Thursday, August 11, 2022

സെൻട്രൽ ഇലക്ട്രോണിക്സ് റിക്രൂട്ട്മെൻ്റ്

Date:

സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയത്തിൻ്റെ കീഴിലുള്ള സെൻട്രൽ ഇലക്ട്രോണിക്സ് വിവിധങ്ങളായ പോസ്റ്റുകളിലെക്ക് അപേക്ഷ ക്ഷണിച്ചു.

കോൺട്രാക്ട് അടിസ്ഥാനത്തിലാണ് നിയമനം. 31 ഒഴിവുകൾ ആണ് ആകെ ഉള്ളത്. ആഗസ്റ്റ് 22 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി.

എങ്ങനെ അപേക്ഷിക്കാം

പൂർണമായി പൂരിപ്പിച്ച അപേക്ഷ താഴെ കൊടുത്തിരിക്കുന്ന അഡ്രസിലേക്ക് അയക്കേണ്ടതാണ്.

Asstt. General Manager (HR) CentralElectronics Limited,                            

Site-4 Industrial Area, Sahibaba Distt Ghaziabad (UP)-201010


നോട്ടിഫിക്കേഷൻ: Click Here

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...