ഡെൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡിൽ ട്രെയ്ൻഡ് ഗ്രാജ്യുവേറ്റ് ടീച്ചർ, പോസ്റ്റ് ഗ്രാജ്യുവേറ്റ് ടീച്ചർ മാനേജർ, ഡെപ്യൂട്ടി മാനേജർ തുടങ്ങിയ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് ജൂലായ് 28 മുതൽ ആഗസ്റ്റ് 27 വരെ അപേക്ഷ സമർപ്പിക്കാം.
547 പോസ്റ്റ് ആണ് ഉള്ളത്.
പോസ്റ്റ് വിവരങ്ങളും വേതനവും
മാനേജർ (Accounts) – Rs. 9300-34800 + Grade Pay 4800/- . Group- ‘B’ (Non-Gazetted)
ഡെപ്യൂട്ടി മാനേജർ (Accounts) – Rs. 9300-34800 + Grade Pay 4600/-. Group- ‘B’ (Non-Gazetted).
ജൂനിയർ ലേബർ വെൽഫെയർ ഇൻസ്പെക്ടർ – Rs.5200-20200+Grade Pay Rs.2000/-. Group- ‘C’ (Non-Gazetted).
അസിസ്റ്റൻ്റ് സ്റ്റോർ കീപ്പർ – Rs.5200-20200 + Grade Pay Rs. 1900/-. Group- ‘C’ (Non-Gazetted).
സ്റ്റോർ അറ്റേണ്ടെൻ്റ് – Rs. 5200-20200 + Grade Pay Rs.1900/-. Group- ‘C’ (Non-Gazetted).
അക്കൗണ്ടൻ്റ് – Rs.5200-20200 + Grade Pay Rs.2400/-. Group- ‘C’ (Non-Gazetted).
ടെയ്ലർ മാസ്റ്റർ – Rs.5200-20200+Grade Pay Rs. 1900/-. Group- ‘C’ (Non-Gazetted).
പബ്ലിക്കേഷൻ അസിസ്റ്റൻ്റ് – Rs. 5200-20200+Grade Pay Rs. 2800/-. Group- ‘C’ (Non-Gazetted)
ട്രെയ്ൻഡ് ഗ്രാജ്യുവേറ്റ് ടീച്ചർ (Special Education Teacher) – Rs.9300-34800 + Grade Pay Rs. 4600/- . Group- ‘B’ (Non-Gazetted).
പോസ്റ്റ് ഗ്രാജ്യുവേറ്റ് ടീച്ചർ – Rs. 9300-34800 + Grade Pay 4800/-. Group- ‘B’ (Non-Gazetted).
അപേക്ഷ ഫീസ്
അപേക്ഷ ഫീസ് 100 രൂപയാണ്.
സ്ത്രീകൾ, ഷെഡ്യൂൾഡ് കാസ്റ്റ്, ഷെഡ്യൂൾഡ് ട്രൈബ്, പി.ഡബ്ല്യു.ഡി, എക്സ് – സർവീസ്മാൻ തുടങ്ങിയ വിഭാഗക്കാർക്ക് അപേക്ഷ ഫീസ് ഇല്ല.
സെലക്ഷൻ പ്രൊസസ്സ്
പ്രാഥമികമായി രണ്ട് പരീക്ഷയാണ് ഉള്ളത്. സ്കിൽ ടെസ്റ്റ്, ഫിസിക്കൽ ടെസ്റ്റ്,ഡ്രൈവിങ് ടെസ്റ്റ് എന്നിവ പിന്നീട് നടത്തും.
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ : Click here