മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ജോലി സമ്പാദിക്കാം വിദേശത്ത് തന്നെ. മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല.യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ..
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
യു. എ. ഇ യുടെ 2 ഫ്ലാഗ് കാരിയർസിൽ ഒന്നാണ് എമിറേറ്റ്സ്. ദുബായിലെ ഗാർഹൂദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ ദുബായിലെ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ദുബായുടെ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ്
ക്യാബിൻ ക്രൂ ഓപ്പർച്യുണിറ്റീസ്
ജോലി വിവരണം
- ഹോസ്പിറ്റാലിറ്റി/കസ്റ്റമർ സർവീസിൽ 1 വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ഹൈസ്കൂൾ ബിരുദമാണ് മിനിമം യോഗ്യത
- ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും ഫ്ലൂവന്റ് ആയിരിക്കണം
- നിങ്ങൾക്ക് 160 സെ.മി ഉയരവും വിരലിൽ പൊങ്ങി നിൽക്കുമ്പോൾ 212 സെ. മി വരെ ഉയരാനും സാധിക്കണം
- പോസിറ്റീവ് മനോഭാവം ആയിരിക്കണം
ലോക്കേഷൻ : യു. എ. ഇ
കോൺടാക്ട് സെന്റർ ഏജന്റ്
ജോലി വിവരണം
- കോൺടാക്ട് സെന്റർ/ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയിലെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
- കസ്റ്റമർ സർവീസ്/കാൾ സെന്ററിൽ 1 വർഷത്തിലധികം എക്സ്പീരിയൻസ്
- 10 വർഷത്തെ സ്കൂളിങ്ങ് തതുല്യ യോഗ്യത
- അസാധ്യമായ വ്യക്തിപരമായ കഴിവും, ടെലഫോൺ, കസ്റ്റമർ സർവീസ് കഴിവുകൾ ഉണ്ടായിരിക്കണം
- കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള കഴിവും വിൻഡോസ് പാക്കേജ് ഓപ്പറേറ്റ് ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം
ലോക്കേഷൻ : യു. എ. ഇ
പ്രോഡക്റ്റ് മാനേജർ
ജോലി വിവരണം
- ബിരുദം/ബാച്ലർ ബിരുദം പ്രേത്യേകിച് ബിസിനസ് മാനേജ്മെന്റ്, മാർക്കറ്റിങ്, ടൂറിസം, ഹോസ്പിറ്റാലിറ്റി
- പ്രവർത്തിപരിചയം ട്രാവൽ ഇൻഡസ്ട്രി, ലെയ്ഷർ ഇൻഡസ്ട്രിയിൽ വർക്ക് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- പ്രോഡക്റ്റ് ഡെവലപ്പ്മെന്റ് റോളിൽ മുൻപരിചയം ഉള്ളവരെയും പരിഗണിക്കുന്നതാണ്
- ബിസിനസ് ഇമ്പ്രൂവ്മെന്റ് പ്രോസസ്സ് ൽ ശക്തമായ അറിവ് ഉണ്ടായിരിക്കണം
- നല്ല ക്രിയേറ്റിവായി ചിന്തിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം
ലോക്കേഷൻ : യു. എ. ഇ
സീനിയർ സപ്ലൈ ചെയിൻ അസിസ്റ്റന്റ്
ജോലി വിവരണം
- 12 വർഷത്തെ സ്കൂളിങ്ങ് /തതുല്യ യോഗ്യയ ഉണ്ടായിരിക്കണം
- ഒറാക്കിൾ, ഇ. പി. പി സിസ്റ്റംസ് എക്സ്പീരിയൻസ് പരിഗണിക്കുന്നതാണ്
- ജനറൽ ഡിസ്ട്രിബൂഷൻ എൻവിറോൺമെന്റിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- മിനിമം 1 വർഷത്തെ ഇൻവെൻറ്ററി മാനേജ്മെന്റ് എക്സ്പീരിയൻസ്
ലോക്കേഷൻ : യു. എ. ഇ
കോർഡിനേറ്റർ
ജോലി വിവരണം
- 3 വർഷത്തെ വോക്കേഷണൽ അല്ലെങ്കിൽ ഡിപ്ലോമ
- കസ്റ്റമർ സർവീസ് എൻവിറോൺമെന്റിൽ എക്സ്പീരിയൻസ്
- മികച്ച ആശയവിനിമയകഴിവുകൾ, നന്നായി സമയം കൈകാര്യം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം
- ഒറക്കിൾ, ഇ. ആർ. പി സിസ്റ്റംസിൽ എക്സ്പീരിയൻസ് ഉണ്ടാകണം
- വലിയ ടീമിൽ പ്രവർത്തിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം
ലോക്കേഷൻ : യു. എ. ഇ
സർവീസ് ഏജന്റ്
ജോലി വിവരണം
- 10 വർഷത്തെ സ്കൂളിങ്ങ് /തതുല്യ എക്സ്പീരിയൻസ്
- കസ്റ്റമർ സർവീസിൽ 3 വർഷത്തെ എക്സ്പീരിയൻസ്
- ഇംഗ്ലീഷ് നന്നായി സംസാരിക്കാനും എഴുതാനും ഫ്ലൂവന്റ് ആയിരിക്കണം
- അറബിക് സംസാരിക്കാനും മറ്റു അന്താരാഷ്ട്ര ഭാഷകൾ സംസാരിക്കാനും കഴിവുള്ളവരേം പരിഗണിക്കുന്നതാണ്
ലോക്കേഷൻ :യു. എ. ഇ
എമർജൻസി റെസ്പോൺസ് പ്ലാനിങ് സ്പെഷ്യലിസ്റ്റ്
ജോലി വിവരണം
- എയർപോർട്ട് ഓപ്പറേഷൻസിൽ 5 വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ്
- എമർജൻസി പ്ലാനിംഗിൽ കുറഞ്ഞത് 2വർഷത്തെ എക്സ്പീരിയൻസ്
- ഐ.ടി യിലുള്ള പരിജ്ഞനം വളരെ പ്രധാനം
- എയർപോർട്ട് സർവീസസ്, കോമേഴ്സ്യൽ ഓപ്പറേഷൻസ് എന്നിവയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ബിരുദം ആണ് യോഗ്യത
ലോക്കേഷൻ :യു. എ. ഇ