Thursday, August 11, 2022

എറിക്സൺ കമ്പനി സൗദി ഒഴിവുകൾ

Date:

മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ജോലി തന്നെ സമ്പാദിക്കാം വിദേശത്ത് തന്നെ. മികച്ച ശമ്പളത്തോട് കൂടിയ നെറ്റ്‌വർക്കിങ് ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല. യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച്  നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ.

എങ്ങനെ അപേക്ഷിക്കാം?

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

സ്റ്റോക്ക്ഹോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വീഡിഷ് മൾട്ടിനാഷണൽ നെറ്റ്‌വർക്കിങ്, ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് എറിക്‌സ്സൺ.3G,4G,5G ഉപകരണങ്ങൾ ഇന്റർനെറ്റ്‌ പ്രോട്ടോകോൾ (IP)ഒപ്റ്റിക്കൽ ട്രാൻസ്പോർട്ട്‌ സിസ്റ്റങ്ങൾ തുടങ്ങിയവയുൾപ്പടെ ടെലികമ്മ്യൂണിക്കേഷൻ സേവനദാതാക്കൾക്കും സംരംഭങ്ങൾക്കുമായി ഇൻഫ്രാസ്ട്രക്ചർ, സോഫ്റ്റ്‌വെയർ, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജിയിലെ സേവനങ്ങളാണ് കമ്പനി വിൽക്കുന്നത്. ഏകദേശം 10,000 ആളുകൾ ജോലി ചെയ്യുന്ന കമ്പനി 180-ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു.

ഹെൽത്ത്‌ ആൻഡ് സേഫ്റ്റി മാനേജർ

ജോലി വിവരണം

മിനിമം 5 വർഷത്തെ ടെലികമ്യൂണിക്കേഷൻ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. SACP, CMP യിൽ രജിസ്റ്റർഡ് ചെയ്യണം

വിദ്യാഭ്യാസയോഗ്യത :നാഷണൽ ഡിപ്ലോമ/വർക്കിംഗ്‌ ടുവാർഡ്‌സ് ഡിപ്ലോമ/നെബോഷ്/സാം ട്രാക്ക് അല്ലെങ്കിൽ തതുല്യ യോഗ്യത ഉണ്ടായിരിക്കണം

പ്രൊഫഷണൽ ഹെൽത്ത്‌, സുരക്ഷ, എൻവിരോൺമെന്റ് പോളിസീസ് സ്വീകരിക്കുന്നതിലൂടെ OHS റിക്വയർമെന്റ്സിന് ഉത്തരവാദിത്വം ഉണ്ടായിരിക്കണം

നിലവിലുള്ള സുരക്ഷനിർദ്ദേശങ്ങളെ സപ്പോർട്ട് ചെയ്യുക, മെയ്ന്റയിൻ ചെയ്യുക, ആവശ്യപ്രകാരം ട്രെയിനിങ് നടത്തുക.

സംഭവങ്ങളുടെ ഫോളോ-അപ്പ്‌ അന്വേഷണങ്ങൾ നടത്തുകയോ ആരംഭിക്കുകയോ ചെയ്യണം

ലൊക്കേഷൻ : സൗദി

Apply now

പ്രിൻസിപ്പൽ കൺസൽട്ടന്റ്

ജോലി വിവരണം

 • 5G, എന്റെർപ്രൈസ് സ്ട്രാറ്റെജി, ടെക്നോളജി, എന്നിവയുമായി ബന്ധപ്പെട്ടു കസ്റ്റമർ എൻഗേജ്മെന്റസ് ലീഡ് ചെയ്യുക
 • കൺസൽട്ടിങ്ങ് പ്രൊജക്റ്റ്‌ പ്രവർത്തനങ്ങളുടെ ദൈനംദിന മാനേജർ ആകുക,
 • മാനേജ്മെന്റ് കൺസൽട്ടിങ്ങ് ഫേം ന്റെ ഭാഗമായി കൺസൽട്ടിങ്ങ് പ്രൊജക്റ്റ്സിന്റെ 4-5 വർഷത്തെ ട്രാക്ക് റെക്കോർഡ് ഉണ്ടായിരിക്കണം
 • ബിസിനസ്‌ പ്ലാനുകളും, ഫിനാൻഷ്യൽ മോഡൽസ്, മാർക്കറ്റിംഗ് സ്ട്രാറ്റജീസ് വിതരണ ശ്രിംഖലാ മെട്രിക്സ് നടപ്പിലാക്കാൻ പദ്ധതികൾ തുടങ്ങിയവ ക്രിയേറ്റ് ചെയ്യണം
 • എറിക്‌സൺ മുൻഗണനയുള്ള ഉപഭോക്താക്കളുടെ കീ അക്കൗണ്ട് ടീമുകളുടെ വിശ്വസ്ഥ ഉപദേശകരായി പ്രവർത്തിക്കുക.

ലൊക്കേഷൻ :സൗദി

Apply now

എന്റെർപ്രൈസ് സെയിൽസ് മാനേജർ

ജോലി വിവരണം

 • അസാധ്യമായ അവതരണശേഷിയും, ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കണം
 • core/cloud NW എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു മൊബൈൽ നെറ്റ്‌വർക്ക് വിൽപ്പനയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
 • നൂതനവും ക്രിയാത്മകവുമായ ചിന്ത, സാമ്പത്തികകഴിവ് തുടങ്ങിയവ ഉണ്ടായിരിക്കണം
 • ബിസിനസ്‌ വികസന മാനസികാവസ്ഥയും ഹണ്ടറുമായിരിക്കണം
 • ചേഞ്ച്‌ മാനേജ്മെന്റ് നുള്ള കഴിവും ലീഡർഷിപ്പ് കഴിവും ഉണ്ടായിരിക്കണം

ലോക്കേഷൻ : സൗദി

Apply now

ക്രിട്ടിക്കൽ എൻവിറോൺമെന്റ് മാനേജ്മെന്റ് എം. എസ്

ജോലി വിവരണം

 • ഇലക്ട്രിക്കൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത
 • അസാധ്യമായ ആശയവിനിമയശേഷി ഉണ്ടായിരിക്കണം
 • നന്നായി ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും കഴിവ് ഉണ്ടാകണം
 • ടെക്നിക്കൽ ഫെസിലിറ്റീസ് മാനേജ്മെന്റിൽ 10 വർഷത്തെ പരിചയമുണ്ടാകണം
 • ഉയർന്ന മാനേജർ കഴിവുകളും ഒന്നിലധികം ടീമുകളെ വിദൂരമായി നയിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം

ലോക്കേഷൻ :സൗദി

Apply now

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...