ഖത്തറിലെ മുൻനിര കോൺട്രാക്റ്റിംഗ് കമ്പനികളിലൊന്നാണ് അമാന (careers in Amana contracting). ഉപഭോക്താക്കളുടെ ആവശ്യങ്ങളോടും മത്സരാധിഷ്ഠിത വിപണിയോടും വേഗത്തിൽ പൊരുത്തപെടാനുള്ള കഴിവാണ് കമ്പനിയുടെ ശക്തി. ഖത്തറിലെ ഏറ്റവും മികച്ച ലാൻഡ് മാർക്കുകൾ ഉൾപ്പെട്ടതാണ് കമ്പനിയുടെ പോർട്ട്ഫോളിയോ, കമ്പനിയുടെ വിജയത്തിന്റെയും തുടരെയുള്ള വളർച്ചയ്ക്കും അടിസ്ഥാനം ഇതൊക്കെയാണ് കമ്പനി വിശ്വസിക്കുന്നു.
1. ബിം മോഡൽ
•ആർക്കിടെക്ചറൽ ഡ്രാഫ്റ്റിംഗ്/എഞ്ചിനീയറിംഗ് ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം
•വി – റെയ് , ലുമിനോൻ ,അഡോബ് സ്യുട്ട്, ഡൈനാമോ, തുടങ്ങിയ സോഫ്റ്റ്വെയറിൽ പ്രാവീണ്യം ഉണ്ടാകണം
•3-5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
•ഇന്റർനാഷണൽ ബിം -& ഡ്രാഫ്റ്റിംഗ് സ്റ്റാൻഡേർഡ് എന്നിവ നന്നായി മനസ്സിലാക്കിയിരിക്കണം
•ഇന്റീരിയർ ഡിസൈൻ &ഡ്രാഫ്റ്റിംഗ് സ്റ്റാൻഡേർഡ് എന്നിവ നന്നായി മനസിലാക്കിയിരിക്കണം
•ഇന്റീരിയർ ഡിസൈൻ&ഫിറ്റ് ഔട്ട് ബാക്ക്ഗ്രൗണ്ട് ഉണ്ടായിരിക്കണം
ലോക്കേഷൻ – ദുബായ്, യു. എ. ഇ
Apply now :Click Here.
2. സ്റ്റീൽ ഡീറ്റെയ്ലർ
•സിവിൽ/സ്ട്രക്ചറൽ എഞ്ചിനീയറിങ്ങ് ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം
•3-5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
•ഫ്രെയിം കാഡ്,റെവിറ്റ്, ബിം 360, ഓട്ടോ കാഡ് എന്നീ സോഫ്റ്റ്വെയറിലുള്ള കഴിവ് നിർബന്ധമാണ്
•ഫ്രെയിം കാഡ് ഉപയോഗിച്ച് സ്ട്രക്ചറൽ അനാലിസിസ് റിപ്പോർട്ട് ജനറേറ്റ് ചെയ്യാൻ കഴിവ് ഉണ്ടാകണം
•ഓഫ് സൈറ്റ്&മോഡുലാർ കൺസ്ട്രക്ഷൻ എക്സ്പീരിയൻസ് പരിഗണിക്കുന്നതാണ്.
ലോക്കേഷൻ : യു. എ. ഇ
Apply now:Click Here.
3. ഒറക്കിൾ ഫ്യുഷൻ ഇ. ആർ. പി സ്പെഷ്യലിസ്റ്റ്
•എഞ്ചിനീയറിങ്ങ്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ സിസ്റ്റംസ്/ബന്ധപ്പെട്ട മേഖലയിൽ ബാച്ച്ലർ ബിരുദം ഉണ്ടായിരിക്കണം
•സമാന പൊസിഷനിൽ മിനിമം 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
•ഇംഗ്ലീഷിൽ ഫ്ലൂവന്റായി ആശയവിനിമയം നടത്താൻ കഴിയണം
•ശക്തമായ വിശകലനത്തിനുള്ള കഴിവ് ഉണ്ടായിരിക്കണം
•അഡിഷണൽ – എസ്. സി. എം, പ്രൊക്യൂർമെന്റ് ഫിനാൻസ് സർട്ടിഫിക്കേഷൻ ഉണ്ടെങ്കിൽ അഭികാമ്യം.
ലോക്കേഷൻ :യു. എ. ഇ
Apply now:Click Here.
4. എസ്റ്റിമേറ്റർ -സിവിൽ
•സയൻസ്/എഞ്ചിനീയറിങ്ങ് റെലെവന്റ് ഫീൽഡിൽ ബാച്ച്ലർ ബിരുദം ഉണ്ടായിരിക്കണം
•മിനിമം 4 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
•കമ്പ്യൂട്ടർ പ്രാവീണ്യവും ഇംഗ്ലീഷ് ഭാഷ പ്രാവീണ്യവും ഉണ്ടായിരിക്കണം
•ഫോർമൽ ക്യു. എസ് സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം
•ടെൻഡർ സമ്മറി& ബിഡ് പ്രൊപോസൽ ഡോക്യുമെന്റ് തയ്യാറാക്കണം
ലോക്കേഷൻ : യു. എ. ഇ
Apply now:Click Here.
5. ആർക്കിടെക്ട്
•ബാച്ച്ലർ ഓഫ് സയൻസ് ഇൻ ആർക്കിടെക്ചർ എഞ്ചിനീയറിങ്ങ് യോഗ്യത ഉണ്ടായിരിക്കണം
•ഓട്ടോ കാഡ് /3 D സോഫ്റ്റ്വെയർ കഴിവുകൾ ഉണ്ടായിരിക്കണം
•ആർക്കിടെക്ചറൽ ഡിസൈൻ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
•മിനിമം 4 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
•ലുമിനോൻ/ 3D സ്റ്റുഡിയോ മാക്സ് +വി – റെയ് /സമാന സാങ്കേതിക കഴിവ് ഉണ്ടാകണം
ലൊക്കേഷൻ : യു. എ. ഇ
Apply now:Click Here.
6. എക്സിക്യൂട്ടീവ് സെക്രട്ടറി
•പൊതുവായുള്ള ക്ലാർക്ക് ഡ്യുട്ടികൾ ചെയ്യണം
•ബിസിനസ് മാനേജ്മെന്റ് /സെക്രട്ടേറിയൽ സ്റ്റഡീസ് വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം
•അസാധ്യമായ കമ്പ്യൂട്ടർ കഴിവുകളും ഡാറ്റാബേസ് മാനേജ്മെന്റ് തുടങ്ങിയവ അറിഞ്ഞിരിക്കണം
•മികച്ച വ്യക്തിപരമായ കഴിവുകളും ഓർഗനൈസേഷണൽ കഴിവുകളും ഉണ്ടായിരിക്കണം
ബിസിനസ് എറിക്സ്, പ്രൊഫ്ഷണലിസം തുടങ്ങിയ കഴിവുകൾ കാത്തുസൂക്ഷിക്കുന്നവരാകണം
ലോക്കേഷൻ :ഖത്തർ
Apply now:Click Here.
7. പ്ലാനിങ് എഞ്ചിനീയർ
•എഞ്ചിനീയറിംഗ്/ക്വാണ്ടിറ്റി സർവ്വേയിങ്ങിൽ ബി. എസ്. സി യോഗ്യത ഉണ്ടായിരിക്കണം
•ഇംഗ്ലീഷ് ആശയവിനിമയതിന്നു കഴിവ് ഉണ്ടാകണം
•പ്രൈമവേര, പ്രൊജക്റ്റ് പ്ലാനർ, എം. എസ് പ്രൊജക്റ്റ് തുടങ്ങിയ കമ്പ്യൂട്ടർ കഴിവുകൾ ഉണ്ടായിരിക്കണം
•ചെയ്യുന്ന വർക്കിന്റെ ശെരിയായ പുരോഗതി അറിയാൻ സൈറ്റ് ദിനം പ്രതി സന്ദർശിക്കണം
•പ്രൊജക്റ്റ് ടീമുമായി നന്നായി ആശയവിനിമയം നടത്താൻ കഴിയണം
ലോക്കേഷൻ :ഖത്തർ
Apply now:Click Here
Careers in Amana contracting