Saturday, November 26, 2022

ദുബായ് എണ്ണ കമ്പനിയിൽ വിളിച്ച വിവിധ ജോലി ഒഴിവുകൾ

Date:

- Advertisement -
- Advertisement -

മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച  ജോലി സമ്പാദിക്കാം വിദേശത്ത് തന്നെ. മികച്ച ശമ്പളത്തോട് കൂടിയ  ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല. യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച്  നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ.

എങ്ങനെ അപേക്ഷിക്കാം?

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

ഇനോക് കമ്പനിയിൽ വിവിധ ജോലി ഒഴിവുകൾ

154 ഇനോക്, ഇ. പി. പി. സി. ഒ സർവീസ് സ്റ്റേഷനുകൾ കൈകാര്യം ചെയ്യുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഓരോ വർഷവും ഏകദേശം 90 ദശലക്ഷം  ഇടപാടുകൾ കമ്പനിയിൽ നടക്കുന്നു. ഉപഭോക്താക്കൾക്ക് ഇന്ധന, ഇന്ധനേതര സേവനങ്ങൾ നൽകികൊണ്ട് ഇനോക് 191 സർവീസ് സ്റ്റേഷനുകളായി ഉയർത്തി. ഇനോക് ന് നിലവിൽ സൗദി അറേബ്യയിൽ 20 സർവീസ് സ്റ്റേഷനുകളുണ്ട്. 2024 ഓടെ 45 എണ്ണം കൂടെ കൂട്ടാൻ ആണ് പ്ലാൻ.

1. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്

 • സീനിയർ മാനേജറിന്റെ ഓഫീസ്, ഡിപ്പാർട്മെന്റ് സംബന്ധിച്ച എല്ലാ ആശയവിനിമയങ്ങൾക്കും ബന്ധപ്പെടാനുള്ള ഫോക്കൽ പോയിന്റ് ആയി പ്രവർത്തിക്കുക
 • മീറ്റിംഗുകളും മിനുട്ട്സും അജണ്ടയും തയ്യാറാക്കണം
 • മിനിമം 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
 • ഹൈസ്കൂൾ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത
 • മൈക്രോസോഫ്റ്റ്‌ ഓഫീസ് ഡോക്യുമെന്റ്സിൽ നല്ല അറിവ് ഉണ്ടായിരിക്കണം

ലോക്കേഷൻ :ദുബായ്, യു.എ. ഇ

Apply now

2. അപ്ലിക്കേഷൻ അഡ്മിൻ- സി. എൻ. ടി. ജി

 • കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിങ്ങ്, ബിസിനസ്‌ ബന്ധപ്പെട്ട മേഖലയിലോ മിനിമം ബാച്ച്ലർസ് ബിരുദമോ ഉണ്ടായിരിക്കണം
 • ITIL പ്രൊഫഷണൽ സർട്ടിഫിക്കേഷൻസ് ആവശ്യമാണ്
 • വിൻഡോസ്‌, എ.സി, ഡി.എൻ. എസ്, എച്, ടി. ടി. പി, എസ്, എസ്. എച്, എൽ. ഡി. എ. പി, ഡി. എച്. സി. പി എന്നിവയിൽ പ്രവർത്തിച്ചു പരിചയം ഉണ്ടായിരിക്കണം
 • 8 വർഷത്തെ ഐ. ടി. ഇൻഫ്രാസ്ട്രക്ചർ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
 • ടി. സി. പി /ഐ. പി, എഫ്. ഡബ്ല്യൂ നെറ്റ് വർക്കിംഗ് പ്രോട്ടോകോൾസിലും, സെക്യൂരിറ്റി കൺസെപ്റ്റ്സിലും ശക്തമായി മനസ്സിലാക്കിയിരിക്കണം

ലോക്കേഷൻ : ദുബായ്

Apply now

3. ഫിനാൻസ് അനലിസ്റ്റ് സി. എൻ. ടി. ജി

 • നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
 • നല്ല അവതരണശേഷിയും ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം
 • ഫിനാൻസ്/അക്കൗണ്ടിങ് എന്നിവയിൽ യൂണിവേഴ്സിറ്റി ബിരുദം ഉണ്ടായിരിക്കണം
 • 2 മുതൽ 4 വർഷം വരെയുള്ള എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
 • ഇ. ആർ. പി സിസ്റ്റം എക്സ്പോഷർ, എം. എസ് ഓഫീസ് സിസ്റ്റം കഴിവുകൾ ഉണ്ടായിരിക്കണം

ലോക്കേഷൻ : ദുബായ്

Apply now

4. സൈബർ സെക്യൂരിറ്റി ഒ. ടി സീനിയർ അനലിസ്റ്റ്

 • കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗ്, ബിസിനസ് ഫീൽഡിൽ ബാച്ച്ലർസ് ബിരുദം, കൂടാതെ ഡിപ്ലോമയും അധിക റെലവന്റ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
 • സി. ഐ. എസ്. എസ്. പി. സി. ഐ എസ്. എ, ജി. എസ്. ഇ. ഡി തുടങ്ങിയവയിൽ ആവശ്യമായ പ്രൊഫഷണൽ സർട്ടിഫിക്കേഷൻസ് ഉണ്ടായിരിക്കണം
 • 6 വർഷത്തെ ഇൻഫർമേഷൻ ടെക്നോളജി എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
 • പല ഇൻഡസ്ട്രികളിൽ ജോലി ചെയ്ത് പരിചയം ഉണ്ടായിരിക്കണം
 • സൈബർ സെക്യൂരിറ്റി ആർക്കിടെക്ചർ റിവ്യൂയിൽ പ്രവർത്തിച്ചു എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

ലോക്കേഷൻ : ദുബായ്,യു. എ. ഇ

Apply now

5. അസോസിയേറ്റ് എഞ്ചിനീയർ

 • മാസാവസാനം സെയിൽസ് ആൻഡ് സ്റ്റോക്ക് ട്രാൻസാക്ഷൻസ് നടത്തണം
 • ബാച്ച്ലർ ബിരുദം /ഹയർ ഡിപ്ലോമയും കുറഞ്ഞത് സൂപ്പർവൈസറി റോളിൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
 • ഓയിൽ ഇൻഡസ്ട്രി/ഏവിയേഷൻ മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അഭികാമ്യം
 • വേർഡ് പ്രോസസ്സിംഗ്, സ്പ്രെഡ് ഷീറ്റ്സ്, ഡാറ്റാ ബേസസ്, തുടങ്ങിയവയടക്കം നല്ല ഐ. ടി കഴിവുകൾ ഉണ്ടായിരിക്കണം
 • ഇംഗ്ലീഷ് ഭാഷ പ്രാവീണ്യവും നന്നായി എഴുതാനും സംസാരിക്കാനും കഴിവുണ്ടാകണം, അറബിക് ഭാഷ പ്രാവീണ്യവും നിർബന്ധമാണ്

ലോക്കേഷൻ : ദുബായ്, യു.എ. ഇ

Apply now

6. കസ്റ്റമർ സർവീസ് കോർഡിനേറ്റർ

 • ഹൈസ്കൂൾ ഡിപ്ലോമയോ തതുല്യയോഗ്യതയോ ഉണ്ടായിരിക്കണം
 • 3-4 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
 • യു. എ. ഇ ഡ്രൈവേഴ്സ് ലൈസൻസ് കിട്ടേണ്ടത് അത്യാവശ്യമാണ്
 • സുപ്രധാനമായ കമ്പ്യൂട്ടർ കഴിവുകളും വർക്ക്‌ ഷോപ്പ് സിസ്റ്റം അറിവും ഉണ്ടായിരിക്കണം
 • ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ കഴിയണം (എഴുതാനും, സംസാരിക്കാനും)ഹിന്ദി, ഉർദു, അറബിക് ഭാഷകൾ അറിയാമെങ്കിൽ അഭികാമ്യം

ലോക്കേഷൻ : ദുബായ്, യു. എ. ഇ

Apply now

7. കസ്റ്റമ്സ് ഡാറ്റ അനലിസ്റ്റ്

 • ഇൻവെന്ററി മാനേജ്മെന്റ്/ഷിപ്പിങ്/ടെർമിനലിലെ ഒപ്പറേഷണൽ ആക്ടിവിറ്റിസിൽ പ്രാഥമിക അറിവുണ്ടായിരിക്കണം
 • യു. എ. ഇ കസ്റ്റമ്സ്‌ ഓൺലൈൻ പോർട്ടലിൽ ഓപ്പറേഷൻ /ഡാറ്റ എൻട്രി എന്നിവയിൽ പരിചയമുണ്ടായിരിക്കണം
 • യൂണിവേഴ്സിറ്റി ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത
 • കമ്പ്യൂട്ടർസിലും അനലിറ്റിക്കൽ വർക്കിലും പ്രവർത്തിച്ചു പരിചയം ഉണ്ടായിരിക്കണം
 • പ്രസന്നമായ വ്യക്തിത്വവും പെരുമാറ്റവും ആയിരിക്കണം

ലോക്കേഷൻ : ദുബായ്, യു. എ. ഇ

Apply now

ബന്ധപ്പെട്ട കാര്യങ്ങൾ

എസ് എസ് സി കോൺസ്റ്റബിൾ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, സെൻട്രൽ റിസർവ് പോലീസ്...

ടൂറിസം എക്കോ ലോഡ്ജിൽ ഒഴിവുകൾ

കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് എക്കോ ലോഡ്ജ് പദ്ധതിയിലേക്ക് നിയമനങ്ങൾ നടത്തുന്നതായി ഔദ്യോഗിക...

റെയിൽവേയിൽ 2500ലധികം ഒഴിവുകൾ

വെസ്റ്റ് സെൻട്രൽ റെയിൽവേ (WCR) 2521 പോസ്റ്റുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതായി ഔദ്യോഗിക...

സിപിആർഐയിൽ അസിസ്റ്റന്റ് ടെക്നീഷ്യൻ

സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CPRI) 65 വേക്കൻസികളിൽ നിയമനം നടത്തുന്നതിനുള്ള...

Brazil Fans Photo Frame – Free

ഫോട്ടോ ഫ്രെയിം ബ്രസിൽ ആരാധകർക്ക് വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ സ്ഥലത്തു ഇടാൻ...

Vacancies at VISA

Visa Inc. is an American multinational financial services corporation...

Watch for free : Brazil VS Serbia Live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Brazil VS Serbia Live

ഫോട്ടോ ഫ്രെയിം ബ്രസിൽ ആരാധകർക്ക് വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ സ്ഥലത്തു ഇടാൻ...

Watch for free : Portugal VS Ghana Live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Portugal vs Ghana live

 ഫാൻസിനായി ഫോട്ടോ ഫ്രെയിം മുകളിൽ കൊടുത്ത പോലെ Portugal Fans Photo Frame...

Watch for free : Uruguay vs South Korea live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Uruguay vs South Korea live

 (adsbygoogle = window.adsbygoogle ||...

Watch For Free : Switzerland vs Cameroon live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Switzerland vs Cameroon live

 (adsbygoogle = window.adsbygoogle ||...

ഒഎൻജിസിയിൽ അപ്രന്റീസ് നിയമനം

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ONGC) 64 അപ്രന്റീസ്...

കാലിക്കറ്റ് എൻഐടിയിൽ അറ്റൻഡന്റ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് NIT Calicut അറ്റൻഡന്റ് തസ്തികയിലേക്ക്...

കൊച്ചി മെട്രോ റെയിലിൽ ഒഴിവുകൾ

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) നാഷണൽ അപ്രന്റീസ് ട്രെയിനിങ് സ്കീമിനു...

Sales officer at HDB

HDB Financial Services, a subsidiary company of HDFC Bank,...

ഇൻഡോ ട്ടിബറ്റൻ ബോർഡർ പോലീസ് കോൺസ്റ്റബിൾ

ഇൻഡോ ട്ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് (ITBP) കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള ഒഴിവുകൾ...

നാൽകോയിൽ മാനേജർ, ഡെപ്യൂട്ടി മാനേജർ

നാഷണൽ അലൂമിനിയം കമ്പനി ലിമിറ്റഡ് (NALCO) ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ...

എസ്ബിഐയിൽ മാനേജർ പോസ്റ്റിൽ നിയമനം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) വിവിധ മാനേജർ പോസ്റ്റുകളിലേക്ക് നിയമനത്തിനായി...

FIFA World Cup Live Streaming

About FIFA FIFA which stands for Fédération Internationale de Football...

FIFA World Cup Free Live Streaming

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

കന്റോൺമെന്റ് ബോർഡുകളിൽ നിയമനം

പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ കന്റോൺമെന്റ് ബോർഡുകളിൽ വിവിധ തസ്തികകളിലായി ഒഴിവുകൾ. തമിഴ്നാട്ടിലെ...

റെയിൽവേയിൽ ജൂനിയർ എൻജിനീയർ ഒഴിവുകൾ

സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ജൂനിയർ എൻജിനീയർ തസ്തികകളിലേക്കുള്ള...

Opportunities at ESAF

ESAF Small Finance Bank (formerly known as ESAF Microfinance...

ഹാൻഡ്‌ലൂം കോർപ്പറേഷനിൽ സെയിൽസ് അസിസ്റ്റന്റ്

കേരള പി എസ് സി കേരള ഹാൻഡ്ലൂം ഡെവലപ്മെന്റ് കോർപ്പറേഷനിൽ സെയിൽസ്...

കാൺപൂർ ഐഐടിയിൽ ഗ്രാജുവേറ്റ് അപ്രന്റീസ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപൂർ (IIT കാൺപൂർ) ഗ്രാജുവേറ്റ് തസ്തികയിലേക്കുള്ള...

ടി എം സി യിൽ വിവിധ തസ്തികകളിൽ നിയമനം

ടാറ്റ മെമ്മോറിയൽ സെന്റർ (TMC) മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഡേറ്റാ എൻട്രി...

Vacancies at Infosys

Infosys Limited is an Indian multinational information technology company...

Big Wings Group Vacancies

ബിഗ് വിങ്സ് ഗ്രൂപ്പിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 200 ഓളം ഒഴിവുകൾ യുവതി...

സ്പെഷ്യൽ ലേഖനം – 2022 ഫുട്ബോൾ ലോകകപ്പ് അറിയേണ്ടതെല്ലാം

ആമുഖം നാല് വർഷത്തിൽ ഒരിക്കൽ നടക്കുന്ന കാൽപന്തുകളിയുടെ മാസ്മരിക ദൃശ്യങ്ങളാണ് ഓരോ ലോകകപ്പിലും...

2022 Qatar Football FIFA world cup timings in India

Group stages All the timings are given in Indian time...

ലൈൻമാൻ തസ്തികകളിൽ നിയമനം

ലൈൻമാൻ വേക്കൻസികളിലേക്ക് കേരള പി എസ് സി നിയമനം നടത്തുന്നതായി ഔദ്യോഗിക...

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഐടി പ്രൊഫഷണൽ

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (Indian...

കെഎസ്ഇബിയിൽ അസിസ്റ്റന്റ് എൻജിനീയർ

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (KSEB) അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ ഒഴിവുകൾ...

Job Vacancies at Muthoot Fincorp

Muthoot Microfin Limited (MML) is a part of the...

FUGRO Vacancies in Canada for Engineers

Fugro is the world’s leading Geo-data specialist, collecting and...

AM Honda Kerala Vacancies

ഹോണ്ടയിൽ വിവിധ തൊഴിലവസരങ്ങൾ AM Honda is an authorized Honda 2...

മലപ്പുറം ജില്ലാ നിയുക്തി തൊഴിൽമേള

മലപ്പുറം ജില്ലാ നിയുക്തി മെഗാ ജോബ് ഫയർ 2022 നവംബർ 26ന്...

ആർസിസിയിൽ പുതിയ നിയമനം

റീജിയണൽ ക്യാൻസർ സെന്റർ (RCC) ഫീൽഡ് വർക്കർ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, സ്റ്റഡി...

Opportunities at Intel

Intel Corporation is an American multinational corporation and technology...

Brunel Vacancies in India, Canada and USA

About the company Brunel provides the global recruitment and workforce...

Brunel Vacancies in UAE, Kuwait and Qatar

About the company Brunel provides the global recruitment and workforce...

ആർമിയിൽ ഗ്രാജുവേറ്റ് അപ്രന്റീസ്

ഇന്ത്യൻ ആർമി ടെക്നിക്കൽ ഗ്രാജുവേറ്റ് പോസ്റ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷൻ ഔദ്യോഗിക...

കെഎസ്ആർടിസി വിളിച്ച പുതിയ ഒഴിവുകൾ

അക്കൗണ്ട്സ് ട്രെയിനി, സ്റ്റാറ്റിസ്റ്റിക്കൽ ട്രെയിനി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എൻജിനീയർ,...

ആയിരത്തിൽ പരം ഒഴിവുകളിലേക്ക് അപ്രന്റീസ്ഷിപ് മേള

കേരളത്തിലെ വിവിധ സർക്കാർ പൊതുമേഖലാ- സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിൽപരം ഒഴിവുകളിലേക്ക് കേന്ദ്രസർക്കാരിന്റെ...

Tata Communication Vacancies

Tata Communications Limited (previously known as Videsh Sanchar Nigam...

Production Company Vacancies for ITI/Diploma Holders

Leading Manufacturing Company Hiring through CII Model Career Centre. Job...

Muthoot Honda Cochin Vacancies

Muthoot Honda Cochin inviting applications for following positions 1. Field...