മികവുറ്റ ഭാവിക്ക് മികച്ച ജോലി തന്നെ വേണം. മികച്ച ശമ്പളത്തോട് കൂടിയ ജോലി ഇനി വെറും സ്വപ്നം മാത്രമാകില്ല. യാഥാർഥ്യമാക്കാൻ താഴെയുള്ള ലിങ്ക് പരിശോധിച്ച് നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കും യോജിച്ച ജോലി തിരഞ്ഞെടുത്ത് ഇന്ന് തന്നെ അപേക്ഷിക്കൂ..
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
കോംപ്രഹെന്സീവ് ലോജിസ്റ്റിക്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ സൊല്യൂഷൻസിൽ ലീഡിങ് ഗ്ലോബൽ പ്രോവൈഡർ ആണ് അരാമെക്സ്. 1982 ൽ എസ്ടാബ്ലിഷ് ആയ കമ്പനി അതിന്റെ ഇഷ്ടാനുസൃതമാക്കിയ സേവനങ്ങൾക്കും നൂതനമായ മൾട്ടി പ്രോഡക്റ്റ് ഓഫറിങ്ങിനും അംഗീകാരം ലഭിച്ച ഒരു ആഗോള ബ്രാൻഡ് ആയി അതിവേഗം വളർന്ന് കൊണ്ടിരിക്കുകയാണ്.1997 ജനുവരി നാസ്ഡാക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരികൾ ട്രേഡ് ചെയ്യുന്ന ആദ്യത്തെ അറബ് ബേസ്ഡ് അന്താരാഷ്ട്ര കമ്പനിയാണ് അരാമെക്സ്.
ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ
ജോലി വിവരണം
- ബിസിനസ് അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബാച്ച്ലർസ് ബിരുദം ഉണ്ടായിരിക്കണം
- എം. എസ് ഓഫീസിൽ വൈദഗ്ധ്യം ഉണ്ടായിരിക്കണം
- വെയർ ഹൗസിങ്, ലോജിസ്റ്റിക്സ് സെയിൽസ് എന്നിവയിൽ കുറഞ്ഞത് 4-6 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ശക്തമായ വിശകലന ശേഷിയും കസ്റ്റമർ ഫോക്കസും ഉണ്ടായിരിക്കണം
- അസാധ്യമായ വ്യക്തി പരമായ കഴിവുകളും, ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കണം
ലോക്കേഷൻ :ദുബായ്, യു. എ. ഇ
കസ്റ്റമർ സക്സസ് എക്സിക്യൂട്ടീവ്
ജോലി വിവരണം
- 3 മുതൽ 5 വർഷത്തെ എക്സ്പ്രസ്സ് ഇ-കൊമേഴ്സ് ഇൻഡസ്ട്രി എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- എക്സ്പ്രെസ് പ്രോഡക്റ്റ് നോളജ് ഉണ്ടായിരിക്കണം
- ഇംഗ്ലീഷും അറബിക് ഉം നന്നായി സംസാരിക്കാൻ കഴിവുണ്ടാകണം
- ട്രാൻസ്ഫോർമേഷൻ മാനേജ്മെന്റ് സിസ്റ്റംസിൽ പ്രവർത്തിച്ചു പരിചയം ഉണ്ടാകണം
- ഉപഭോക്ത സേവനത്തിൽ 2-5 വർഷത്തെ പരിചയം ഉണ്ടാകണം
ലൊക്കേഷൻ :ദുബായ്, യു. എ. ഇ
കൊമേർഷ്യൽ പെർഫോമൻസ് സ്പെഷ്യലിസ്റ്
ജോലി വിവരണം
- എഞ്ചിനീയറിംഗ്, ഫിനാൻസ്, ബിസിനസ്, മറ്റു ബന്ധപ്പെട്ട മേഖലയിൽ ബാച്ച്ലർസ് ബിരുദം ഉണ്ടായിരിക്കണം
- പവർപോയിന്റ്, പ്രോസസ്സ് ഡോക്യുമെന്റേഷൻ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- 1-3 വർഷം വരെയുള്ള സുപ്രധാനമായ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഉണ്ടായിരിക്കണം
ലോക്കേഷൻ :ദുബായ്, യു. എ. ഇ
സീനിയർ കോപ്പിറൈറ്റർ
ജോലി വിവരണം
- ജേർണലിസം, ഇംഗ്ലീഷ്, കമ്മ്യൂണിക്കേഷൻസ്, എന്നിങ്ങനെ ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം
- മിനിമം 4-5 വർഷത്തെ പ്രൊഫഷണൽ കോപ്പിറൈറ്റിംഗ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ജോലിയുടെ വ്യക്തമായ ഒരു പോർട്ട്ഫോളിയോ ഉണ്ടായിരിക്കണം
- അസാധ്യമായി എഴുതാനും ഗവേഷണം നടത്താനുമുള്ള കഴിവ് ഉണ്ടായിരിക്കണം
- മൈക്രോസോഫ്റ്റ് വേർഡ്, എക്സൽ, അഡോബ് ആക്രോബാറ്റ് പ്രൊ എന്നിവയിൽ വൈധഗ്ദ്യം
ലോക്കേഷൻ :യു. എ. ഇ
കോമേഴ്ഷ്യൽ ലീഗൽ അഡ്വൈസർ
ജോലി വിവരണം
- നിയമത്തിൽ ബാച്ലർ ബിരുദം ഉണ്ടായിരിക്കണം
- കോമർഷ്യൽ കോൺട്രാക്ട് മാനേജ്മെന്റിൽ മിനിമം 6 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- റോളിനെക്കുറിച്ചും ടീമിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും ഉത്സാഹവും ഊർജ്ജസ്വലതയും ഉണ്ടായിരിക്കണം
- ഒരു ടീം പ്ലേയർ ആയിരിക്കുക, വ്യക്തിപരവും, ഉത്തരവാദിത്വമുള്ളവരും എല്ലാ ടീം അംഗങ്ങൾക്കും സഹായവും നൽകുക, ജൂനിയർമെമ്പേഴ്സിന് മാതൃകയാകുക
- ഫ്ളക്സ്ബിളും സെൽഫ് മോട്ടിവേറ്റടും ആയിരിക്കണം
ലോക്കേഷൻ : സൗദി
മാനേജ്മെന്റ് ട്രെയിനി
ജോലി വിവരണം
- ബിസിനസ്, ഇൻഫർമേഷൻ ടെക്നോളജി, അല്ലെങ്കിൽ മറ്റേതെങ്കിലും മേഖലയിൽ ബാച്ലർസ് ബിരുദം ഉണ്ടായിരിക്കണം
- ശക്തമായ പ്രൊജക്റ്റ് മാനേജ്മെന്റ് വിശകലനശേഷി ഉണ്ടായിരിക്കണം
- എം. എസ്. ഓഫീസ് വൈധഗ്ദ്യം ഉണ്ടായിരിക്കണം
- കാർഗോവൈസ് സർട്ടിഫെയ്ഡ് പ്രൊഫഷണൽ ആയിരിക്കണം
ലോക്കേഷൻ :യു. എ. ഇ
ഡിസൈൻ
ജോലി വിവരണം
- HTML, CSS, എന്നിവയിൽ പ്രാഥമിക അറിവ് ഉണ്ടായിരിക്കണം
- കോമൺ സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റ് പ്രാക്റ്റീസസ് മനസ്സിലാക്കിയിരിക്കണം
- പ്രോട്ടോടൈപ്പിംഗ്, ബന്ധപ്പെട്ട ഡിസൈൻ ടൂൾസിൽ ശക്തമായ വർക്കിംഗ് നോളജ് ഉണ്ടായിരിക്കണം
- UI/UX ഡിസൈനർ എന്ന നിലയിൽ മിനിമം 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ഇന്ററാക്റ്റീവ് ഡിസൈൻ, ന്യൂ മീഡിയ ഡിസൈൻ ബന്ധപ്പെട്ട ഡിസൈൻ ഫീൽഡിൽ ബാച്ച്ലർസ്/മാസ്റ്റേഴ്സ് ബിരുദം ഉണ്ടായിരിക്കണം
ലോക്കേഷൻ : ദുബായ്, യു. എ. ഇ