Thursday, August 11, 2022

സെൻട്രൽ ബാങ്ക് ഹോം ഫിനാൻസ് ലിമിറ്റഡ് റിക്രൂട്ട്മെൻ്റ്

Date:

യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും സെൻട്രൽ ബാങ്ക് ഹോം ഫിനാൻസ് ലിമിറ്റഡ് റിക്രൂട്ട്മെൻ്റ് നടത്തുന്നു.

വിദ്യാഭ്യാസ യോഗ്യത

  • ഓഫീസർ : അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം. അടിസ്ഥാന കമ്പ്യൂട്ടർ വിദ്യാഭ്യാസം.
  • സീനിയർ ഓഫീസർ :അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം. അടിസ്ഥാന കമ്പ്യൂട്ടർ വിദ്യാഭ്യാസം.
  • ജൂനിയർ മാനേജർ : അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം. അടിസ്ഥാന കമ്പ്യൂട്ടർ വിദ്യാഭ്യാസം.

പ്രായ പരിധി

  • ഓഫീസർ 21 വയസ് മുതൽ 30 വരെ
  • സീനിയർ ഓഫീസർ 21 വയസ് മുതൽ 30 വരെ
  • ജൂനിയർ മാനേജർ – 21 വയസ് മുതൽ 30 വയസ്

അപേക്ഷ ഫീസ്

  • ജനറൽ 1000/-
  • എസ്ടി/എസ്.സി/ ഒബിസി 300/-

പ്രധാന തീയതികൾ

  • അപേക്ഷകൾ ആരംഭിക്കുന്ന തിയതി 2022 ജൂലായ് 30
  • അപേക്ഷകൾ അവസാനിക്കുന്ന തിയതി 2022 ആഗസ്റ്റ് 18

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലഭിക്കാനായി  : Click here


അപേക്ഷകൾ സമർപ്പിക്കാനായി : Click Here

ഇതുകൂടി വായിക്കുക
  1. യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി ഒരു ആപ്പ്
  2. വീട്ടിലിരുന്നു പഠിക്കാം ഫ്രീയായി ഗൂഗിൾ നൽകുന്ന സർട്ടിഫിക്കറ്റും നേടാം
  3. സോഷ്യല്‍ മീഡിയ വരുമാനമാർഗമാക്കി മാറ്റാം
  4. കണ്ടിരിക്കേണ്ട അഞ്ച് ഇന്ത്യൻ ഷോർട്ട് ഫിലിമുകൾ

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...