Thursday, August 11, 2022

അരാംകൊ യിലേക്ക് തൊഴിലാളികളെ വേണം

Date:

അരാംകോയിലേക്ക് ആളുകളെ ആവശ്യമുണ്ട്

Aramco Careers – പുതിയ ഏതാനും ജോലികളിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ട്

ഗൾഫ് രാജ്യമായ സൗദിയറേബ്യയിലേക്കാണ് ജോലിക്കാരെ ആവശ്യമുള്ളത്. Aramco Careers

സൗദി അറേബ്യയിലെ പ്രമുഖ എന്ന കമ്പനിയായ സൗദിയ റബ്ബിൽ ഓയിൽ കമ്പനി അഥവാ അരാംകൊ എന്നറിയപ്പെടുന്ന കമ്പനിയിലേക്കാണ് ഒഴിവുകൾ.

സൗദി സർക്കാരിന്റെ കീഴിലുള്ള ഒരു പൊതു പെട്രോളിയം, പ്രകൃതി വാതക കമ്പനിയാണ് അരാംകോ. ലോകത്തെ ഏറ്റവും  ഉണ്ടാക്കുന്നകമ്പനികളിൽ ഒരെണ്ണമാണ് അരാംകോ.

കമ്പനിയുടെ പോസ്റ്റിലേക്കല്ല, മറിച്ച് കമ്പനിയുടെ ഒരു പ്രോജക്ടിലേക്കാണ് നിയമിക്കുന്നത്.

Aramco Careers
ഒരു അരാംകൊ പ്ലാന്റ്

ജോലികൾ – Aramco Careers

പൈപ്പ് ഫിറ്റർ

മൾട്ടി വെൽഡർ

എ സി ടെക്നിഷ്യൻ

ബിൽഡിങ് പൈന്റർ

ആശാരി / കാർപെന്റർ

തേപ്പ് ജോലിക്കാർ / മേസൺ

പ്ലംബർ

ഇലക്ട്രീഷ്യൻ

കയ്യാൾ / ഹെൽപ്പർ

അസ്സെറ്റ്‌സ് മാനേജർ

പ്രോജക്റ്റ് മാനേജർ (അരാംകൊ മാന്റനൻസ്, കൺസ്ട്രക്ഷൻസ് എന്നിവയിൽ പരിജ്ഞാനം ആവശ്യം

ഓപ്പറേഷൻസ് മാനേജർ (അരാംകോ റീകണ്ടീഷന്, കൺസ്ട്രക്ഷൻ എന്നിവയിൽ പരിജ്ഞാനം വേണം)

മെക്കാനിക്കൽ എഞ്ചിനീയർ (അരാംകോ നൈട്രജൻ പാർജിങ്, കെമിക്കൽ ക്ളീനിങ് എന്നിവയിൽ പരിജ്ഞാനം വേണം)

മെക്കാനിക്കൽ ഫോർമാൻ (അരാംകോ റീകണ്ടീഷന്, കൺസ്ട്രക്ഷൻ, പൈപ്പിംഗ് പ്രോജക്ട് എന്നിവയിൽ പരിജ്ഞാനം വേണം)

റിഗ്ഗർ ലെവൽ 1, 2, 3 (അരാംകോയുടെ ലൈസൻസ് വേണം – കാലാവധി തീർന്നതാണെങ്കിലും കുഴപ്പമില്ല)


ഇത് കൂടി നോക്കുക : സൗദിയിൽ സ്പോൺസറുടെ പേരും ഐഡിയും എങ്ങനെ പരിശോധിക്കാം?

എങ്ങനെ ജോലി ലഭിക്കും?

ഈ ജോലി, അരാംകൊ കമ്പനിയുടെ ഒരു പ്രോജക്ടിലേക്കാണ് ക്ഷണിക്കുന്നത്. ഈ പ്രോജക്ടിലേക്കുള്ള ലേബർസിനെ റിക്‌റോട്ട ചെയ്യുന്നത് എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗമ്യ ട്രാവൽ ബ്യുറോ ആണ്.

അതിനാൽ, തെരഞ്ഞെടുപ്പിനായി നിശ്ചിതസമയത്ത് വിളിച്ചിരിക്കുന്ന ഇന്റർവ്യൂ പങ്കെടുക്കുക.

എവിടെയാണ് ഇന്റർവ്യൂ?

എറണാകുളം ജില്ലയിൽ, സൗത്ത് കളമശേരി കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ തൊട്ടടുത്ത സ്ഥിതി ചെയുന്ന ലിറ്റിൽ ഫ്‌ളവർ എഞ്ചിനീയറിംഗ് കോളജിൽ വച്ചാണ് ഇന്റർവ്യൂ നടത്തുക.

എന്നാണ് ഇന്റർവ്യൂ?

ആഗസ്ത് 3, ബുധനാഴ്ചയാണ് ഇന്റർവ്യൂ. നിങ്ങളുടെ ബയോഡാറ്റയും വേണ്ട രേഖകളും കൂടെ കൊണ്ടുവരിക.

രജിസ്‌ട്രേഷൻ

ഇന്റർവ്യൂ പങ്കെടുക്കാൻ ആദ്യം രജിസ്‌ട്രേഷൻ ചെയ്യണം. എങ്ങനെ അത് ചെയ്യണം എന്നും, എന്തൊക്കെ രേഖകൾ കൊണ്ടുവരണമെന്നും അറിയാൻ, സൗമ്യ ട്രാവൽ ബ്യുറോയെ സമീപിക്കുക.

ബന്ധപ്പെടാൻ

ഇമെയിൽ വഴി ബന്ധപ്പെടാൻ : [email protected]

ഫോൺ വഴി വിളിക്കാൻ : (+91) 9072948686 , (+91) 9539090333

ഫോൺ വിളിക്കുന്നവർ ശ്രദ്ധിക്കുക : ഒട്ടേറെ പേര് വിളിക്കാൻ  കണക്റ്റ് ചെയ്യാൻ സമയമെടുക്കും. അതിനാൽ വീണ്ടും വേണ്ടും പല നേരങ്ങളിൽ ശ്രമിച്ചു കൊണ്ടിരിക്കുക.

ഇനി അതിനു സാധിച്ചില്ലെങ്കിൽ, വാട്സാപ്പ് വഴി ബന്ധപ്പെടാം. അതിലും നിരന്തരം മെസേജുകൾ അയച്ചു കൊണ്ടിരിക്കുക. (തിരക്കൊഴിവാക്കാൻ ഈ മാർഗം ഉപയോഗിക്കുക)


വാട്സാപ്പ് വഴി ബന്ധപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...