മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ജോലി സമ്പാദിക്കാം വിദേശത്ത് തന്നെ. മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല. യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ..
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
ഹ്യൂമൻ റിസോഴ്സ്സ് സോഫ്റ്റ്വെയർ ഒരു സേവനമായി നൽകുന്ന ഒരു അമേരിക്കൻ ടെക്നോളജി കമ്പനിയാണ് ബാംബൂ എച് ആർ.2008 ൽ സെന്റപീറ്റർസും റയാൻസന്റർസും ചേർന്നാണ് കമ്പനി സ്ഥാപിച്ചത്. യുട്ടായി ലെ ലിന്റയിലാണ് കമ്പനി സ്ഥാപിച്ചത്.
മാനേജർ ബ്രാന്റ് മാർക്കറ്റിങ്
ജോലി വിവരണം
ഇംഗ്ലീഷും അറബികും ഫ്ലുവന്റായിരിക്കണം
മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻ, അഡ്വർടൈസിങ് ബിസിനസ് മാനേജ്മെന്റ് എന്നിവയിലേതി ലെങ്കിലും ബാച്ലർ ബി രുദം ഉണ്ടായിരിക്കണം
ക്ലയന്റിന്റെ ഭാഗത്തുനിന്നോ ക്രീയേറ്റീവ് ഏജൻസിയുടെ ഭാഗത്തു നിന്നോ 5 വർഷത്തെ മാർക്കറ്റിങ് /കമ്മ്യൂണിക്കേഷൻ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
നന്നായി സംസാരിക്കാനും എഴുതാനും ആശയവിനിമയത്തിനും ഉണ്ടാവണം.
പുതിയ സർവീസ് /ബ്രാൻഡ്സിന് വേണ്ടി ക്യാമ്പയിൻസ് പ്ലാൻ ചെയ്യുകയും മാനേജ് ചെയ്യുകയും വേണം.
ലൊക്കേഷൻ : യു.എ.ഇ
പ്രോഗ്രാം മാനേജർ
ജോലി വിവരണം
ബിസിനസ്, ഫൈനനസ്, ഇക്കണോമിക്സ് എന്നിവയിലേതിലെങ്കിലും ബാച്ലർ ബിരുദം ഉണ്ടായിരിക്കണം.
ടോപ് മാനേജ്മെന്റ് കൺസൽറ്റിംഗ് കമ്പനിയിൽ ജോലി ചെയ്ത 3-5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
ഇംഗ്ലീഷ് ഫ്ലുവന്റ് ആയിരിക്കണം, പ്രത്യേകിച്ചു അറബിക്
വലിയ ക്രോസ്സ് -ഫങ്ക്ഷണൽ പ്രൊജക് ടുകൾ കൈകാര്യം ചെയ്യുന്ന പ്രോജെക്ടിലേ എടുത്തുപറയത്തക്ക ട്രാക്ക് റെക്കോർഡ് സ്വന്തമാക്കുക
നല്ല പ്രശ്നപരിഹാരശേഷിയും സ്ട്രക്ചർസും ആയിരിക്കണം
ലൊക്കേഷൻ : യു.എ.ഇ
സ്പെഷ്യലിസ്റ്
ജോലി വിവരണം
മാർക്കറ്റിംഗ് / ബന്ധപ്പെട്ട മേഖലയിൽ ബാച്ലർ ബിരുദം ഉണ്ടായിക്കണം.
ബന്ധപ്പെട്ട റോളുകളിൽ മിനിമം 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
യു. എ. ഇ യിൽ മുൻ ബി. ടി. എൽ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അഭികാമ്യം.
അറബിക് ഫ്ലുവൻസി പരിഗണിക്കുന്നത്, പക്ഷെ നിർബന്ധമില്ല.
ആത്മവിശ്വാസവും പോസിറ്റീവ് ആശയവിനിമയവും ഉണ്ടായിരിക്കണം.
ലൊക്കേഷൻ : യു.എ.ഇ
മാനേജർ, ഫിനാൻസ്
ജോലി വിവരണം
മുൻപ് ഇ. കൊമേഴ്സ് എക്സ്പീരിയൻസ് ആവശ്യമാണ്.
പെയബിൾ മാനേജ്മെന്റ്, ഫിനാൻഷ്യൽ അക്കൗണ്ടിങ് ക്യാഷ് ഫ്ലോ മാനേജ്മെന്റ് കഴിവുകൾ ഉണ്ടായിരിക്കണം.
ചാർട്ടേഡ് അക്കൗണ്ടന്റ് യോഗ്യതയും 6 വർഷത്തിലധികം പ്രഫഷണൽ എക്സ്പീരിയൻസ് ഉണ്ടായിക്കണം.
ശക്തമായ നേതൃത്വവും ആശയവിനിമയ കഴിവുകളും, ടീമിനെ നയിക്കുന്നതും മാനേജ് ചെയ്തും എക്സ്പീരിയൻസ് തുടങ്ങിയവ ഉണ്ടായിരിക്കണം
ക്യാഷ് ഫ്ലോ മാനേജ്മെന്റിൽ എച്. ഓ. സി യെ അസ്സിസ്റ്റ് ചെയ്യുക, ഫണ്ട് സ്റ്റാറ്റസ് തയ്യാറാക്കുക
ലൊക്കേഷൻ : യു.എ.ഇ
ഗ്രാഫിക് ഡിസൈനർ
ജോലി വിവരണം
ഗ്രാഫിക് ഡിസൈനർ എന്ന നിലയിൽ 4-5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
അഡോബ് ക്രീയേറ്റീവ് സ്യുട്ടിൽ വൈദഗ്ദ്യം ഉണ്ടായിരിക്കണം.
ബ്രാൻഡ് ഐഡന്റീറ്റീസ് , ഓഫ്ലൈൻ ഓൺലൈൻ, മീഡിയ പാക്കേജിങ് എന്നിവയിൽ പ്രവൃത്തിച്ചിരിക്കണം.
മുൻപ് ബ്രാൻഡുകൾക്കും മാർക്കറ്റിംഗ് പ്രൊജക്റ്റ്കൾക്കും വേണ്ടി പ്രവർത്തിച്ചതിന്റെ ശക്തമായ പോർട്ട് ഫോലിയോ ഉണ്ടായിരിക്കണം
ഗ്രാഫിക് ഡിസൈൻസിൽ ബാച്ച്ലഴ്സ് ബിരുദം ഉണ്ടായിരിക്കണം
ലോക്കേഷൻ : യു.എ.ഇ
പ്രോഡക്റ്റ് ഡിസൈനർ
ജോലി വിവരണം
അസാധ്യമായി എഴുതാനും ആശയവിനിമയശേഷി ഉണ്ടായിരിക്കണം
അതിവേഗം മാറുന്ന സാഹചര്യത്തിൽ മൾട്ടി ടാസ്കിങ് ചെയ്യാനും, ഉയർന്ന ഉന്മേഷവും ഉണ്ടായിരിക്കണം
ഹൈലി ഇന്ററാക്റ്റീവ് ആയ വെബ് ആൻഡ് മൊബൈൽ അപ്ലിക്കേഷൻസിൽ ഡിസൈൻ ചെയ്ത് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ഫിഗ്മ, ഇൻവിഷൻ, സെപ്ലിൻ, സ്കെച്ച്, ഇല്ല്യസ്ട്രേറ്റർ, ഫോട്ടോഷോപ്പ് തുടങ്ങി ട്രേഡിനാവശ്യമായ ടൂൾസിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
യൂസർ എക്സ്പീരിയൻസിനും യാത്രയ്ക്കും മികച്ച ഒരു കഴിവ് ഉണ്ടാകണം
ലോക്കേഷൻ : യു.എ.ഇ
എസ്. ഇ. ഓ ലീഡ് പ്രോഡക്റ്റ് മാനേജർ
ജോലി വിവരണം
ടെക്നിക്കൽ ഡിസിപ്ലിനിൽ ബാച്ച്ലർസ് ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിങ്, തതുല്യ എക്സ്പീരിയൻസ്
അറബിക് സംസാരിക്കാനറിയാമെങ്കിൽ അഭികാമ്യം
എസ്. ഇ. ഓ എക്സ്പീരിമെന്റ്സ് ഡിസൈൻ ചെയ്യുകയും നടപ്പാക്കുകയും വേണം
അനലിറ്റിക്സിലും റിപ്പോർട്ടിങ്ങിലും ശക്തമായ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
വൈവിധ്യമാർന്ന ക്രോസ്സ് ഫങ്ക്ഷണൽ ടീമുകളിലുടനീളം പ്രവർത്തിക്കാൻ മികച്ച ആശയവിനിമയകഴിവുകൾ
ലോക്കേഷൻ : യു.എ.ഇ