Thursday, August 11, 2022

എമിറേറ്റ്സ് ഗ്രൂപ്പിൽ വിവിധ ജോലി ഒഴിവുകൾ

Date:

ക്യാബിൻ ക്രൂ, എഞ്ചിനീയറിംഗ്, പൈലറ്റ്സ്, ഡിനേറ്റസ് ട്രാവൽ, എയർ സർവിസസ് ടീം എന്നീ മേഖലകളിൽ ഒരു ജോലിയാണോ നിങ്ങളുടെ ലക്ഷ്യം എങ്കിലിതാ എമിറേറ്റ്സ് ഗ്രൂപ്പ്‌ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

എമിറേറ്റ്സ് ഗ്രൂപ്പ്

ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന എയർ ലൈൻ കമ്പനി ആണ് എമിറേറ്റ്സ്,126 വിമാനതാവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങൾ നൽകുന്ന ഏവിയേഷൻ സർവീസ് കമ്പനി ആയ ഡിനാറ്റയും മിഡിൽഈസ്റ്റിലെ ഏറ്റവും വലിയ എയർലൈൻസ് ഭൂഖണ്ഡങ്ങളിലായി 150 തിലധികം ലക്ഷ്യസ്ഥലത്തേക്ക് പറക്കുന്നു. കൂടാതെ 250 തിലധികം വൈഡ് ബോഡി വിമാനങ്ങളുടെ ഒരു ഫ്ലീറ്റ് പ്രവർത്തിപ്പിക്കുന്നു.

1. കോൺടാക്ട് സെന്റർ ഏജന്റ്

യോഗ്യത

 • വിൻഡോസ് ഉൾപ്പടെ കമ്പ്യൂട്ടർ കൈകാര്യം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം
 •  കോൺടാക്ട് സെന്റർ, ഹോസ്പിറ്റാലിറ്റി മേഖല എന്നിവയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
 •  പല ഷിഫ്റ്റ്‌ സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ തയ്യാറാകണം
 •  നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാനും ആശയവിനിമയത്തിനുമുള്ള കഴിവ് ഉണ്ടാകണം
 • ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം, കൂടാതെ അറബിക്/ഇറ്റാലിയൻ/ജർമൻ/ജപ്പാൻ ഇവയിലേതെങ്കിലുമൊന്ന് കൈകാര്യം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം


{"style":""}”>ലൊക്കേഷൻ – യുഎഇ 


2. ക്യാബിൻ ക്രൂ


യോഗ്യത

 • ഹൈസ്കൂൾ ബിരുദം ആണ് മിനിമം യോഗ്യത
 • ഹോസ്പിറ്റാലിറ്റി/കസ്റ്റമർ സേവനങ്ങൾ നൽകാനുള്ള പോസിറ്റീവ് മനോഭാവവും പല തരത്തിലുമുള്ള കൾച്ചറിൽ പെട്ട ആളുകളുമായി ഇടപഴകാനുള്ള കഴിവും ഉണ്ടായിരിക്കണം 
 • ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം
 • എല്ലാ എയർക്രാഫ്റ്റ് ടൈപ്പുകളിലെയും എമർജൻസി വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനായി ഏകദേശം 160 cm ഉയരം ഉണ്ടാകണം, കാൽവിരലിൽ പൊങ്ങി നിൽക്കുമ്പോൾ 212cm ഉയരം വരെ ആകണം
ലൊക്കേഷൻ – യുഎഇ 

Apply now

3. സൂപ്പർവൈസർ 

യോഗ്യത

 • മൈക്രോസോഫ്റ്റ് വേർഡ്‌, ഇമെയിൽ, എക്സൽ, എന്നിവയിലുള്ള അറിവ് അഭികാമ്യം ആണ്
 • കസ്റ്റമർ സർവീസ് ഡെലിവറിയിൽ ഉയർന്ന കഴിവുകൾ ഉണ്ടാകണം
 • റിസർവേഷൻസ്/ഫെയർസ്, ടിക്കറ്റിങ്, ഡിപ്പാർചർ, കൺട്രോൾ സിസ്റ്റംസ് എന്നിവയിൽ പ്രവർത്തിച്ച് പരിചയം ഉണ്ടാകണം
 • മിനിമം 4 വർഷത്തെ എയർലൈൻ ഇൻഡസ്ട്രി എക്സ്പീരിയൻസ് ആവശ്യമാണ്
ലൊക്കേഷൻ – യുഎഇ 

Apply now

4. സെയിൽസ് എക്സിക്യൂട്ടീവ്

യോഗ്യത

 • ഹൈസ്കൂൾ തലത്തിലുള്ള വിദ്യാഭ്യാസം ആവശ്യമാണ്
 • മൈക്രോസോഫ്റ്റിന്റെ എല്ലാ ആപ്പുകളും നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവ് ഉണ്ടാകണം
 • സി. ആർ.എം, സി. ആർ. എസ് എന്നിവയിൽ മുൻപരിചയം ഉണ്ടാകണം
 • ശക്തമായ അവതരണശേഷിയും, പ്രധാനവിവരങ്ങൾ ഒരു കൂട്ടം ആളുകളിലേക്ക് പകർന്നു നൽകാനുള്ള കഴിവ് ഉണ്ടാകണം
ലൊക്കേഷൻ – യുഎഇ 

Apply now

5. റിസർവേഷൻ ഓഫീസർ

യോഗ്യത

 • 12 വർഷത്തെ സ്കൂളിങ്ങ് അല്ലെങ്കിൽ തതുല്യമായ യോഗ്യത
 • ടീമിനെ മാനേജ് ചെയ്തും വ്യക്തിപരമായ ടാർഗറ്റ്, ഇൻസെന്റീവ്, പ്ലാൻ എന്നിവയും കൈകാര്യം ചെയ്യണം
 • ഹോസ്പിറ്റാലിറ്റി മേഖലയിൽ മുൻപ് സൂപ്പർവൈസറി എക്സ്പീരിയൻസ് വേണം
 • യു. എ. ഇ യുടെ പാരമ്പര്യത്തെ കുറിച്ചും യു. എ. ഇ യെക്കുറിച്ചും അറിവ് ഉണ്ടാകണം
 • ചുരുങ്ങിയ നേതൃത്വത്തിൽ സ്വതന്ത്രമായി വർക്ക്‌ ചെയ്യാനുള്ള കഴിവ്
ലൊക്കേഷൻ – യുഎഇ 

Apply now

6. ചീഫ് ഡ്രൈവർ

യോഗ്യത

 • ഒരു എയർപോർട്ടിൽ റാമ്പ് എക്സ്പീരിയൻസ് വേണം
 • ഫെസിലിറ്റീസ്, മെയിന്റനൻസ് ഡ്രൈവർ ആയി പ്രവർത്തിച്ച് 1 വർഷത്തിലധികം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
 • 10 വർഷത്തെ സ്കൂളിങ്ങ്/തതുല്യ യോഗ്യത ഉണ്ടായിരിക്കണം
 • കമ്പ്യൂട്ടർ/ഇംഗ്ലീഷ് ഭാഷപ്രാവീണ്യം ഉണ്ടാകണം
 • എയർപോർട്ട് ഡ്രൈവിംഗ് പെർമിറ്റ്‌ ആവശ്യമാണ്
ലൊക്കേഷൻ – യുഎഇ 

Apply now

7. എയർപോർട്ട് സർവീസസ് ഓഫീസർ

യോഗ്യത

 • എയർപോർട്ട് യാത്രികരെ കൈകാര്യം ചെയ്തും/ഓപ്പറേഷൻസിലും കുറഞ്ഞത് 5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
 • മുഴുവൻ സമയവും പ്രവർത്തിസമയം ആകും 
 • ഉയർന്ന ലെവലിൽ ഉള്ള വിദ്യാഭ്യാസവും തതുല്യ യോഗ്യതയും ഉണ്ടായിരിക്കണം
 • അപകടകരമായ വസ്തുക്കൾ കൈകാര്യം ചെയ്ത് ഭാരം, ബാലൻസ്, ബാഗേജ് ട്രേഡിങ്, ക്ലെയിംസ് ഹാൻഡ്‌ലിംഗ് എന്നിവയിൽ അറിവ് ഉണ്ടായിരിക്കണം
 • അടിയന്തര ഘട്ടങ്ങളിലെ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കണം
ലൊക്കേഷൻ – യുഎഇ 

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...