്യസമയത്ത് ജോലിക്ക് റിപ്പോർട്ട്‌ ചെയ്യുക, വൃത്തിയായി യൂണിഫോം, ടാഗ് ധരിക്കുക,വൃത്തിയുള്ള ശീലങ്ങൾ പിന്തുടരണം
 • മര്യാദയുള്ളതും പ്രൊഫഷണലുമായ സേവനം എല്ലായ്‌പോഴും നൽകുക
 • കമ്പ്യൂട്ടർ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടാകണം, ഇംഗ്ലീഷ് ഫ്ലൂവന്റായി കൈകാര്യം ചെയ്യുകയും വേണം

ലോക്കേഷൻ : കുവൈറ്റ്‌

Apply now

ഫിറ്റ്നസ് ട്രെയിനെർ

ജോലി വിവരണം

 • ഫിറ്റ്നസ് ട്രെയിനിങ്, അല്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദമോ ഡിപ്ലോമയോ ഉണ്ടായിരിക്കണം
 • 5 സ്റ്റാർ ആഡംബര ഹോട്ടലിൽ മിനിമം 2 വർഷം പ്രവർത്തിച്ചു എക്സ്പീരിയൻസ് ഉണ്ടാകണം
 • ഒരേ സമയം ഒന്നിലധികം ജോലി ചെയ്യാനുള്ള കഴിവ്, ഊർജ്ജസ്വലത, ഫ്ളക്സ്ബിലിറ്റി, മോട്ടിവേഷണൽ കഴിവുകൾ തുടങ്ങിയവ ഉണ്ടായിരിക്കണം
 • അമേരിക്കൻ കൗൺസിൽ ഓൺ എക്സർസൈസ് അല്ലെങ്കിൽ സമാനഇടങ്ങളിൽ നിന്നും പേർസണൽ ട്രെയിനിങ് സർട്ടിഫിക്കേഷൻ നേടിയിരിക്കണം, പാസായിരിക്കണം
 • വ്യക്തിപരമായ കഴിവുകൾ, സമയം മാനേജ് ചെയ്യാനുള്ള കഴിവ് തുടങ്ങിയവ ഉണ്ടായിരിക്കണം

ലോക്കേഷൻ: കുവൈറ്റ്‌

Apply now

ഡ്യൂട്ടി മാനേജർ

ജോലി വിവരണം

 • ഹോസ്പിറ്റാലിറ്റി മേഖലയിൽ ബാച്ച്ലർ ബിരുദം ഉണ്ടായിരിക്കണം
 • ആഡംബരഹോട്ടലിൽ മിനിമം 5 വർഷത്തെ വർക്ക്‌ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
 • ബിസിനസ്‌ ഇംഗ്ലീഷ് സംസാരിക്കാനും, എഴുതാനും വൈധഗ്ദ്യം ഉണ്ടാകണം
 • പ്രോപ്പർട്ടി മാനേജ്മെന്റ് സിസ്റ്റംസിൽ ശക്തമായ അറിവ് ഉണ്ടാകണം
 • മിഡിൽ ഈസ്റ്റിൽ ജോലി ചെയ്ത് പരിചയം ഉണ്ടാകണം

ലോക്കേഷൻ : കുവൈറ്റ്‌

Apply now

ഗസ്റ്റ്‌ സർവീസ് എക്സിക്യൂട്ടീവ്

ജോലി വിവരണം

 • ഹോട്ടൽ ഓപ്പറേറ്റിംഗ് സിസ്റ്റംസിൽ അറിവുണ്ടായിരിക്കേണ്ടത് നിർബന്ധമാണ്
 • പെട്ടെന്ന് പഠിച്ചെടുക്കാനും പുതിയ ജോലി സാഹചര്യവുമായി പൊരുത്തപ്പെടാനും കഴിയണം
 • ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യണം, മറ്റു ഭാഷകൾ അറിയാമെങ്കിൽ അഭികാമ്യം
 • 5 സ്റ്റാർ ആഡംബര ഹോട്ടലിൽ സമാനറോളിൽ പ്രവർത്തിച്ച് കുറഞ്ഞത് 2 വർഷത്തെയെങ്കിലും പരിചയമുണ്ടാകണം
 • മാനേജ്മെന്റ് എൽപ്പിക്കുന്ന മറ്റു ഡ്യൂട്ടികളും ചെയ്യാൻ തയ്യാറാകണം

ലോക്കേഷൻ : കുവൈറ്റ്‌

Apply now

റിസർവേഷൻസ് സെയിൽസ് ഏജന്റ്

ജോലി വിവരണം

 • ഉയർന്ന തോതിലുള്ള കസ്റ്റമർ സർവീസ് വാഗ്ദാനം ചെയ്ത് സെയിൽസ് കൂട്ടുക
 • ടെലഫോൺ,ഫാക്സ്, ഇ-മെയിൽ വഴി വരുന്ന അന്വേഷണങ്ങൾ കൈകാര്യം ചെയ്യുക
 • തന്നിരിക്കുന്ന ടാർഗറ്റ് അച്ചിവ് ചെയ്യുക, എല്ലാ സമയത്തും അസാധ്യമായ പെർഫോമൻസ് കാഴ്ച വയ്ക്കുക
 • ഡിപ്പാർട്ട്മെന്റിന്റെ കീ പെർഫോമൻസ് ഇൻഡക്സ് സപ്പോർട്ട് ചെയ്യുക
 • അസാധ്യമായി ഇംഗ്ലീഷ് ആശയവിനിമയം നടത്താൻ കഴിയണം, മറ്റു ഭാഷകൾ അറിയാമെങ്കിൽ അഭികാമ്യം

ലൊക്കേഷൻ :കുവൈറ്റ്‌

Apply now

ബന്ധപ്പെട്ട കാര്യങ്ങൾ

പോർച്ചുഗൽ, ഇറ്റലി ജോലി ഒഴിവുകൾ

പോർച്ചുഗൽ ഒഴിവുകൾ സാധാരണ ജോലി അവസരം Age 23 above Qualification 10th Above, Basic...

പൈത്തൺ പ്രോഗ്രാമിംഗിലെ ജോലി സാധ്യതകൾ

വിവിധങ്ങളായ പ്രോഗ്രാമിങ് ലാഗ്വേജുകൾ ലോകത്ത് നിലവിലുണ്ട്. അതിൽ ഏറ്റവും നല്ല കരിയർ...

മറ്റുള്ളവ

Related stories