മികച്ച ശമ്പളത്തോട് കൂടി മെച്ചപ്പെട്ട നിലവാരമുള്ള ഒരു വിദേശജോലി നിങ്ങൾ സ്വപ്നം കാണുന്നുണ്ടോ?
റിയൽ എസ്റ്റേറ്റ് മേഖലയാണോ ഉന്നം വെക്കുന്നത്. എങ്കിലിനിയും സമയം വെറുതെ കളയണ്ട അവസരങ്ങളുടെ പെരുമഴയുമായി ഇ എം. എം. ആർ കരിയർസ്. നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കുമനുസരിച്ച ജോലി താഴെ കാണുന്ന ലിങ്കുകളിൽ ഏതുമാകാം. ആഗ്രഹങ്ങളുടെ വേരുകൾ ഇനി തളിർക്കട്ടെ. ഇന്ന് തന്നെ അപേക്ഷിക്കൂ.
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
ഇ. എം. എം ആർ കരിയർസ്
ദുബായിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനിയാണ് ഇ. എം. എം ആർ പ്രോപ്പർട്ടീസ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിൽഡിങ് ആയ ബുർജ് ഖലീഫയുടെ ഭാഗമാകാൻ കഴിഞ്ഞുവെന്നത് അഭിമാനപൂർവ്വമായ ഒരു കാര്യമാണ്. യു. എ.ഇ.യാണ് കമ്പനിയുടെ ആസ്ഥാനം. ആറ് ബിസിനസ് സെഗ്മന്റുകളും 60 ആക്റ്റീവ് കമ്പനികളുമായി ആഫ്രിക്ക, പാൻ, ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലായി 36 വിപണികളിൽ ഇ.എം. ആറിന്റെ പ്രെസെൻസ് ഉണ്ട്.
ജൂനിയർ റോൾ ഇൻ ക്യൂലിനറി
വിശദാംശങ്ങൾ
- കുറഞ്ഞത് കാറ്ററിംങ്ങിൽ ഹൈ സ്കൂൾ ഡിപ്ലോമയോ അല്ലെങ്കിൽ ഹോട്ടൽ മാനേജമെൻ്റ് അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ ബിരുദമോ ഉണ്ടായിരിക്കണം.
- 5 സ്റ്റാർ ഹോസ്പിറ്റലിറ്റി കമ്പനിയിൽ നിന്നും കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
- ലോക്കൽ ഫുഡ് hygiene നേ പറ്റി നല്ല അറിവ് ഉണ്ടായിരിക്കണം.
- ഉയർന്ന EQ ടു കൂടി genuine സർവീസ് പേഴ്സണാലിറ്റി ഉണ്ടായിരിക്കണം.
- പരാതികൾ ഇല്ലാതെ നോക്കുകയും ആവശ്യമുള്ളിടത്ത് മതിയായ സർവീസ് റിക്കവറി ഉറപ്പാക്കുകയും ചെയ്യുക.
Location : യു.എ. ഇ
റോൾ ഇൻ ഹൌസ് കീപ്പിങ്
വിശദാംശങ്ങൾ
- കുറഞ്ഞത് ഹൈ സ്കൂൾ ഡിപ്ലോമയോ അല്ലെങ്കിൽ ഹോട്ടൽ മാനേജമെൻ്റ് അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ ബിരുദമോ ഉണ്ടായിരിക്കണം.
- 5 സ്റ്റാർ ഹോസ്പിറ്റലിറ്റി കമ്പനിയിൽ നിന്നും കുറഞ്ഞത് 1 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- മറ്റു ഭാഷകൾ അറിയുമെങ്കിൽ അഭികാമ്യം.
- പരാതികൾ ഇല്ലാതെ നോക്കുകയും ആവശ്യമുള്ളിടത്ത് മതിയായ സർവീസ് റിക്കവറി ഉറപ്പാക്കുകയും ചെയ്യുക.
ലൊക്കേഷൻ : യു.എ. ഇ
റോൾ ഇൻ ഫുഡ് & ബീവറേജ്
വിശദാംശങ്ങൾ
- കുറഞ്ഞത് ഹൈ സ്കൂൾ ഡിപ്ലോമയോ അല്ലെങ്കിൽ ഹോട്ടൽ മാനേജമെൻ്റ് അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ ബിരുദമോ ഉണ്ടായിരിക്കണം.
- 5 സ്റ്റാർ ഹോസ്പിറ്റലിറ്റി കമ്പനിയിൽ നിന്നും കുറഞ്ഞത് 1 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം.
- മറ്റു ഭാഷകൾ അറിയുമെങ്കിൽ അഭികാമ്യം.
- കസ്റ്റമർ ഓറിയന്റ്റ് ആയിരിക്കണം.
ലൊക്കേഷൻ : യു.എ. ഇ
റോൾ ഇൻ ക്യൂലിനറി
- ലോക്കൽ ഫുഡ് hygiene നേ പറ്റിയും HACCP ഗൈഡ്ലൈൻസ് നേ പറ്റിയും നല്ല അറിവ് ഉണ്ടായിരിക്കണം.
- കുറഞ്ഞത് കാറ്ററിംങ്ങിൽ ഹൈ സ്കൂൾ ഡിപ്ലോമയോ അല്ലെങ്കിൽ ഹോട്ടൽ മാനേജമെൻ്റ് അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ ബിരുദമോ ഉണ്ടായിരിക്കണം.
- യു .എ .ഇ യിലെ കാഷ്വൽ ഡൈനിങ് റെസ്റ്റോറന്റ് ൽ ചെഫ് ഡേ പാർട്ടി എന്ന നിലയിൽ 1-2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
- Genuine സർവീസ് പേഴ്സണാലിറ്റി ഉണ്ടായിരിക്കണം.
- കസ്റ്റമർ ഓറിയന്റ്ഡ് ആയിരിക്കണം.
ലൊക്കേഷൻ : യു.എ. ഇ
റോൾ ഇൻ ബീവറേജ് ഡിപ്പാർട്മെന്റ്
- ഫുഡ് & ബീവറേജ് നേ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
- ഹൈ സ്കൂൾ ഡിപ്ലോമ അല്ലെങ്കിൽ ഉയർന്ന യോഗ്യത ഉണ്ടെങ്കിൽ അഭികാമ്യം.
- എം.എസ് ഓഫീസ് ൽ പ്രാവിണ്യം ഉണ്ടായിരിക്കണം.
- കസ്റ്റമർ ഓറിയന്റ്ഡ് ആയിരിക്കണം.
- ഇ. ആർ.പി / ഓപ്പറേ സിസ്റ്റം and ഇൻവെൻറ്ററി എന്നിവയെ കുറിച്ച് അറിവ് ഉണ്ടായിരിക്കണം.
ലൊക്കേഷൻ : യു.എ. ഇ
റോൾ ഇൻ സർവീസ്
- ഉയർന്ന EQ ടു കൂടി ജന്യുവിൻ സർവീസ് പേഴ്സണാലിറ്റി ഉണ്ടായിരിക്കണം.
- ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയിൽ കുറഞ്ഞത് 1 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
- കുറഞ്ഞത് ഹൈ സ്കൂൾ ഡിപ്ലോമ യോഗ്യത എങ്കിലും ഉണ്ടായിരിക്കണം .
- ഹോട്ടൽ മാനേ്മെൻ്റ് അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ ബിരുദം ഉണ്ടെങ്കിൽ അഭികാമ്യം.
- 5- സ്റ്റാർ ഹോസ്പിറ്റാലിറ്റി കമ്പനിയിൽ സമാനമായ റോളിൽ കുറഞ്ഞത് 1-3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
ലൊക്കേഷൻ : യു.എ. ഇ
ജൂനിയർ റോൾ ഇൻ ഐ.ടി
- കമ്പ്യൂട്ടർ സിസ്റ്റംസ് ഡിസൈൻ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് ൽ കോളേജ് ഡിപ്ലോമ അല്ലെങ്കിൽ യൂണിവേഴ്സിറ്റി ബിരുദം ഉണ്ടായിരിക്കണം.
- ഹോസ്പിറ്റാലിറ്റി അപ്ലിക്കേഷൻസിൽ 1 വർഷത്തെ തത്തുല്യമായ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
- ഹോസ്പിറ്റാലിറ്റി അപ്ലിക്കേഷൻ ഇമ്പ്ലീമെന്റേഷൻ പ്രൊജക്ടസ് എന്നിവ കൈകാര്യം ചെയ്തു പരിചയം ഉണ്ടായിരിക്കണം.
- ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയിൽ പരിചയം ഉണ്ടെങ്കിൽ അഭികാമ്യം.
- ഉപഭോക്താക്കൾക്ക് ടെക്നിക്കൽ കാര്യങ്ങൾ നോൺ ടെക്നിക്കൽ ഭാഷയിൽ പറഞ്ഞു കൊടുക്കാൻ സാധിക്കണം.
ലൊക്കേഷൻ : യു.എ. ഇ