ഇന്ത്യയിലെ പ്രമുഖ ദേശസാൽകൃത ബാങ്കായ ബാങ്ക് ഓഫ് ബറോഡയിലേക്ക് ടീം ലീഡർ ഫീൽഡ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് ഒഴിവുകൾ വിളിച്ചിരിക്കുന്നു (Bank of Baroda Vacancies).
50 നും 20 നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്മാർക്കാണ് അവസരം. പ്ലസ് ടുവും അതിനു മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ള ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം. 15 വേക്കൻസികൾ ഉണ്ട്.
കൊച്ചി,കോട്ടയം,ഇടുക്കി,കോഴിക്കോട്, കാസർഗോഡ്,വയനാട്,കണ്ണൂർ എന്നിവിടങ്ങളിലാണ് ഒഴിവുകൾ.
ശമ്പളം: 12000+3000 Petrol allowance Attractive incentive
അപേക്ഷിക്കാനാഗ്രഹിക്കുന്നവർ ഈ വാട്സ്ആപ്പ് ലിങ്ക് തുറക്കുക:Click Here.
കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറുകളിൽ വിളിക്കാം;
📞9946207483
📞9846151100
Bank of Baroda Vacancies