Delhi Police Housing Corporation Ltd Recruitment : ഡെൽഹി പോലീസ് ഹൗസിംഗ് കോർപറേഷൻ ലിമിറ്റഡ് ടെക്നിക്കൽ, നോൺ ടെക്നിക്കൽ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ എൻജിനീയർ അക്കൗണ്ടൻ്റ് കം ക്യാഷർ എന്നീ പോസ്റ്റിലെക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ ആണ് നിയമനം.
താല്പര്യമുള്ളവർ 2022 ആഗസ്റ്റ് 18 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഓഫ്ലൈൻ മോഡിൽ ആയിരിക്കും അപേക്ഷകൾ സ്വീകരിക്കുന്നത്.
ഒഴിവുകൾ
ജൂനിയർ എൻജിനീയർ സിവിൽ 10
അക്കൗണ്ടൻ്റ് കം ക്യാഷർ 1
വിദ്യാഭ്യാസ യോഗ്യത
ജൂനിയർ എൻജിനീയർ
സിവിൽ എൻജിനീയറിങ്ങിൽ ബിരുദം,
ഡിസൈനിംഗ്, കൺസ്ട്രക്ഷൻ മേഖലയിൽ 3 വർഷത്തെ പരിചയം.
അക്കൗണ്ടൻ്റ് കം ക്യാഷർ
ICWA/ ബികോം/ ബി.എസ്.സി മാത്തമാറ്റിക്സ്
3 വർഷത്തെ പ്രവർത്തി പരിചയം
പ്രായ പരിധി
ജൂനിയർ എൻജിനീയർ – 53 വയസ്
അക്കൗണ്ടൻ്റ് കം ക്യാഷർ – 53 വയസ്
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ: Click here
Highlight : Delhi Police Housing Corporation Ltd Recruitment