Thursday, August 11, 2022

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ റിക്രൂട്ട്മെൻ്റ്

Date:

ഇന്ത്യൻ ഫുഡ് കോർപ്പറേഷൻ 4710 ഒഴിവുകളിലേക്ക് റിക്രൂട്ട്മെൻ്റ് നടത്തുന്നു. II,III,IV ക്യാറ്റഗറിയിലേക്കാണ് റിക്രൂട്ട്മെൻ്റ് നടത്തുന്നത്.

പോസ്റ്റുകളും യോഗ്യതയും

ജൂനിയർ എൻജിനീയർ

അപേക്ഷകർക്ക് സിവിൽ എൻജിനീയറിങ്/ ഇലക്ട്രിക്കൽ എൻജിനിയറിങ് അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം ഉണ്ടാകണം

അല്ലെങ്കിൽ

സിവിൽ എൻജിനീയറിങ്/ ഇലക്ട്രിക്കൽ എൻജിനിയറിങ് അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ് എന്നിവയിൽ ഏതിലെങ്കിലും ഡിപ്ലോമയും ഒരു വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടാകണം.

മാനേജർ ജനറൽ/ ഡിപോട്ട്/ മൂവ്മെൻ്റ്

60% മാർക്കോടെ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം ഉണ്ടാകണം. എസ്.സി.എസ്. ടി/ പിഎച്ച് വിഭാഗത്തിന് 55% മാർക്ക് മതി. അല്ലെങ്കിൽ CA/ ICWA/ CS പഠിച്ചിട്ടുള്ളവർ ആയിരിക്കണം.

മാനേജർ അക്കൗണ്ട്സ്

CA/ ICWA/ CS പഠിച്ചിട്ടുള്ളവരോ അംഗീകൃത സ്ഥാപനത്തിൽ നിന്നും ബി. കോമും പോസ്റ്റ് ഗ്രാജുവേറ്റ് ഫുൾ ടൈം എംബിഎ അല്ലെങ്കിൽ യു.ജി.സി/ എഐസിടിഇ അംഗീകൃത സ്ഥാപനത്തിൽ നിന്നും 2 വർഷത്തെ ഡിപ്ലോമ. പോസ്റ്റ് ഗ്രാജുവേറ്റ് പാർട്ട് ടൈം എംബിഎ അല്ലെങ്കിൽ 3 വർഷത്തെ ഡിപ്ലോമ ഉണ്ടാകണം.

മാനേജർ ഹിന്ദി

ഹിന്ദിയും ഇംഗ്ലീഷും പ്രാധാന വിഷയങ്ങൾ ആയിട്ട് അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രിയോ ബിരുദാനന്തര ബിരുദമോ ഉണ്ടാകണം.

സ്റെനോ ഗ്രേഡ് II

ബിരുദവും DOEACC യുടെ O ലെവൽ ക്വാളിഫിക്കേഷനും ഉണ്ടാകണം. ടൈപ്പിംഗ് സ്പീഡ് 80 w.p.m ഉണ്ടാകണം.  അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദവും 80 w.p.m ടൈപ്പിംഗ് സ്പീഡും ഉണ്ടാകണം.

അസിസ്റ്റൻ്റ് ഗ്രേഡ് II ഹിന്ദി 

ഹിന്ദി പ്രധാന വിഷയം ആയിട്ട് ബിരുദവും ഇംഗ്ലീഷിൽ പ്രാഗൽഭ്യവും ഉണ്ടാകണം. ഹിന്ദി – ഇംഗ്ലീഷ് ട്രാൻസ്‌ലേഷനിൽ ഒരു വർഷത്തെ പരിചയം.

ടൈപ്പിസ്റ്റ് ഹിന്ദി

ബിരുദമോ തത്തുല്യ യോഗ്യതയും ഹിന്ദി ടൈപ്പിംഗ് 30 w.p.m സ്പീഡും ഉണ്ടാകണം

വാച്ച്മാൻ

അംഗീകൃത ബോർഡിൽ നിന്നും 8ം ക്ലാസ് പാസ് ആയിരിക്കണം.

സെലക്ഷൻ പ്രൊസസ്സ്

ഓരോ ക്യാട്ടാഗറിയിലും സെലക്ഷൻ പ്രോസസ് വ്യത്യസ്തമാണ്.

ക്യാറ്റഗറി III

പ്രിലിമിനറി എക്സാം

മെയിൻ എക്സാം

മാനേജർ ഹിന്ദി

ഓൺലൈൻ ടെസ്റ്റ്

ഇൻ്റർവ്യൂ

മാനേജർ (ജനറൽ/ ഡിപോട്ട്/ മൂവ്മെൻ്റ്), ജൂനിയർ എൻജിനീയർ

ഓൺലൈൻ എക്സാം

ഇൻ്റർവ്യൂ

ട്രെയിനിംഗ്

വാച്ച്മാൻ

ഓൺലൈൻ എക്സാം

ഫിസിക്കൽ ടെസ്റ്റ്

കൂടുതൽ വിവരങ്ങൾക്ക് ഒഫിഷ്യൽ നോട്ടിഫിക്കേഷൻ ഉപയോഗിക്കുക : Click Here


അപേക്ഷ സമർപ്പിക്കാൻ : Click Here

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...