Saturday, November 26, 2022

BARC-ൽ നിരവധി ഒഴിവുകൾ

Date:

- Advertisement -
- Advertisement -

BARC, മുംബൈ, GCNEP, ഹരിയാന, RMRC, കൊൽക്കത്ത – താഴെ പറയുന്ന തസ്തികകളിലേക്കുള്ള നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.

തസ്തികകളുടെ പേരും വിദ്യാഭ്യാസ യോഗ്യതയും 

നേഴ്സ്

+2, നഴ്സിംഗ് & മിഡ്‌വൈഫറി ഡിപ്ലോമയും (3 വർഷത്തെ കോഴ്‌സ്) ആവശ്യമാണ്‌.

ഇന്ത്യയിലെ കേന്ദ്ര/സംസ്ഥാന നഴ്‌സിംഗ് കൗൺസിലിൽ നിന്ന് നഴ്‌സായി രജിസ്‌ട്രേഷൻ ചെയ്തിട്ടുണ്ടാവണം.

അല്ലെങ്കിൽ B.Sc നഴ്സിംഗ് പാസായിരിക്കണം.

സയന്റിഫിക് അസിസ്റ്റന്റ്

60% മാർക്കോടെ മെഡിക്കൽ ലാബ് ടെക്‌നോളജിയിൽ ബിനുരുദാനന്ദര ബിരുദ ഡിപ്ലോമ ആവശ്യമാണ്.

അല്ലെങ്കിൽ 60% മാർക്കോടെ B.Sc (മെഡിക്കൽ ലാബ് ടെക്നോളജി) പാസായിരിക്കണം.

സയന്റിഫിക് അസിസ്റ്റന്റ്/ബി (ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി)

B.Sc യോടൊപ്പം 60% മാർക്കോടെ DMRIT/DNMT/DFIT. 

50% മാർക്ക് (മെഡിക്കൽ റേഡിയോ ഐസോടോപ്പ് ടെക്‌നിക്‌സിൽ ഡിപ്ലോമ/ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിയിൽ ഡിപ്ലോമ/ ഫ്യൂഷൻ ഇമേജിംഗ് ടെക്‌നോളജിയിൽ ഡിപ്ലോമ) ആവശ്യമാണ്‌.

സയന്റിഫിക് അസിസ്റ്റന്റ് /സി (മെഡിക്കൽ സോഷ്യൽ വർക്കർ) 

മെഡിക്കൽ സോഷ്യൽ വർക്കിൽ ബിരിദാനന്ദര ബിരുദം ഒപ്പം 50% മാർക്കോടുകൂടി മെഡിക്കൽ, സൈക്യാട്രിക്/മെന്റൽ ഹെൽത്ത്‌ സോഷ്യൽ വർക്കിൽ സ്പെഷ്യലൈസഷൻ ആവശ്യമാണ്‌.

സബ്ഓഫീസർ 

HSC (10+2) (സയൻസ്+ കെമിസ്ട്രി) അല്ലെങ്കിൽ 50% മാർക്കോടെ തത്തുല്യം + നാഗ്പൂരിലെ നാഷണൽ ഫയർ സർവീസ് കോളേജിൽ നിന്ന് സബ് ഓഫീസേഴ്‌സ് കോഴ്‌സ് പാസായിയിരിക്കണം.

സയന്റിഫിക് അസിസ്റ്റന്റ്/ ബി(സിവിൽ)

കുറഞ്ഞത് 60% മാർക്കോടെ സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ.

അപേക്ഷ അയക്കേണ്ട വിധം 

ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന്, <recruit.barc.gov.in > എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഉദ്യോഗാർഥികൾ  വെബ്സൈറ്റ് ഹോം പേജിൽ നൽകിയിരിക്കുന്ന “How to Apply” എന്നതിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവം വായിക്കുക.

ഒരു തസ്തികയിലേക്ക് ഒരു അപേക്ഷ മാത്രമേ അയക്കാൻ പാടുള്ളു. ഉദ്യോഗാർഥി ഒന്നിൽ കൂടുതൽ തസ്തികയിലേക്ക് അയക്കുന്നുണ്ടെങ്കിൽ ഓരോ തസ്തികയിലേക്ക് വെവ്വേറെ ഫീസും അപേക്ഷയും സമർപ്പിക്കേണ്ടതാണ്.

പൊതു നിർദ്ദേശങ്ങൾ 

ഒഴിവുകൾ താൽക്കാലികവും മാറ്റത്തിന് വിധേയവുമാണ്.

കൂടുതൽ അറിയിപ്പ് പുറപ്പെടുവിക്കാതെയോ അതിന്റെ കാരണങ്ങളൊന്നും നൽകാതെയോ റിക്രൂട്ട്മെന്റിന്റെ മുഴുവൻ പ്രക്രിയയും റദ്ദാക്കാനോ / നിയന്ത്രിക്കാനോ / പരിഷ്ക്കരിക്കാനോ / മാറ്റാനോ ഉള്ള അവകാശം BARC-ൽ നിക്ഷിപ്തമാണ്.

ഉദ്യോഗാർഥി അപേക്ഷയിൽ നൽകിയ വിവരങ്ങൾ എല്ലാം തന്നെ ശെരിയാണ് എന്ന് ഉറപ്പു വരുത്തേണ്ടതാണ്. തെറ്റായ വിവരങ്ങൾ നൽകുന്ന ഉദ്യോഗാർത്ഥികൾക്ക് എഴുത്തുപരീക്ഷ/സ്കിൽ ടെസ്റ്റ്‌/ ഇന്റർവ്യൂ എന്നിവയിൽ പങ്കെടുക്കുന്നതിനുള്ള അവകാശം ഉണ്ടായിരിക്കുന്നതല്ല.

ഒരു അപേക്ഷകനെ ഏത് ഘട്ടത്തിലും നിരസിക്കാനുള്ള അവകാശം BARC-ൽ നിക്ഷിപ്തമാണ്.

ഉദ്യോഗാർഥിക്കു ഈ പരസ്യം അനുസരിച്ച് ആവശ്യമായ യോഗ്യതകളും, എക്സ്പീരിയൻസും ഉണ്ട് എന്നത് ഉറപ്പാക്കേണ്ടതാണ്.

അപേക്ഷകർക്ക് സാധുവായ ഒരു ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും ആവശ്യമാണ്. അത് റിക്രൂട്മെന്റിന്റെ അവസാന ഘട്ടം വരെ സജീവമായി നിലനിർത്തുകയും വേണം.

റിക്രൂട്ട്മെന്റ് ഘട്ടത്തിൽ ഉദ്യോഗാർഥികൾ പതിവായി വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിവരങ്ങൾ ഉദ്യോഗാർഥികൾ ഒരു അറിയിപ്പായി കണക്കാക്കേണ്ടതാണ്.

കേന്ദ്ര/സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, തുടങ്ങിയവയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗാർത്ഥികൾ, എഴുത്ത് പരീക്ഷ/സ്കിൽ ടെസ്റ്റ്‌/ ഇന്റർവ്യൂ സമയത്ത് “നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്” സമർപ്പിക്കേണ്ടതുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന ഡേറ്റ് : 12/09/2022


ഔദ്യോഗിക അറിയിപ്പ് : Click Here

ബന്ധപ്പെട്ട കാര്യങ്ങൾ

എസ് എസ് സി കോൺസ്റ്റബിൾ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, സെൻട്രൽ റിസർവ് പോലീസ്...

ടൂറിസം എക്കോ ലോഡ്ജിൽ ഒഴിവുകൾ

കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് എക്കോ ലോഡ്ജ് പദ്ധതിയിലേക്ക് നിയമനങ്ങൾ നടത്തുന്നതായി ഔദ്യോഗിക...

റെയിൽവേയിൽ 2500ലധികം ഒഴിവുകൾ

വെസ്റ്റ് സെൻട്രൽ റെയിൽവേ (WCR) 2521 പോസ്റ്റുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതായി ഔദ്യോഗിക...

സിപിആർഐയിൽ അസിസ്റ്റന്റ് ടെക്നീഷ്യൻ

സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CPRI) 65 വേക്കൻസികളിൽ നിയമനം നടത്തുന്നതിനുള്ള...

Brazil Fans Photo Frame – Free

ഫോട്ടോ ഫ്രെയിം ബ്രസിൽ ആരാധകർക്ക് വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ സ്ഥലത്തു ഇടാൻ...

Vacancies at VISA

Visa Inc. is an American multinational financial services corporation...

Watch for free : Brazil VS Serbia Live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Brazil VS Serbia Live

ഫോട്ടോ ഫ്രെയിം ബ്രസിൽ ആരാധകർക്ക് വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ സ്ഥലത്തു ഇടാൻ...

Watch for free : Portugal VS Ghana Live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Portugal vs Ghana live

 ഫാൻസിനായി ഫോട്ടോ ഫ്രെയിം മുകളിൽ കൊടുത്ത പോലെ Portugal Fans Photo Frame...

Watch for free : Uruguay vs South Korea live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Uruguay vs South Korea live

 (adsbygoogle = window.adsbygoogle ||...

Watch For Free : Switzerland vs Cameroon live

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

Switzerland vs Cameroon live

 (adsbygoogle = window.adsbygoogle ||...

ഒഎൻജിസിയിൽ അപ്രന്റീസ് നിയമനം

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ONGC) 64 അപ്രന്റീസ്...

കാലിക്കറ്റ് എൻഐടിയിൽ അറ്റൻഡന്റ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് NIT Calicut അറ്റൻഡന്റ് തസ്തികയിലേക്ക്...

കൊച്ചി മെട്രോ റെയിലിൽ ഒഴിവുകൾ

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) നാഷണൽ അപ്രന്റീസ് ട്രെയിനിങ് സ്കീമിനു...

Sales officer at HDB

HDB Financial Services, a subsidiary company of HDFC Bank,...

ഇൻഡോ ട്ടിബറ്റൻ ബോർഡർ പോലീസ് കോൺസ്റ്റബിൾ

ഇൻഡോ ട്ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് (ITBP) കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള ഒഴിവുകൾ...

നാൽകോയിൽ മാനേജർ, ഡെപ്യൂട്ടി മാനേജർ

നാഷണൽ അലൂമിനിയം കമ്പനി ലിമിറ്റഡ് (NALCO) ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ...

എസ്ബിഐയിൽ മാനേജർ പോസ്റ്റിൽ നിയമനം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) വിവിധ മാനേജർ പോസ്റ്റുകളിലേക്ക് നിയമനത്തിനായി...

FIFA World Cup Live Streaming

About FIFA FIFA which stands for Fédération Internationale de Football...

FIFA World Cup Free Live Streaming

വേൾഡ് കപ്പ് ലൈവ് ആയി കാണാൻ അവസരം ഒട്ടനവധി രാജ്യങ്ങളിൽ ജിയോ സിനിമ...

കന്റോൺമെന്റ് ബോർഡുകളിൽ നിയമനം

പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ കന്റോൺമെന്റ് ബോർഡുകളിൽ വിവിധ തസ്തികകളിലായി ഒഴിവുകൾ. തമിഴ്നാട്ടിലെ...

റെയിൽവേയിൽ ജൂനിയർ എൻജിനീയർ ഒഴിവുകൾ

സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ജൂനിയർ എൻജിനീയർ തസ്തികകളിലേക്കുള്ള...

Opportunities at ESAF

ESAF Small Finance Bank (formerly known as ESAF Microfinance...

ഹാൻഡ്‌ലൂം കോർപ്പറേഷനിൽ സെയിൽസ് അസിസ്റ്റന്റ്

കേരള പി എസ് സി കേരള ഹാൻഡ്ലൂം ഡെവലപ്മെന്റ് കോർപ്പറേഷനിൽ സെയിൽസ്...

കാൺപൂർ ഐഐടിയിൽ ഗ്രാജുവേറ്റ് അപ്രന്റീസ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപൂർ (IIT കാൺപൂർ) ഗ്രാജുവേറ്റ് തസ്തികയിലേക്കുള്ള...

ടി എം സി യിൽ വിവിധ തസ്തികകളിൽ നിയമനം

ടാറ്റ മെമ്മോറിയൽ സെന്റർ (TMC) മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഡേറ്റാ എൻട്രി...

Vacancies at Infosys

Infosys Limited is an Indian multinational information technology company...

Big Wings Group Vacancies

ബിഗ് വിങ്സ് ഗ്രൂപ്പിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 200 ഓളം ഒഴിവുകൾ യുവതി...

സ്പെഷ്യൽ ലേഖനം – 2022 ഫുട്ബോൾ ലോകകപ്പ് അറിയേണ്ടതെല്ലാം

ആമുഖം നാല് വർഷത്തിൽ ഒരിക്കൽ നടക്കുന്ന കാൽപന്തുകളിയുടെ മാസ്മരിക ദൃശ്യങ്ങളാണ് ഓരോ ലോകകപ്പിലും...

2022 Qatar Football FIFA world cup timings in India

Group stages All the timings are given in Indian time...

ലൈൻമാൻ തസ്തികകളിൽ നിയമനം

ലൈൻമാൻ വേക്കൻസികളിലേക്ക് കേരള പി എസ് സി നിയമനം നടത്തുന്നതായി ഔദ്യോഗിക...

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഐടി പ്രൊഫഷണൽ

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (Indian...

കെഎസ്ഇബിയിൽ അസിസ്റ്റന്റ് എൻജിനീയർ

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (KSEB) അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ ഒഴിവുകൾ...

Job Vacancies at Muthoot Fincorp

Muthoot Microfin Limited (MML) is a part of the...

FUGRO Vacancies in Canada for Engineers

Fugro is the world’s leading Geo-data specialist, collecting and...

AM Honda Kerala Vacancies

ഹോണ്ടയിൽ വിവിധ തൊഴിലവസരങ്ങൾ AM Honda is an authorized Honda 2...

മലപ്പുറം ജില്ലാ നിയുക്തി തൊഴിൽമേള

മലപ്പുറം ജില്ലാ നിയുക്തി മെഗാ ജോബ് ഫയർ 2022 നവംബർ 26ന്...

ആർസിസിയിൽ പുതിയ നിയമനം

റീജിയണൽ ക്യാൻസർ സെന്റർ (RCC) ഫീൽഡ് വർക്കർ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, സ്റ്റഡി...

Opportunities at Intel

Intel Corporation is an American multinational corporation and technology...

Brunel Vacancies in India, Canada and USA

About the company Brunel provides the global recruitment and workforce...

Brunel Vacancies in UAE, Kuwait and Qatar

About the company Brunel provides the global recruitment and workforce...

ആർമിയിൽ ഗ്രാജുവേറ്റ് അപ്രന്റീസ്

ഇന്ത്യൻ ആർമി ടെക്നിക്കൽ ഗ്രാജുവേറ്റ് പോസ്റ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷൻ ഔദ്യോഗിക...

കെഎസ്ആർടിസി വിളിച്ച പുതിയ ഒഴിവുകൾ

അക്കൗണ്ട്സ് ട്രെയിനി, സ്റ്റാറ്റിസ്റ്റിക്കൽ ട്രെയിനി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എൻജിനീയർ,...

ആയിരത്തിൽ പരം ഒഴിവുകളിലേക്ക് അപ്രന്റീസ്ഷിപ് മേള

കേരളത്തിലെ വിവിധ സർക്കാർ പൊതുമേഖലാ- സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിൽപരം ഒഴിവുകളിലേക്ക് കേന്ദ്രസർക്കാരിന്റെ...

Tata Communication Vacancies

Tata Communications Limited (previously known as Videsh Sanchar Nigam...

Production Company Vacancies for ITI/Diploma Holders

Leading Manufacturing Company Hiring through CII Model Career Centre. Job...

Muthoot Honda Cochin Vacancies

Muthoot Honda Cochin inviting applications for following positions 1. Field...