കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ എം.പി.എഡ്. പ്രോഗ്രാമിലേക്ക് അത്ലറ്റിക്സില് പ്രാവീണ്യമുള്ള അസിസ്റ്റന്റ് പ്രൊഫസര്‍മാരെ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യു.ജി.സി. നിഷ്കര്‍ഷിക്കുന്ന യോഗ്യതകളുള്ള തല്പരരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 5-ന് 11 മണിക്ക് പഠനവകുപ്പില്‍ അഭിമുഖത്തിന് ഹാജരാകണം. വിശദമായ ബയോഡാറ്റയുടെ രണ്ട് പകര്‍പ്പുകള്‍ കരുതണം.