ഗവണ്മെന്റ് ഓഫ് ഇന്ത്യ വാണിജ്യ വകുപ്പ് യുവ പ്രൊഫഷണലുകൾ, അസോസിയേറ്റ്സ്, കൺസൾട്ടന്റുകൾ, സീനിയർ കൺസൾട്ടന്റുമാർ എന്നിവരുടെ സ്ഥാനങ്ങളിലേക്ക് കഴിവുള്ള, നൂതന, പ്രൊഫഷണലുകളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ അയക്കാവുന്നതാണ്.
പൊസിഷനുകൾ & പോസ്റ്റ് എക്സ്പീരിയൻസ്
യുവ പ്രൊഫഷണലുകൾ: കുറഞ്ഞത് 1 വർഷം
അസോസിയേറ്റ്സ് : കുറഞ്ഞത് 3 വർഷം
കൺസൾട്ടന്റുകൾ : കുറഞ്ഞത് 8 വർഷം
സീനിയർ കൺസൾട്ടന്റുമാർ: 15 വർഷം അല്ലെങ്കിൽ അതിന് മുകളിൽ
പ്രതിമാസ പ്രതിഫലം – 60,000- 3,30,000/-
താല്പര്യമുള്ള, യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷ പൂരിപ്പിച്ച്, CV ഒപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ മറ്റ് പ്രസക്തമായ രേഖകളോടൊപ്പം [email protected] എന്ന മെയിൽ വഴി അയക്കേണ്ടതാണ്.
ഔദ്യോഗിക അറിയിപ്പ് : Click Here