മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. ജോലി കാര്യത്തിലിനി ടെൻഷൻ വേണ്ട മികച്ച ജോലി തന്നെ സമ്പാദിക്കാം വിദേശത്ത്. മികച്ച ശമ്പളത്തോട് കൂടിയ ഒരു ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല.യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ.
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
അറ്റ്ലാന്റിസ് ദ പം
യു. എ. യിലെ ഒരു ലക്ഷ്വറി ഹോട്ടലാണ് അറ്റ്ലാന്റിസ് 2008 സെപ്റ്റംബർ 24 മുതലാണ് റിസോർട്ട് തുറന്നത്. ഒരു സംയുക്ത സംരംഭമാണ് അറ്റ്ലാന്റിസ്, കേർസ്ണർ ഇന്റർനാഷണൽ ഹോൽഡിങ്സ് ലിമിറ്റഡും, ഇസ്റ്റിക് മാർ വേൾഡും ചേർന്നാണ് അറ്റ്ലാന്റിസ് തുടങ്ങുന്നത്
മാനേജർ
യോഗ്യത
- ബാച്ലർസ് ബിരുദം ഉണ്ടായിരിക്കണം
- 5 വർഷത്തെ റെലെവന്റ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയത്തിന് കഴിവുണ്ടാകണം, അസാമാന്യമായ ഓർഗനൈസേഷൻ സ്റ്റിൽ തുടങ്ങിയവ ഉണ്ടായിരിക്കണം
- അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ തയ്യാറാകണം, ഗൈഡ് ലൈൻസിനനുസരിച്ചു ജോലികൾ തീർക്കണം
- പ്രൊജക്റ്റ് മാനേജ്മന്റ് കഴിവുകൾ ഉണ്ടായിരിക്കണം, ബുദ്ധിമുട്ടേറിയ കമ്മ്യൂണിക്കേഷൻ ചലഞ്ചിൽ എഫക്റ്റീവ് ആയ രീതിയിൽ സമീപിക്കണം
ലൊക്കേഷൻ : ദുബായ്, യു. എ. ഇ
ടീം ലീഡർ – കിഡ്സ് ക്ലബ്
യോഗ്യത
- നന്നായി എഴുതാനും, സംസാരിക്കാനും ആശയവിനിമയത്തിനും കഴിയണം
- ശക്തമായ ഓർഗനൈസേഷണൽ കഴിവുകളും പ്രശ്നപരിഹാര ശേഷിയും ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് ഫ്ലുവന്റയിരിക്കണം, അറബിക്, റഷ്യൻ, ചൈനീസ്, ജർമൻ എന്നിവ അറിയാമെങ്കിൽ അഭികാമ്യം
- മൈക്രോസോഫ്റ്റ് ഓഫീസ്, opera, ഗാലക്സി, എന്നിവ ഉപയോഗിക്കുന്നതിൽ വൈധഗ്ദ്യം ഉണ്ടായിരിക്കണം
- ടീമിനെ ലീഡ് ചെയ്ത് മുൻപരിചയം ഉണ്ടാകണം, ക്യാഷ് ഹാൻഡ്ലിംഗ്, ട്രാൻസക്ഷൻസ് എന്നിവയിൽ ട്രെയിനിങ്ങും നേടിയിരിക്കണം
ലൊക്കേഷൻ :ദുബായ്, യു. എ. ഇ
അറ്റെൻഡന്റ്, ഫുഡ് ബീവറേജ്
യോഗ്യത
- കസ്റ്റമർ സെർവിസിനോട് പാഷൻ ഉള്ള ഉദ്യോഗാർഥികളെയാണ് ആവശ്യം
- കിച്ചനിലും, സർവീസ് ടീമിനോടും ചേർന്ന് പ്രവർത്തിക്കണം
- സാനിറ്റേഷനും, സുരക്ഷാമാനദണ്ഡങ്ങളും എല്ലായ്പോഴും നിലനിർത്തുന്നുണ്ടെന്ന്നും പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം
- സമാനറോളിൽ 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ലൊക്കേഷൻ: ദുബായ്, യു. എ. ഇ
ബാർ മാനേജർ
യോഗ്യത
- ബാർ സർവീസ് ഉള്ള എല്ലാ ഏരിയയിലും മാനേജ് ചെയ്യണം
- കസ്റ്റമറെ കേന്ദ്രീകരിച്ചു പ്രഷറിൽ ജോലി ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം, ടീം ലീഡർഷിപ്പ് കഴിവുകളും ഉണ്ടായിരിക്കണം
- കമ്പനിയുടെ എല്ലാ പോളിസീസും പ്രോസീജിയർസും ബ്രാൻഡ് ഗൈഡ് ലൈൻസും പാലിക്കണം
- അതിഥികൾക്കായി നിങ്ങൾ ഒരു ഹോസ്പിറ്റാലിറ്റി പ്രകടനം കാഴ്ച വയ്ക്കണം, തീയറ്റർ ഷോയിൽ നിന്ന് ഒഴിഞ്ഞു മാറാത്ത എനെർജറ്റിക് ആയിട്ടുള്ള ആളുകളായിരിക്കണം
ലൊക്കേഷൻ : ദുബായ്, യു. എ. ഇ
വെയ്റ്റർ
യോഗ്യത
- അസാധ്യമായ ആശയവിനിമയശേഷി ഉണ്ടായിരിക്കണം, ടീം പ്ലേയർ ആയിരിക്കണം, ഒന്നിലധികം ടാസ്ക്കുകൾ മാനേജ് ചെയ്യണം
- സമാനറോളിൽ മിനിമം 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ഹോസ്പിറ്റാലിറ്റിയോട് പാഷൻ ഉള്ളവരായിരിക്കണം ഉദ്യോഗാർഥികൾ
- തീയേറ്ററിക്കൽ ഷോയിൽ നിന്നും നാണിച്ചു മാറി നിൽക്കാത്ത ഊർജസ്വലരായിരിക്കണം
- അതിഥികൾക്ക് വേണ്ടി ആദിത്യ മര്യാദ കാഴ്ച വയ്ക്കുമ്പോൾ നിങ്ങളുടെ കഴിവും വ്യക്തിത്വവും വേദിയാകണം
ലൊക്കേഷൻ : ദുബായ്, യു. എ. ഇ
റിസപ്ഷൻ മാനേജർ
യോഗ്യത
- റിസോർട്ടിൽ താമസിക്കുന്ന അതിഥികളുമായി ബന്ധം ഉണ്ടാക്കിയെടുക്കാനും നിലനിർത്താനും റെപ്രസന്റെറ്റിവ് എന്ന നിലയിൽ ഉത്തരവാദിത്വം ഉണ്ടായിരിക്കണം
- റെസ്റ്റോറന്റ് റിസപ്ഷൻ, മാനേജ് ചെയ്ത് 2-3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ഊർജ്ജസ്വലരും പ്രൊഫഷണലും ആയ വ്യക്തിത്വങ്ങളെയാണ് ജോലിക്ക് ആവശ്യം
- ഇറ്റാലിയൻ, റഷ്യൻ, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, അറബിക്, എന്നിവയിലേതെങ്കിലും ഒരു ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം
ലൊക്കേഷൻ :ദുബായ്, യു. എ. ഇ
എക്സിക്യൂട്ടീവ്
യോഗ്യത
- റെലെവന്റ് ആയ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ബാച്ച്ലേഴ്സ് ബിരുദം ഉണ്ടായിരിക്കണം
- വ്യക്തമായ ആശയവിനിമയശേഷിയും, ക്രിയാത്മകവും വിശകലനപരവും, പ്രശ്നപരിഹാരശേഷിയും ഉണ്ടായിരിക്കണം
- ലാർജ് സ്കെയിൽ ഹോട്ടലിൽ പ്രവർത്തിച്ചു പരിചയം ഉണ്ടാകണം
- എക്സൽ, ഔട്ട്ലൂക്, വേർഡ്, പവർപോയിന്റ്, എന്നിവയിൽ പ്രാഗൽഭ്യം ഉണ്ടാകണം
- എടുത്ത് പറയതക്കവിധം മൾട്ടി ടാസ്കിങ് കഴിവുകൾ ഉണ്ടായിരിക്കണം ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കണം
ലൊക്കേഷൻ : ദുബായ്, യു. എ. ഇ