മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ഹോട്ടൽ ജോലി സമ്പാദിക്കാം വിദേശത്ത് തന്നെ. ഉയർന്ന ശമ്പളത്തോട് കൂടിയ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല. യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ..
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
ബെക്ടെൽ കരിയർസ്
1898 -ൽ സ്ഥാപിതമായ ഗ്ലോബൽ എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ, പ്രൊജക്റ്റ് മാനേജ്മെന്റ് കമ്പനിയാണ് ബെക്ടെൽ. സിവിൽ ഇൻഫ്രാസ്ട്രക്ചർ പവർ, ടെലികമ്യുണിക്കേഷൻസ്, സർക്കാർ, സേവനങ്ങൾ തുടങ്ങി പല പ്രൊജക്ടുകളിൽ കമ്പനി പ്രവർത്തിക്കുന്നുണ്ട്. ഹൂവർ ഡാം, ചാനൽ ടണൽ, ടാക്കോമ നാരോസ് ബ്രിഡ്ജ് തുടങ്ങിയവയാണ് കമ്പനിയുടെ എടുത്ത് പറയാവുന്ന പ്രൊജക്റ്റുകൾ.
കോർഡിനേറ്റർ
ജോലി വിവരണം
- സൗദി പൗരന്മാർക്ക് മാത്രം അപേക്ഷിക്കാം.
- ലാർജ് ഇൻഡസ്ട്രിയൽ പ്രൊജക്ടസ് ൻ്റെ കൺസ്ട്രക്ഷൻ ൽ കുറഞ്ഞത് 6 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.
- ശക്തമായ നേതൃത്വ കഴിവുകൾ ഉണ്ടായിരിക്കണം.
- മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
ലൊക്കേഷൻ : സൗദി അറേബ്യ
പിഎംറ്റി ലീഡ് ഇലക്ട്രിക്കൽ കൺട്രോളർ
ജോലി വിവരണം
- മികച്ച ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.
- മാനേജ്മെന്റ് അല്ലെങ്കിൽ സൂപ്പർവിഷൻ ൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
- ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ യൂണിവേഴ്സിറ്റി ബിരുദം ഉണ്ടെങ്കിൽ അഭികാമ്യം.
- ലളിതമായ ഇംഗ്ലീഷിൽ സങ്കീർണ്ണമായ ഇന്റർഫേസ് പ്രശ്നങ്ങൾ മനസ്സിലാക്കാനും വിശദീകരിക്കാനും കഴിയണം.
- മിഡിൽ ഈസ്റ്റ് ൽ പ്രവർത്തിച്ച് പരിചയമുണ്ടെങ്കിൽ അഭികാമ്യം.
ലൊക്കേഷൻ : സൗദി അറേബ്യ
ക്വാളിറ്റി ഇൻസ്പെക്ടർ
ജോലി വിവരണം
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം ഉണ്ടായിരിക്കണം.
- കൺസ്ട്രക്ഷൻ ഇൻഡസ്ട്രിയിൽ 1-4 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- ഇൻസ്പെക്ഷൻ നടത്തി പരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷിൽ നന്നായി ആശയ വിനിമയം നടത്താൻ സാധിക്കണം.
- QC ടെസ്റ്റിംഗ് പരിചയം ഉണ്ടായിരിക്കണം.
ലൊക്കേഷൻ : സൗദി അറേബ്യ
അക്ക്വിസിഷൻ സോഴ്സിങ് സ്പെഷ്യലിസ്റ്
ജോലി വിവരണം
- ബിസിനസ് , മാർക്കറ്റിംഗ് , ഹ്യൂമൻ റിസോഴ്സ്സ് , ഓർഗനൈസേഷണൽ ഡെവലപ്പ്മെൻ എന്നിവയിൽ ബിരുദം ഉണ്ടായിരിക്കണം.
- 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
- മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം.
- മികച്ച പ്രശ്ന പരിഹാര കഴിവുകൾ ഉണ്ടായിരിക്കണം.
- മികച്ച നെറ്റ്വർക്കിംഗ് കഴിവുകൾ ഉണ്ടായിരിക്കണം.
ലൊക്കേഷൻ : സൗദി അറേബ്യ
സീനിയർ ഇലക്ട്രിക്കൽ എഞ്ചിനീയർ
ജോലി വിവരണം
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നോ കോളേജിൽ നിന്നോ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബാച്ലർസ് ബിരുദം ഉണ്ടായിരിക്കണം.
- ഇലക്ട്രിക്കൽ ഡിസൈനിന് വേണ്ട കമ്പ്യൂട്ടർ സോഫ്റ്റ്വെയറിൽ മതിയായ അറിവ് ഉണ്ടായിരിക്കണം
- ഡിസൈൻ, ഇൻസ്റ്റാലേഷൻ, ഓപ്പറേഷൻ, ഇൻഫ്രാസ്ട്രക്ചെറിന്റെ ഇലക്ട്രിക്കൽ പവർസിസ്റ്റംസിന്റെ മൈന്റെനൻസ് അറിവ് ഉണ്ടായിരിക്കണം
- മാറിക്കൊണ്ടിരിക്കുന്ന മുൻഗണനകളും ഒന്നിലധികം അസ്സെയിൻമെന്റുകളും മാനേജ് ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം
- സാങ്കേതികവിവരങ്ങൾ എഴുതാനും, സംസാരിക്കാനും ആശയവിനിമയം നടത്താനുള്ള കഴിവ് ഉണ്ടായിരിക്കണം
ലൊക്കേഷൻ : സൗദി അറേബ്യ
കോൺടാക്ട്സ് എഞ്ചിനീയർ
ജോലി വിവരണം
- ഉദ്യോഗാർഥികൾ നിർബന്ധമായും 5 വർഷത്തെ കോൺടാക്ട് കമർഷ്യൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ഡോക്യൂമെന്റിലും റെക്കോർഡ് കീപ്പിങ്ങിലും ഓർഗനൈസ്ഡ് ആയിരിക്കണം
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ്, എഞ്ചിനീയറിംഗ് ബന്ധപ്പെട്ട മേഖലകളിൽ ബാച്ലർ ബിരുദം ഉണ്ടായിരിക്കണം
- ക്ലയന്റുമായിട്ടുള്ള ഇന്റഗ്രേറ്റഡ് പ്രൊജക്റ്റ്സിൽ മുൻപരിചയം ഉണ്ടായിരിക്കണം
- മാനേജ്മെന്റിന് വേണ്ടി പിരിയോഡിക് സ്റ്റാറ്റസ് റിപ്പോർട്ടിങ് തയ്യാറാക്കണം
ലോക്കേഷൻ : സൗദി അറേബ്യ
ക്വാളിറ്റി ഓഡിറ്റർ
ജോലി വിവരണം
- ക്വാളിറ്റി മാനേജ്മെന്റിൽ 10 വർഷത്തെ ക്വാളിറ്റി മാനേജ്മെന്റ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- എഞ്ചിനീയറിംഗ് വിഷയത്തിൽ ഡിഗ്രി/ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം
- ക്വാളിറ്റി ടൂൾസും ടെക്നിക്സും അപ്ലൈ ചെയ്യാനുള്ള അറിവുണ്ടായിരിക്കണം
- പ്രൊജക്റ്റ് ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റംസിൽ നല്ല അറിവുണ്ടായിരിക്കണം
- ISO 9001 -2015 സ്റ്റാൻഡേർഡിൽ നല്ല അറിവ് ഉണ്ടായിരിക്കണം
ലൊക്കേഷൻ : സൗദി അറേബ്യ