Tuesday, June 28, 2022

യുഎഇയിലും സൗദിയിലും ജോലി ഒഴിവുകൾ

Date:

വിദേശജോലികൾ ഇനി വിദൂരമല്ല. നിങ്ങളുടെ യോഗ്യതയ്ക്കും കഴിവിനും യോജിച്ച ജോലികൾ താഴെ പറയുന്ന ലിങ്കിൽ ഉണ്ടാകാം പരിശോധിച്ച് ഇപ്പോൾ തന്നെ അപേക്ഷിക്കൂ

കരീം

2012 ജൂലൈയിൽ സ്ഥാപിതമായ കരീം, ഊബർ ടെക്നോളജീസ്. Inc യുടെ പൂർണ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനമായി മാറി. ഇന്ന് ഏകദേശം 12 രാജ്യങ്ങളിലും 100 സിറ്റികളിലുമായി പ്രവർത്തിക്കുന്ന നാന്നൂറോളം എഞ്ചിനീയർമാരും ഡെവലപ്പർമാരും അടങ്ങുന്ന ഞങ്ങളുടെ ടീമിന് എല്ലാ ദിവസവും അത്യാദുനിക സാങ്കേതികവിദ്യ വികസിപ്പിക്കാൻ അധികാരമുണ്ട്

അക്കൗണ്ട് മാനേജർ

യോഗ്യത

 • അക്കൗണ്ട് മാനേജ്മെന്റ്, സെയിൽസ്, ബിസിനസ്റോൾസ് എന്നിവയിൽ മുൻപരിചയം ഉണ്ടായിരിക്കണം
 • ശക്തമായ പ്രശ്നപരിഹാരശേഷിയും ഡാറ്റവിശകലനം ചെയ്യുന്നതിൽ കംഫര്ട്ടബിളും ആയിരിക്കണം
 • ബന്ധങ്ങൾ ഉണ്ടാക്കാനും നിലനിർത്താനുമുള്ള കഴിവുണ്ടാകണം
 • മൈക്രോസോഫ്റ്റ് ഓഫീസ് ടൂൾസ് ബന്ധപ്പെട്ട പ്രൊജക്റ്റ്‌, പ്രോഗ്രാം മാനേജ്മെന്റ് അപ്ലിക്കേഷനുകളിലും എടുത്ത് പറയത്തക്ക എക്സ്പീരിയൻസ് ഉണ്ടാകണം
 • നിങ്ങൾ ഒരു സെൽഫ് സ്റ്റാർട്ടർ ആയി പ്രവർത്തിക്കണം

ലൊക്കേഷൻ : സൗദി അറേബ്യ

Apply Online

ബൈക്ക് മെക്കാനിക്

യോഗ്യത

 • ഇംഗ്ലീഷിൽ ആശയവിനിമയത്തിന് കഴിവുണ്ടാകണം
 • ബൈക്കുകളുടെയും ഡോക്കിങ് സ്റ്റേഷനുകളുടെയും പരമാവധി ലഭ്യത ഉറപ്പ് വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കണം
 • ബൈക്കും, ബൈക്ക് സ്റ്റേഷൻസും ഉൾപ്പടെയുള്ളവ വൃത്തിയാക്കണം
 • ഫിസിക്കലി ഫിറ്റ്ആയിരിക്കണം
 • ആവശ്യമെങ്കിൽ അവധി ദിവസങ്ങളിലും ജോലി ചെയ്യണം

ലൊക്കേഷൻ : ദുബായ്, യു. .

Apply Online

ബിസിനസ്‌ ഡെവലപ്പ്മെന്റ് മാനേജർ

യോഗ്യത

 • ഫുഡ്‌/എഫ്. എം. സി. ജി റിറ്റൈൽ മേഖലയിൽ 4 വർഷത്തിൽ കുറയാത്ത എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
 • മിഡിൽ ഈസ്റ്റ്ഗ്രോസറി/ കൺവീനിയന്റ് മാർക്കറ്റ് എന്നിവ ശക്തമായി മനസ്സിലാക്കിയിരിക്കണം
 • സെല്ലേറിനോടോ, സ്റ്റോക്ക് ഹോൾഡർ മാനേജ്മെന്റിനോ ഏത് ലെവലിൽ ഉളള ഓഡിയൻസിനോടും ബുദ്ധിമുട്ടേറിയ കോൺസെപ്റ്സ് ആശയവിനിമയം നടത്താൻ കഴിയണം
 • സപ്ലി ചെയിൻ, സപ്ലയർസ് എന്നിവരുമായി നല്ല രീതിയിലുള്ള ബന്ധം നിലനിർത്തണം
 • കോമേർഷ്യൽ സപ്ലി ചെയിൻ സ്റ്റോർ ഓപ്പറേറ്റർസ് തുടങ്ങിയ ഫങ്ക്ഷനുകളിൽ സഹകരിക്കണം

ലൊക്കേഷൻ : ദുബായ്, യു. .

Apply Online

കാറ്റഗറി മാനേജർ

യോഗ്യത

 • ഗ്രോസറി കാറ്റഗറി മാനേജ്മെന്റ് നന്നായി മനസ്സിലാക്കിയ ഒരാളായിരിക്കണം
 • മേഖലയെക്കുറിച്ചു ശക്തമായ ബോധം ഉണ്ടാകണം
 • ഗ്രോസറി ഡാർക്ക്സ്റ്റോറിനെ താഴെ തട്ടിൽ നിന്നുയർത്തി കൊണ്ട് വരാൻ കഴിവുണ്ടാകണം
 • ഡാറ്റയെ അടിസ്ഥാനമാക്കി തീരുമാനമെടുക്കാൻ കഴിവുണ്ടാകണം
 • അകത്തും പുറത്തും ബന്ധങ്ങൾ നിലനിർത്തുന്നത് മികച്ച ഡീലുകൾ നടപ്പാക്കാൻ സഹായിക്കും

ലൊക്കേഷൻ : ദുബായ്, യു. .

Apply Online

കോമേഴ്‌ഷ്യൽ ഡയറക്ടർ

യോഗ്യത

 • ശക്തമായ പ്രൊജക്റ്റ്മാനേജ്മെന്റ് കഴിവുകൾ, നിരവധി സ്റ്റോക്ക് ഹോൾഡേഴ്സുമായി ബഹുമുഖ പ്രൊജക്ടുകൾ ഡെലിവർ ചെയ്യാനുള്ള കഴിവ് ഉണ്ടാകണം
 • ബിസിനസ്മാനേജ്മെന്റ് ഓപ്പറേഷൻസ് സ്ട്രാറ്റജി തുടങ്ങിയവയിൽ 8-10 വർഷം വരെ എക്സ്പീരിയൻസ് ഉണ്ടാകണം
 • ഉപഭോക്താവിനെ കേന്ദ്രീകരിച്ചുള്ള മനോഭാവവും എക്സ്പീരിയൻസും ഉണ്ടായിരിക്കണം
 • ടെക് കമ്പനിയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
 • ഡാറ്റയെ അടിസ്ഥാനമാക്കി തീരുമാനമെടുക്കാനുള്ള മനസ്സ് ഉണ്ടാകണം

ലൊക്കേഷൻ :ദോഹ, ഖത്തർ

Apply now

കണ്ടന്റ് മാനേജർ

യോഗ്യത

 • കോംപ്ലക്സ് ഓപ്പറേഷണൽ സാഹചര്യം കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടാകണം
 • പ്ലാനിങ് പ്രൊഡക്ഷൻ എക്സ്പീരിയൻസ് ഉണ്ടാകണം
 • ചെറുത് മുതൽ മീഡിയം വരെയുള്ള ഷൂട്ട്ഡയറക്ട് ചെയ്ത് എക്സ്പീരിയൻസ് ഉണ്ടാകണം
 • വീഡിയോഗ്രാഫിയിലും കണ്ടന്റ് ക്രീയേഷനിലും 4മുതൽ 5വർഷം വരെ എക്സ്പീരിയൻസ് ഉണ്ടാകണം
 • ക്യാമറ സൗണ്ട് ലൈറ്റ് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വൈധഗ്ദ്യം ഉണ്ടാകണം

ലൊക്കേഷൻ : ദുബായ്, യു. .

Apply now

ബന്ധപ്പെട്ട കാര്യങ്ങൾ

പോർച്ചുഗൽ, ഇറ്റലി ജോലി ഒഴിവുകൾ

പോർച്ചുഗൽ ഒഴിവുകൾ സാധാരണ ജോലി അവസരം Age 23 above Qualification 10th Above, Basic...

പൈത്തൺ പ്രോഗ്രാമിംഗിലെ ജോലി സാധ്യതകൾ

വിവിധങ്ങളായ പ്രോഗ്രാമിങ് ലാഗ്വേജുകൾ ലോകത്ത് നിലവിലുണ്ട്. അതിൽ ഏറ്റവും നല്ല കരിയർ...

മറ്റുള്ളവ

Related stories